നെടുമ്പാശേരി : സാങ്കേതിക തകരാറിനെ തുടർന്ന് ഇത്തിഹാദ് എയർലൈൻസിന്റെ വിമാനം ഇന്നലെ 15 മണിക്കൂറോളം വൈകി.അബുദാബിയിൽ നിന്ന് എത്തി പുലർച്ചെ 4.25ന് ഇവിടെ നിന്ന് മടങ്ങേണ്ട വിമാനമായിരുന്നു ഇത്. വിമാനം കൊച്ചിയിലെത്തി പുറപ്പെടുന്നതിന് മുൻപു നടത്തിയ പരിശോധനയിലാണ് തകരാർ കണ്ടെത്തിയത്. രാവിലെ അബുദാബിയിൽ നിന്ന് കൊച്ചിയിലെത്തിയ ഇത്തിഹാദിന്റെ രണ്ടാമത്തെ വിമാനത്തിൽ തകരാറിലായതിന് പകരമുള്ള പാർട്സ് എത്തിച്ച് തകരാർ പരിഹരിച്ച ശേഷം രാത്രി ഏഴരയോടെയാണ് വിമാനം കൊച്ചിയിൽ നിന്ന് പുറപ്പെട്ടത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.