Breaking News

കുട്ടികളുടെ തൂക്കം നോക്കി മതി സ്‌കൂള്‍ ബാഗിന്റെ ഭാരം.

അബുദാബി :  സ്വകാര്യ സ്‌കൂൾ വിദ്യാര്‍ഥികളുടെ ബാഗിന്റെ ഭാരം പരിമിതപ്പെടുത്തി അബുദാബി. സ്കൂൾ ബാഗിന്റെ ഭാരം കുട്ടികളുടെ ശരീരഭാരത്തിന്റെ 5 മുതല്‍ 10 വരെ ശതമാനത്തില്‍ കൂടുന്നില്ലെന്ന് സ്കൂളുകൾ…

2 years ago

നവീന്‍ ബാബുവിന്റെ മരണം; മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുക്കും, കേസ് മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍

കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സ്വമേധയാ കേസെടുക്കാന്‍ മനുഷ്യാവകാശ കമ്മീഷന്‍. സംഭവത്തില്‍ കണ്ണൂര്‍ ജില്ലാ കളക്ടറോട് റിപ്പോര്‍ട്ട് തേടും. മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് കേസെടുക്കുന്നതെന്ന് ജുഡീഷ്യല്‍ അംഗം…

2 years ago

ദുബായിൽ ദീപാവലി ആഘോഷം 25 മുതൽ; ഓഫറുകളുമായി വിപണിയും ഉഷാർ.

ദുബായ് : രണ്ടാഴ്ച നീളുന്ന ദീപാവലി ആഘോഷങ്ങൾക്ക് ഒരുങ്ങി ദുബായ് . 25 മുതൽ നവംബർ 7വരെയാണ് നിറങ്ങളുടെയും വെളിച്ചത്തിന്റെയും ഉത്സവം.ദുബായ് ഫെസ്റ്റിവൽ ആൻഡ് റീട്ടെയ്ൽ എസ്റ്റാബ്ലിഷ്മെന്റിന്റെ…

2 years ago

തകരാർ: ഇത്തിഹാദ് വിമാനം15 മണിക്കൂർ വൈകി.

നെടുമ്പാശേരി : സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസിന്റെ വിമാനം ഇന്നലെ 15 മണിക്കൂറോളം വൈകി.അബുദാബിയിൽ നിന്ന് എത്തി പുലർച്ചെ 4.25ന് ഇവിടെ നിന്ന് മടങ്ങേണ്ട വിമാനമായിരുന്നു…

2 years ago

എണ്ണ, വാതകം, പുനരുപയോഗ ഊർജം എന്നിവയിൽ സൗദി- ഫിലിപ്പീൻസ് സഹകരണം

റി​യാ​ദ്​: പെ​ട്രോ​ളി​യം, പെ​ട്രോ കെ​മി​ക്ക​ൽ​സ്, വാ​ത​കം, വൈ​ദ്യു​തി, പു​ന​രു​പ​യോ​ഗ ഊ​ർ​ജം തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​ര​ണം ഉ​റ​പ്പി​ച്ച്​​ സൗ​ദി അ​റേ​ബ്യ​യും ഫി​ലി​പ്പീ​ൻ​സും. ഇ​തി​നാ​യു​ള്ള ക​രാ​റി​ൽ ഊ​ർ​ജ മ​ന്ത്രി അ​മീ​ർ…

2 years ago

ച​വ​റു​ക​ൾ തി​രി​ച്ച​റി​യും ആ​പ്: കൈ​യ​ടി നേ​ടി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്

