Breaking News

ക​താ​റ പ്ര​വാ​ച​ക കാ​വ്യ​മ​ത്സ​ര​ത്തി​ന് തു​ട​ക്കം; ആ​കെ സ​മ്മാ​നം 8.75 കോ​ടി രൂ​പ.!

ദോഹ: അറബ് ലോകത്തെ കവികൾക്കിടയിൽ ഏറെ പ്രശസ്തമായ കതാറ പ്രവാചക കാവ്യ പുരസ്കാരങ്ങൾക്കുള്ള നടപടികളാരംഭിച്ച് സംഘാടകർ. മേഖലയിലെതന്നെ ഏറ്റവും വലിയ സമ്മാനത്തുകയുള്ള കാവ്യമത്സരമെന്ന പ്രത്യേകത കൂടി കതാറ…

2 years ago

ഖത്തർ അമീറിന്റെ യൂറോപ്യൻ പര്യടനം വ്യാപാര രംഗത്ത് പുതിയ മാറ്റങ്ങൾ കൈവരിക്കും; ഗ​സ്സ വി​ഷ​യം ച​ർ​ച്ച ചെ​യ്ത് ഖ​ത്ത​റും സ്വീ​ഡ​നും.!

ദോഹ: സൗഹൃദ രാജ്യങ്ങളുമായുള്ള ഉഭയകക്ഷി, വ്യാപാര ബന്ധങ്ങളും സഹകരണവും ശക്തമാക്കി അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെ യൂറോപ്യൻ പര്യടനം തുടരുന്നു. തിങ്കളാഴ്ച സ്വീഡനിലെത്തിയ അമീർ…

2 years ago

ഖത്തർ : രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 10.2 ശതമാനം വർധനവ്.!

ദോഹ: രാജ്യത്തേക്കുള്ള സന്ദർശകരുടെ എണ്ണത്തിൽ 10.2 ശതമാനം വാർഷിക വർധനവ് രേഖപ്പെടുത്തി ദേശീയ ആസൂത്രണ സമിതി. 2023 ജൂലൈ മാസത്തെ അപേക്ഷിച്ച് 2024 ജൂലൈയിൽ 3.17 ലക്ഷത്തിലധികം…

2 years ago

രാജ്യത്തെ ഏറ്റവും വലിയ കൊടിമരം; അൽ ഖുവൈർ സ്ക്വയർ നിർമാണം പുരോഗമിക്കുന്നു.!

മസ്കത്ത്: രാജ്യത്തെ ഏറ്റവും വലിയ കൊടിമരം ഒരുക്കുന്ന അൽ ഖുവൈർ സ്ക്വയർ പദ്ധതിയുടെ നിർമാണം പുരോഗമിക്കുന്നു. പദ്ധതിയുടെ ഭാഗമായി 126 മീറ്റർ ഉയരമുള്ള കൊടിമരമാണ് മസ്കത്ത് നഗരസഭ…

2 years ago

റി​യാ​ദി​നും ല​ണ്ട​നു​മി​ട​യി​ൽ വി​മാ​ന സ​ർ​വി​സ്​ വർധിപ്പിക്കുന്നു ;വി​ർ​ജി​ൻ അ​റ്റ് ലാൻ​റി​ക് എ​യ​ർ​വേ​​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.

റിയാദ്: ലണ്ടനും റിയാദിനുമിടയിൽ വിമാന സർവിസ് വർധിപ്പിക്കുന്നു. പ്രതിദിന വിമാന സർവിസിനായി വിർജിൻ അറ്റ്ലാൻറിക് എയർവേസുമായി കരാർ ഒപ്പുവെച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ടൂറിസം മന്ത്രി അഹ്മദ്…

2 years ago

അന്തസുള്ള പാർട്ടിക്കും സർക്കാരിനും മുന്നിലാണ് പരാതി നൽകിയത് ;പി വി അൻവർ എംഎൽഎ.

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കൊടുത്ത പരാതി പാർട്ടി സെക്രട്ടറി എം വി ഗോവിന്ദനും കൈമാറിയെന്ന് പി വി അൻവർ എംഎൽഎ. ലക്ഷക്കണക്കിന് സഖാക്കൾ പറയാൻ ആഗ്രഹിച്ചതാണ് താൻ പറഞ്ഞതെന്നും…

2 years ago

അബുദാബിയില്‍ ചെക്ക് കേസിൽപ്പെട്ട് മലയാളി; താമസം തെരുവിൽ, നാട്ടിൽ പോയിട്ട് 3 വർഷം.

അബുദാബി • പൊതുമാപ്പ് പ്രയോജനപ്പെടുത്തി പലരും നാടുപിടിക്കുമ്പോൾ നിയമക്കുരുക്കു മൂലം പോകാനാകാതെ അബുദാബിയുടെ തെരുവുകളിൽ അലയുകയാണ് മലയാളി യുവാവ്. തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി ഷാഫി മുസ്തഫയാണ് ചെക്ക്…

2 years ago

കുവൈത്ത്: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന് പുതിയ നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം.

കുവൈത്ത് സിറ്റി: സാമ്പത്തിക ഇടപാടുകളിൽ സുതാര്യത വർധിപ്പിക്കുന്നതിന് പുതിയ നടപടികളുമായി വാണിജ്യ-വ്യവസായ മന്ത്രാലയം. ലൈസൻസ് പുതുക്കുന്നതിനായി എല്ലാ കമ്പനികളും 'യഥാർഥ ഗുണ ഭോക്താവിനെ' വെളിപ്പെടുത്തണമെന്ന് മന്ത്രാലയം വ്യക്തമാക്കി.…

2 years ago

ദേ​ശാ​ട​ന സീ​സ​ൺ അടുത്തെത്തി, പ​ക്ഷി​ക​ളെ​ക്കാ​ത്ത് ; പ​ക്ഷി നി​രീ​ക്ഷ​ക സം​ഘ​ങ്ങ​ളും, ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​രും

കുവൈത്ത് സിറ്റി: വേനൽ അവസാനത്തിലെത്തി പക്ഷികളുടെ ദേശാടന സീസണിന് തുടക്കവുമായിരിക്കെ സ്ഥിതിഗതികൾ വിലയിരുത്തി കുവൈത്ത് എൻവയോൺ മെന്റ് പ്രൊട്ടക്ഷൻ സൊസൈറ്റി (കെ.ഇ.പി. എസ്). ചുരുക്കം പക്ഷികൾ ഇതിനകം…

2 years ago

ഏഷ്യൻ യൂത്ത് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ് യോഗ്യതാ മത്സരം, കുവൈത്തിന് ജയം.

കുവൈത്ത് സിറ്റി: ഏഷ്യൻ യൂത്ത് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ് യോഗ്യതാ മത്സരത്തിൽ ചൈനീസ് തായ് പേയ്ക്കെതിരെ കുവൈത്തിന് ജയം. ജോർഡനിലെ അമ്മാനിൽ നടക്കുന്ന ഗ്രൂപ് ഡി മത്സരത്തിൽ ആദ്യ…

2 years ago

This website uses cookies.