Breaking News

യുഎഇയിലെ ആദ്യ ‘ഡിസ്കൗണ്ട് മരുന്നു കട’യുമായി മലയാളി.

ദുബായ് : യുഎഇയിലെ ആദ്യത്തെ ഡിസ്‌കൗണ്ട് മരുന്നുകടയായ ഫാർമസി ഫോർ ലെസിന് ദുബായ് ഔട്ട്‌ലെറ്റ് മാളിൽ മലയാളികളുടെ ഉടമസ്ഥതയിലുള്ള ലൈഫ് ഫാർമസി തുടക്കം കുറിച്ചു. എല്ലാ മരുന്നുൽപന്നങ്ങൾക്കും…

2 years ago

സമുദ്ര പരിസ്ഥിതി നിയമലംഘനങ്ങൾക്ക് സൗദിയിൽ തടവും പിഴയും.

റിയാദ് : സമുദ്ര പരിസ്ഥിതി നിയമം ലംഘിക്കുന്നവർക്ക് കടുത്ത ശിക്ഷ നേരിടേണ്ടിവരുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. നിയമലംഘകർക്ക് 10 വർഷം തടവും 3 കോടി…

2 years ago

പ്രതിമാസം 35,000 രൂപ ശമ്പളം; പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ പിആർഒ ഒഴിവ്, യോഗ്യതയും വിശദാംശങ്ങളും അറിയാം.

തിരുവനന്തപുരം : കേരള സർക്കാരിന്റെ നോർക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡിൽ (തിരുവനന്തപുരം-നോര്‍ക്ക സെന്റര്‍) പബ്ലിക് റിലേഷന്‍സ് ഓഫീസറുടെ (PRO) ഒഴിവിലേയ്ക്ക് (01)…

2 years ago

ഡ​ബ്ല്യു.​ബി.​എ.​എ​ഫ് ആ​ഗോ​ള സ​മ്മേ​ള​നം ബ​ഹ്​​റൈ​നി​ൽ

മ​നാ​മ: വേ​ൾ​ഡ് ബി​സി​ന​സ് ഏ​ഞ്ച​ൽ​സ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ്​ ഫോ​റ​ത്തി​ന്‍റെ (ഡ​ബ്ല്യു.​ബി.​എ.​എ​ഫ്) ആ​ഗോ​ള സ​മ്മേ​ള​നം മ​നാ​മ​യി​ൽ ന​വം​ബ​ർ 18,19, 20 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. പ്ര​ധാ​ന മ​ന്ത്രി​യും കി​രീ​ടാ​വ​കാ​ശി​യു​മാ​യ പ്രി​ൻ​സ് ​സ​ൽ​മാ​ൻ…

2 years ago

പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യേ​ക്കും; ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​ക്കാ​ൻ പ​ദ്ധ​തി

മ​നാ​മ: രാ​ജ്യ​ത്തെ പാ​ർ​ക്കി​ങ് പ്ര​ശ്നം അ​നു​ദി​നം വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ശ്ര​മം. പാ​ർ​ക്കി​ങ് പ്ര​ശ്ന​ത്തി​ന് പ​രി​ഹാ​ര​മാ​യി തി​ര​ക്കേ​റി​യ പ്ര​ദേ​ശ​ങ്ങ​ളി​ലെ ഉ​പ​യോ​ഗി​ക്കാ​ത്ത സ്ഥ​ല​ങ്ങ​ളെ​ല്ലാം ബ​ഹു​നി​ല കാ​ർ പാ​ർ​ക്കു​ക​ളാ​യി മാ​റ്റാ​നു​ള്ള…

2 years ago

വിദേശ തൊഴില്‍ തട്ടിപ്പിനെതിരെ നടപടി; ഹോട്ട് സ്പോട്ടുകള്‍ കണ്ടെത്തി ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: വിദേശ രാജ്യങ്ങളിലേയ്ക്കുളള അനധികൃത റിക്രൂട്ട്‌മെന്റുകള്‍, വിസാ തട്ടിപ്പുകള്‍ എന്നിവ നിയന്ത്രിക്കുന്നതിന് രൂപീകരിച്ച ഓപ്പറേഷന്‍ ശുഭയാത്ര ടാസ്ക് ഫോഴ്സിന്റെ ആദ്യ യോഗം തിരുവനന്തപുരം നോര്‍ക്ക സെന്ററില്‍ ചേർന്നു.…

2 years ago

പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ; വിധി 29ന്

കണ്ണൂര്‍: കണ്ണൂര്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് പി പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് മാറ്റി വെച്ചു.…

2 years ago

സൗദിയിൽ മുതിർന്നവർക്ക് സ്കോളർഷിപ്പുകൾ; ഉന്നത വിദ്യാഭ്യാസ രംഗത്ത് പുതിയ പദ്ധതികൾ.

റിയാദ് : മുതിർന്നവർക്ക് ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രോത്സാഹന പരിപാടികളുമായി സൗദിയിലെ സർവകലാശാല. മുതിർന്നവരുടേയും വയോജനങ്ങളുടേയും ബിരുദ പഠന ശാക്തീകരണം എന്ന സംരംഭത്തിലൂടെ സ്കോളർഷിപ്പുകൾ നൽകിയാണ് പ്രിൻസ്…

2 years ago

സൗദി അറേബ്യയിൽ ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നു

ജിദ്ദ : സൗദി അറേബ്യയിൽ മൊബൈൽ ഫോണുകൾ ഉൾപ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾക്ക് ഏകീകൃത ചാർജിങ് പോർട്ട് നിർബന്ധമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു. 2025 ജനുവരി 1 മുതൽ ഈ…

2 years ago

കുവൈത്തിൽ ഗതാഗത നിയമങ്ങൾ കർശനമാക്കുന്നു; പിഴയും ശിക്ഷയും വർധിക്കും.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ ഗതാഗത നിയമങ്ങളിൽ കാര്യമായ മാറ്റങ്ങൾ വരുത്തുന്ന പുതിയ നിയമം അടുത്ത ആഴ്ച മന്ത്രിസഭ യോഗത്തിന് സമര്‍പ്പിക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ആന്‍ഡ്…

2 years ago

This website uses cookies.