ദു​ബൈ: മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന രം​ഗ​ത്ത് നൂ​ത​ന ആ​പ്ലി​ക്കേ​ഷ​നു​മാ​യി എ​ക്സ്പാ​ൻ​ഡ് നോ​ർ​ത്തേ​ൺ സ്റ്റാ​റി​ൽ ശ്ര​ദ്ധേ​യ സാ​ന്നി​ധ്യ​മാ​യി മ​ല​യാ​ളി സ്റ്റാ​ർ​ട്ട​പ്. ഖ​ത്ത​റി​ൽ ബി.​ബി.​എ വി​ദ്യാ​ർ​ഥി​യും മ​ല​യാ​ളി​യു​മാ​യ സൈ​ദ്​ സു​ബൈ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള…

2 years ago

ജൈ​ടെ​ക്സ്​ വ​ഴി​ കേ​ര​ള​ത്തി​ന് ലഭിച്ചത് ​​​​500 കോ​ടി​യു​ടെ നി​ക്ഷേ​പം

ദു​ബൈ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ സാ​​​ങ്കേ​തി​ക​വി​ദ്യ പ്ര​ദ​ർ​ശ​ന​മേ​ള​യാ​യ ജൈ​ടെ​ക്സ്​ ഗ്ലോ​ബ​ലി​ലൂ​ടെ കേ​ര​ള​ത്തി​ലെ സ്റ്റാ​ർ​ട്ട​പ്പു​ക​ളി​ലേ​ക്ക്​ ഒ​ഴു​​കി​യെ​ത്തി​യ​ത്​ 500 കോ​ടി​യി​ലേ​റെ നി​ക്ഷേ​​പ​മെ​ന്ന്​ സ്റ്റാ​ർ​ട്ട​പ് മി​ഷ​ൻ സീ​നി​യ​ർ മാ​നേ​ജ​ർ അ​ശോ​ക് കു​ര്യ​ൻ…

2 years ago

മൂന്നാമത് ജി.സി.സി ഓപൺ ബാഡ്മിൻറൺ ടൂർണമെൻറ് നവംബർ ഏഴ് മുതൽ

റി​യാ​ദ്: സൗ​ദി അ​റേ​ബ്യ​യി​ലെ പ്ര​മു​ഖ ബാ​ഡ്മി​ൻ​റ​ൺ സം​ഘ​ട​ന​യാ​യ സി​ൻ​മാ​ർ ബാ​ഡ്മി​ൻ​റ​ൺ ഗ്രൂ​പ് (എ​സ്.​ബി.​ജി), ന​വം​ബ​ർ ഏ​ഴ്​ മു​ത​ൽ ഒ​മ്പ​ത്​ വ​രെ മൂ​ന്നാ​മ​ത് ജി.​സി.​സി ഓ​പ​ൺ ജൂ​നി​യ​ർ ബാ​ഡ്മി​ൻ​റ​ൺ…

2 years ago

സമഗ്ര അന്വേഷണം വേണം; ഡിജിപിക്കും കണ്ണൂര്‍ എസ്എച്ച്ഒയ്ക്കും പരാതി നല്‍കി നവീന്‍ ബാബുവിന്റെ സഹോദരന്‍

പത്തനംതിട്ട: ആത്മഹത്യ ചെയ്ത എഡിഎം നവീന്‍ ബാബുവിന്റെ സംസ്‌കാര ചടങ്ങ് നാളെ നടത്തും. ഇന്ന് ഉച്ചയ്ക്ക് ശേഷം മൃതദേഹം നവീന്‍ ബാബുവിന്റെ സ്വദേശമായ പത്തനംതിട്ടയില്‍ എത്തിക്കും. ഇന്ന്…

2 years ago

ഉഷ്ണമേഖല ന്യൂനമർദം; ഒമാനിൽ കനത്ത മഴ തുടരുന്നു

മസ്കത്ത്: ഉഷ്ണമേഖല ന്യൂനമർദത്തി​ന്റെ ഭാഗമായി ഒമാനിലെ വിവിധ ഗവർണ​റേറ്റുകളിൽ കനത്ത മഴ തുടരുന്നു. അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് മഴ കോരിചൊരിയുന്നത്. വാദികൾ…

2 years ago

This website uses cookies.