Breaking News

വ്യവസായികളിലെ സൗമ്യ മുഖം; സലീമിന്റെ വേർപാട് തീരാ നഷ്ടമെന്ന് പ്രവാസി സമൂഹം

മസ്‌കത്ത് : കഴിഞ്ഞ ദിവസം വിടപറഞ്ഞ ഒമാനിലെ പ്രവാസി വ്യവസായിയും ഭക്ഷ്യവിതരണ സ്ഥാപനമായ നൂര്‍ ഗസലിന്റെ ചെയര്‍മാനുമായ തൃശൂര്‍ കൊടുങ്ങല്ലൂര്‍ എടവിലങ്ങ് സ്വദേശി സലീം പറക്കോട്ടിന്റെ നിര്യാണത്തില്‍…

2 years ago

ബു​ർ​ജ് അ​ൽ സ​ഹ്‍വ​യി​ലെ ഗ​താ​ഗ​ത​കു​രു​ക്ക് ; സ്കൂ​ൾ സ​മ​യം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ലാ​ണ് തി​ര​ക്ക് കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന​ത്

മ​സ്ക​ത്ത്: മ​സ്ക​ത്തി​ലെ ബു​ർ​ജ് അ​ൽ സ​ഹ്‍വ​യി​ൽ ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​വു​ന്നു. ദി​വ​സ​വും രാ​വി​ലെ പ്ര​ത്യേ​കി​ച്ച് സ്കൂ​ൾ സ​മ​യം ആ​രം​ഭി​ക്കു​ന്ന വേ​ള​യി​ലാ​ണ് തി​ര​ക്ക് കൂ​ടു​ത​ൽ വ​ർ​ധി​ക്കു​ന്ന​ത്. ഗ​താ​ഗ​ത​ക്കുരു​ക്ക് രൂ​ക്ഷ​മാ​യ​തോ​ടെ എ​ക്സ്…

2 years ago

സ​ലാ​ല​യി​ൽ അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി വ​രു​ന്നു. 90 ല​ക്ഷം റി​യാ​ൽ ചെ​ല​വ് വ​രു​ന്ന പ​ദ്ധ​തി​ക്ക് ക​രാ​ർ ഒ​പ്പു​വെ​ച്ചു

മ​സ്ക​ത്ത്: സ​ലാ​ല​യി​ൽ അ​ൽ മു​ഗ്‌​സൈ​ൽ റോ​ഡ് ബ്രി​ഡ്ജ് പ​ദ്ധ​തി (അ​ൽ മു​ഗ്‌​സൈ​ൽ ക​ട​ൽ​പ്പാ​ലം) വ​രു​ന്നു. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഗ​താ​ഗ​ത, വാ​ർ​ത്താ​വി​നി​മ​യ, വി​വ​ര സാ​ങ്കേ​തി​ക മ​ന്ത്രാ​ല​യം ഒ​പ്പു​വെ​ച്ചു. 90…

2 years ago

വ്യാ​പാ​ര, നി​ക്ഷേ​പം ശ​ക്ത​മാ​ക്കി ഖ​ത്ത​റും കാ​ന​ഡ​യും

ദോ​ഹ: ഖ​ത്ത​റും കാ​ന​ഡ​യും ത​മ്മി​ലെ സൗ​ഹൃ​ദം ശ​ക്ത​മാ​ക്കി അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ ഥാ​നി​യു​ടെ പ​ര്യ​ട​നം. ര​ണ്ടു ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​ന​ത്തി​നാ​യി ഓ​ട്ട​വ​യി​ലെ​ത്തി​യ ​അ​മീ​ർ പ്ര​ധാ​ന​മ​ന്ത്രി…

2 years ago

ഒമാനിലെ അൽ മുധൈബിയിൽ രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്.

