ലുലു ഹെപ്പര്‍മാര്‍ക്കറ്റിന്റെ നേതൃത്വത്തില്‍ യാര്‍ഡ്‌ലി ആന്‍ഡ് എന്‍ചാന്റൂര്‍ അവതരി പ്പിക്കുന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന് ഇന്ന് ഇടപ്പള്ളി ലുലു മാളില്‍ തുടക്കമാവും. ഗ്രാന്‍ഡ് ഫിനാലെ 2022 ഡിസംബര്‍…
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും സാമ്പത്തികമായി ഉയര്‍ത്താനുള്ള ഏക മാര്‍ ഗം സംരംഭകത്വമാണെന്ന് തമിഴ്നാട് ധന-മാനവ വിഭവശേഷി മന്ത്രി ഡോ. പളനിവേല്‍ ത്യാഗരാജന്‍.ലെ മെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടന്ന…
സംസ്ഥാനത്ത് അടുത്ത വര്‍ഷം പ്ലാസ്റ്റിക് അധിഷ്ടിത വ്യവസായ പാര്‍ക്ക് ആരംഭിക്കാന്‍ കേരള പ്ലാസ്റ്റിക് മാനുഫാക്ചേഴ്സ് അസോസിയേഷന്‍(കെ.പി.എം.എ) തീരുമാനി ച്ചു. പാലക്കാട്ട് പാര്‍ക്കിനായി ഭൂമി കണ്ടെത്തി. 2023ല്‍ പാര്‍ക്ക്…
രണ്ട് വയസു വരെ പ്രായമുള്ള കുട്ടികള്‍ക്ക് ഉടുപ്പുകള്‍, ടൗവല്‍സ്, റോമ്പേഴ്സ് തുട ങ്ങിയവയാണ് 'ബേബി സ്‌കൂബീ'യില്‍ വിപണിയിലെത്തുന്നത്. കുട്ടികളുടെ മൃദു ലമായ ചര്‍മ്മത്തിന് അനുയോജ്യമായ ഓര്‍ഗാനിക് കോട്ടണ്‍…
പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറായി എം.പരമശിവം നിയമി തനായി. മൂന്ന് വര്‍ഷത്തേക്കാന് നിയമനം. കാര്‍ഷിക ബിരുദധാരിയായ പരമശിവം കാനറ ബാങ്കില്‍ അഗ്രികള്‍ച്ചറല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസറായി 1990…
യാത്രകളെ ഇഷ്ടപ്പെടുന്നവര്‍ക്കായി ലുലുമാളില്‍ ട്രാവല്‍ ഫെസ്റ്റ് തുടങ്ങി.യാത്രയ്ക്ക് ആവ ശ്യമുള്ള ലഗേജ് ബാഗുകള്‍ 70% വരെ വിലക്കുറവില്‍ സ്വന്തമാക്കാനുള്ള സുവര്‍ ണാ വസരമാണ് ട്രാവല്‍ ഫെസ്റ്റിലൂടെ ലുലു…
സുഗന്ധവ്യജ്ഞനങ്ങളുടെ മൂല്യവര്‍ധിത ഉല്‍പ്പന്ന മേഖലയിലെ മുന്‍നിര സ്ഥാപനമാ യ സിന്തൈറ്റ് കേന്ദ്ര ഭക്ഷ്യസംസ്‌ക്കണ വ്യവസായ മന്ത്രാലയത്തിന്റെ പിന്തുണയോടെ രൂപം കൊടുത്ത സിവിജെ അഗ്രോ പ്രോസസ്സിംഗ് ക്ലസ്റ്ററിന് കൊച്ചി…
മുത്തൂറ്റ് ഫിനാന്‍സ് 300 കോടി രൂപ കടപ്പത്രങ്ങളിലൂടെ സമാഹരിക്കും. ആയിരം രൂപ മുഖവിലയുള്ള കടപ്പത്രങ്ങളുടെ വിപണനം ആരംഭിച്ചു. ഡിസംബര്‍ 19 വരെ വാങ്ങാം. ചെറുകിട, ഹൈനെറ്റ് വര്‍ത്ത്…
സംസ്ഥാനത്തെ ഏറ്റവും വലിയ സംരംഭക സമ്മേളനമായ ടൈക്കോണ്‍ കേരള 2022 ഡി സംബര്‍ 2,3 തീയതികളില്‍ ലെമെറിഡിയന്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കും. സം രംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ആഗോള…
മൂന്ന് പുതിയ സൂപ്പര്‍ബൈക്ക് ബ്രാന്‍ഡുകള്‍ സംസ്ഥാനത്ത് അവതരിപിച്ചു കൊണ്ട് ആദിശ്വര്‍ ഓട്ടോ റൈഡ് ഇന്ത്യയുടെ സൂപ്പര്‍ബൈക്ക് ഷോറൂം ആരംഭിച്ചു. എറണാകു ളത്ത് തൈക്കൂടം വൈറ്റിലയിലെ സര്‍വീസ് റോഡില്‍…
This website uses cookies.