Breaking News

വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​രു​ന്നു; ഒരു റിയാലിന് 218 രൂപ കടന്നു

മ​സ്ക​ത്ത്: വി​നി​മ​യ നി​ര​ക്ക് വീ​ണ്ടും ഉ​യ​ർ​ന്ന് റി​യാ​ലി​ന് 218 രൂ​പ എ​ന്ന നി​ര​ക്ക് ക​ട​ന്നു. റി​യാ​ലി​ന്റെ വി​നി​മ​യ നി​ര​ക്ക് കാ​ണി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലാ​യ എ​ക്സ് ഇ ​ക​ൺ​വെ​ർ​ട്ട​റി​ൽ…

2 years ago

മികച്ച റാങ്കിങ്ങുമായി അബുദാബി, സൗദി കിങ് ഫഹദ് യൂണിവേഴ്സിറ്റികൾ.

അബുദാബി/റിയാദ് : ഉന്നതവിദ്യാഭ്യാസ രംഗത്ത്, മധ്യപൂർവദേശത്തെ മികച്ച സർവകലാശാലകളായി സൗദിയിലെ കിങ് ഫഹദ് യൂണിവേഴ്സിറ്റി ഓഫ് പെട്രോളിയവും അബുദാബി യൂണിവേഴ്സിറ്റിയും. ടൈംസ് ഹയർ എജ്യുക്കേഷൻ വേൾഡ് യൂണിവേഴ്സിറ്റി…

2 years ago

പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളിൽ ഒപ്പുവച്ചു ; ഇത്തിഹാദ് റെയിൽ

അബുദാബി : ഗതാഗത, അടിസ്ഥാനസൗകര്യ വികസനത്തിന്റെ ഭാഗമായി യുഎഇയുടെ ദേശീയ റെയിൽ ശൃംഖലയായ ഇത്തിഹാദ് റെയിൽ പ്രാദേശിക, രാജ്യാന്തര കമ്പനികളുമായി 10 കരാറുകളിൽ ഒപ്പുവച്ചു. യുഎഇ ഊർജ,…

2 years ago

എഐ ഉപയോഗം വിദേശനയത്തിന് അംഗീകാരം; ലക്ഷ്യവും മുൻഗണനയും വ്യക്തമാക്കി യുഎഇ.

അബുദാബി : സാങ്കേതികവിദ്യയുടെ ദുരുപയോഗം തടയാൻ ലക്ഷ്യമിട്ടുള്ള പുതിയ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) വിദേശനയത്തിന് യുഎഇ അംഗീകാരം നൽകി. എഐ എങ്ങനെ ഉപയോഗിക്കണമെന്നും ലക്ഷ്യങ്ങളും മുൻഗണനകളും എന്തായിരിക്കണമെന്നും…

2 years ago

ഭിന്നശേഷിക്കാർക്ക് മികച്ച സൗകര്യം ഒരുക്കാൻ ദുബായ് വിമാനത്താവളം.

ദുബായ് : കാഴ്ച, കേൾവി സംസാരശേഷി ഇല്ലാത്തവർ ഉൾപ്പെടെയുള്ള ഭിന്നശേഷിക്കാർക്ക് മികച്ച സേവനം നൽകുന്നതിന് ദുബായ് രാജ്യാന്തര വിമാനത്താവളവും സാമൂഹിക വികസന വിഭാഗവും (സിഡിഎ) കൈകോർത്തു. ആക്സസ്…

2 years ago

ഖ​ത്ത​ർ-​ഇ​റാ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ദു​ബൈ​യി​ൽ

ദു​ബൈ: ഒ​ക്ടോ​ബ​ർ 15ന് ​ഇ​റാ​നി​ലെ തെ​ഹ്റാ​നി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ഖ​ത്ത​ർ-​ഇ​റാ​ൻ ലോ​ക​ക​പ്പ് യോ​ഗ്യ​ത മ​ത്സ​രം ദു​ബൈ​യി​ലേ​ക്ക് മാ​റ്റി. മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​വും സു​ര​ക്ഷ ഭീ​ഷ​ണി​യും ക​ണ​ക്കി​ലെ​ടു​ത്താ​ണ് ഫി​ഫ​യു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് മ​ത്സ​ര…

2 years ago

യാ​സ് ഐ​ല​ന്‍ഡ് വി​പു​ലീ​ക​ര​ണം പാ​തി പി​ന്നി​ട്ടു

അ​ബൂ​ദ​ബി: എ​മി​റേ​റ്റി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ യാ​സ് വാ​ട്ട​ര്‍വേ​ൾ​ഡി​ന്‍റെ വി​പു​ലീ​ക​ര​ണം 55 ശ​ത​മാ​ന​ത്തി​ലേ​റെ പൂ​ര്‍ത്തി​യാ​യ​താ​യി നി​ർ​മാ​താ​ക്ക​ളാ​യ മി​റാ​ല്‍ അ​റി​യി​ച്ചു. 16,900 ച​തു​ര​ശ്ര മീ​റ്റ​റി​ലാ​ണ് യാ​സ് വാ​ട്ട​ര്‍വേ​ള്‍ഡ് യാ​സ്‌…

2 years ago

ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ലി​ന് അ​ൽ ദ​ഫ്​​റ​യി​ൽ തു​ട​ക്കം

അ​ബൂ​ദ​ബി: മൂ​ന്നാ​മ​ത് ലി​വ ഈ​ത്ത​പ്പ​ഴ ഫെ​സ്റ്റി​വ​ല്‍, ലേ​ല പ​തി​പ്പി​ന് അ​ല്‍ ധ​ഫ്​​റ​യി​ലെ സാ​യി​ദ് സി​റ്റി​യി​ല്‍ തു​ട​ക്ക​മാ​യി. അ​ല്‍ ധ​ഫ്​​റ റീ​ജ​നി​ലെ ഭ​ര​ണാ​ധി​കാ​രി​യു​ടെ പ്ര​തി​നി​ധി ശൈ​ഖ് ഹം​ദാ​ന്‍ ബി​ന്‍…

2 years ago

ജാപ്പനീസ് സംഘടന നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നൊബേൽ

സ്റ്റോക്‌ഹോം: ജാപ്പനീസ് സംഘടനയായ നിഹോൻ ഹിഡാൻക്യോയ്ക്ക് സമാധാന നൊബേൽ. ആണവായുധങ്ങളില്ലാത്ത ലോകം കൈവരിക്കാനുള്ള ശ്രമങ്ങൾക്കാണ് പുരസ്കാരം. 1956-ലാണ് സംഘടന സ്ഥാപിതമായത്. ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് സ്ഫോടനങ്ങളിൽ നിന്ന്…

2 years ago

ലൈം​ഗികാതിക്രമം: നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും‌; രേഖകൾ സമർപ്പിക്കണം

കൊച്ചി: ബലാത്സം​ഗ കേസിൽ നടൻ സിദ്ദിഖിനെ ഇന്നും ചോദ്യം ചെയ്യും. ഇടക്കാല ജാമ്യം ലഭിച്ചതിന് പിന്നാലെ അന്വേഷണം സംഘം സിദ്ദിഖിനെ തിങ്കളാഴ്ച വിളിപ്പിച്ചിരുന്നു. എന്നാൽ അന്വേഷണ സംഘം…

2 years ago

This website uses cookies.