മസ്കത്ത് : ഒമാനിലെ ഹൈപ്പർ മാർക്കറ്റ് ശൃംഖല കൂടുതൽ വിപുലീകരിച്ച് ലുലു ഗ്രൂപ്പ് . ഒമാൻ അൽ മുധൈബിയിലാണ് രാജ്യത്തെ 31-മത്തെ ഹൈപ്പർ മാർക്കറ്റ്. അൽ മുധൈബി…

2 years ago

ദുബായ് – പാം ജുമൈറ മണിക്കൂറിൽ വേഗം 320 കി.മീ, 5 പേർക്ക് സഞ്ചരിക്കാം; എയർ ടാക്സി ആദ്യ സ്റ്റേഷൻ ഉടൻ.

ദുബായ് : 2026 ആദ്യ പാദത്തിൽ ദുബായിൽ എയർ ടാക്സി സർവീസ് ആരംഭിക്കുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ). ആദ്യ സ്റ്റേഷൻ ഉടൻ പ്രഖ്യാപിക്കുമെന്നും സൂചിപ്പിച്ചു.തുടക്കത്തിൽ…

2 years ago

സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി

ദുബായ് : സ്വദേശിവത്കരണ നിയമങ്ങൾ ലംഘിച്ച 1,818 സ്വകാര്യ സ്ഥാപനങ്ങളെ മനുഷ്യവിഭവ, സ്വദേശിവത്കരണ മന്ത്രാലയം പിടികൂടി. ഈ കമ്പനികൾ 2,784 പൗരന്മാരെ 2022 പകുതി മുതൽ 2024…

2 years ago

പെട്രോൾ കാറുകൾ ഇലക്ട്രിക് ആക്കാം, ഇനി പകുതി ചെലവിൽ ‘ഇഷ്ടവാഹനം’ സ്വന്തമാക്കാം

ദുബായ് : നിലവിലെ പെട്രോൾ വണ്ടി മാറ്റി പുതിയ ഇലക്ട്രിക് വാഹനം വാങ്ങാൻ പോകുകയാണോ? ഒരൽപം കാത്തിരുന്നാൽ നമ്മുടെ പെട്രോൾ വണ്ടി തന്നേ ഇലക്ട്രിക് ആക്കാം. അതും…

2 years ago

കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം

കുവൈത്ത്‌സിറ്റി : കുവൈത്തിൽ പ്രവാസി മലയാളിക്ക് നേരെ എയര്‍ഗണ്‍ ആക്രമണം. കോട്ടയം ചങ്ങനാശേരി ആരമലകുന്ന് സ്വദേശിയായ ഫാസില്‍ അബ്ദുള്‍ റഹ്‌മാനാണ് എയര്‍ഗണ്‍ ആക്രമണത്തിൽ വെടിയേറ്റത് . ബുധനാഴ്ച…

2 years ago

കി​ങ്​ സ​ൽ​മാ​ൻ സ​യ​ൻ​സ് ഒ​യാ​സി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്​​റ്റീം 2024’ എ​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യി​ൽ വി​സ്​​മ​യ​മാ​യി വ​​ള​രെ പ​ഴ​യ കാ​ല​ത്ത്​ നി​ർ​മി​ച്ച ആ​ന ക്ലോ​ക്ക്.

റി​യാ​ദ്​: കി​ങ്​ സ​ൽ​മാ​ൻ സ​യ​ൻ​സ് ഒ​യാ​സി​സ് സം​ഘ​ടി​പ്പി​ക്കു​ന്ന ‘സ്​​റ്റീം 2024’ എ​ന്ന ശാ​സ്ത്ര സാ​ങ്കേ​തി​ക മേ​ള​യി​ൽ വി​സ്​​മ​യ​മാ​യി വ​​ള​രെ പ​ഴ​യ കാ​ല​ത്ത്​ നി​ർ​മി​ച്ച ആ​ന ക്ലോ​ക്ക്. അ​റ​ബ്…

2 years ago

This website uses cookies.