Breaking News

94ാമ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി യാം​ബു​വി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു

യാം​ബു: 94ാമ​ത് സൗ​ദി ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​​ന്റെ ഭാ​ഗ​മാ​യി യാം​ബു​വി​ലും വൈ​വി​ധ്യ​മാ​ർ​ന്ന പ​രി​പാ​ടി​ക​ൾ ഒ​രു​ക്കു​ന്നു. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ അ​ഞ്ച്​ മു​ത​ൽ ഏ​ഴ്​ വ​രെ യാം​ബു റോ​യ​ൽ ക​മീ​ഷ​നി​ലെ വാ​ട്ട​ർ…

2 years ago

അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​നം ര​ണ്ടാം പ​തി​പ്പി​ന്​ ജ​നു​വ​രി​യി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും

റി​യാ​ദ്​: അ​ന്താ​രാ​ഷ്ട്ര തൊ​ഴി​ൽ വി​പ​ണി സ​മ്മേ​ള​നം ര​ണ്ടാം പ​തി​പ്പി​ന്​ ജ​നു​വ​രി​യി​ൽ റി​യാ​ദ്​ ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. ദ്വി​ദി​ന സ​മ്മേ​ള​നം മാ​ന​വ വി​ഭ​വ​ശേ​ഷി സാ​മൂ​ഹി​ക വി​ക​സ​ന മ​ന്ത്രാ​ല​യ​മാ​ണ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. ലോ​ക​മെ​മ്പാ​ടു​മു​ള്ള…

2 years ago

യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ.

ദു​ബൈ: യു.​എ.​ഇ സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച പൊ​തു​മാ​പ്പ്​ ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച പി​ന്നി​ടു​മ്പോ​ൾ പു​തു​ജീ​വി​തം നേ​ടി​യ​ത്​ നൂ​റു​ക​ണ​ക്കി​ന്​ പ്ര​വാ​സി​ക​ൾ. വി​സ രേ​ഖ​ക​ൾ നി​യ​മ​വി​ധേ​യ​മാ​ക്കി​യ​വ​രി​ൽ 80 ശ​ത​മാ​ന​വും രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നാ​ണ്​…

2 years ago

ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ പൗ​ര​ന്മാ​ർ​ക്കും താ​മ​സ​ക്കാ​ർ​ക്കു​മാ​യി 11 പു​തി​യ സേ​വ​ന​ങ്ങ​ൾ വി​ക​സി​പ്പി​ച്ച​താ​യി ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ലെ ദേ​ശീ​യ​ത, പാ​സ്‌​പോ​ർ​ട്ട്, റെ​സി​ഡ​ൻ​റ്സ് അ​ഫ​യേ​ഴ്സ് (എ​ൻ.​പി.​ആ​ർ.​എ) അ​ണ്ട​ർ സെ​ക്ര​ട്ട​റി ശൈ​ഖ് ഹി​ഷാം ബി​ൻ…

2 years ago

ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും.

ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി അതിഷി മർലേന ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറും. അതിഷിക്ക് പുറമേ അഞ്ച് മന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകീട്ട് 4.30ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞാ…

2 years ago

ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും; 2022 ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്.!

കൊളംബോ: ശ്രീലങ്കയില്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഇന്ന് നടക്കും. 2022 ല്‍ രാജ്യം കണ്ട ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിക്ക് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പാണിത്. നിലവിലെ പ്രസിഡന്റ് റെനില്‍…

2 years ago

മോദി അമേരിക്കയിലേക്ക്; റഷ്യ-യുക്രെയിന്‍ സംഘര്‍ഷം അവസാനിപ്പിക്കാനുള്ള തുടര്‍ ചര്‍ച്ചകളും അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നടക്കും

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലേക്ക് പുറപ്പെട്ടു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനാണ് മോദി അമേരിക്കയിലേക്ക് പുറപ്പെട്ടത്. ഇന്ന് മുതൽ മൂന്ന് ദിവസമാണ് സന്ദർശനം. അമേരിക്കന്‍ പ്രസിഡന്റ് ജോ…

2 years ago

കവിയൂർ പൊന്നമ്മയ്ക്ക് വിട; കളമശ്ശേരിയിൽ പൊതുദര്‍ശനത്തിന് ശേഷം സംസ്കാരം ഇന്ന്

കൊച്ചി: നടി കവിയൂർ പൊന്നമ്മയുടെ മൃതദേഹം പൊതുദർശനത്തിന് ശേഷം ഇന്ന് സംസ്കരിക്കും.രാവിലെ 9 മണി മുതൽ 12 മണി വരെ കളമശ്ശേരി മുനിസിപ്പൾ ടൗൺ ഹാളിലാണ് പൊതുദർശനം.…

2 years ago

ദേ​ശീ​യ ആ​രോ​ഗ്യ​ന​യം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ത​യാ​റാ​ക്കി ഖ​ത്ത​ർ

ദോ​ഹ: മൂ​ന്നാ​മ​ത് ദേ​ശീ​യ ആ​രോ​ഗ്യ​ന​യം പൊ​തു​ജ​ന​ങ്ങ​ളി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി പ്ര​ത്യേ​ക ഓ​ൺ​ലൈ​ൻ പ്ലാ​റ്റ്ഫോം ത​യാ​റാ​ക്കി ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യം. ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റി​ൽ ത​ന്നെ​യാ​ണ് ഒ​ൺ​ലൈ​ൻ പ്ലാ​റ്റ്‌​ഫോം സ​ജ്ജ​മാ​ക്കി​യ​ത്. പു​തി​യ ആ​രോ​ഗ്യ…

2 years ago

മ​സ്ക​ത്ത്: സൈ​നി​ക, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ അ​ഭി​ന​ന്ദി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്.

മ​സ്ക​ത്ത് : സം​ഭ​വ​ങ്ങ​ൾ​ കൈ​കാ​ര്യം​ ചെ​യ്യു​ന്ന​തി​ൽ സൈ​നി​ക, സു​ര​ക്ഷാ ഏ​ജ​ൻ​സി​ക​ളി​ലെ അം​ഗ​ങ്ങ​ളു​ടെ കാ​ര്യ​ക്ഷ​മ​ത​യെ അ​ഭി​ന​ന്ദി​ച്ച് ഒ​മാ​ൻ ഭ​ര​ണാ​ധി​കാ​രി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ്. സ​ലാ​ല​യി​ൽ ചേ​ർ​ന്ന മ​ന്ത്രി​സ​ഭ…

2 years ago

This website uses cookies.