Breaking News

ഭരണഘടന ഭേദഗതി: ഖത്തറിൽ ഹിതപരിശോധന നവംബർ അഞ്ചിന്.

ദോഹ : ഖത്തറിൽ നടപ്പിലാക്കാൻ പോകുന്ന ഭരണഘടന ഭേദഗതിയിൽ ഹിതപരിശോധന നടത്താൻ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനി ഉത്തരവിട്ടു. ഭരണഘടന ഭേദഗതിയുമായി ബന്ധപെട്ട്…

2 years ago

ശനിയാഴ്ച‌ വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യത

ജിദ്ദ : അടുത്ത ശനിയാഴ്ച‌ വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.മക്ക, ജിദ്ദ, ബഹ്റ…

2 years ago

ഊർജ പരിവർത്തന മേഖലയിൽ സൗദി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി

റിയാദ് : ഊർജ പരിവർത്തന മേഖലയിൽ സൗദി അറേബ്യ നിരവധി നേട്ടങ്ങൾ കൈവരിച്ചതായി ഊർജ മന്ത്രി അബ്ദു‌ൽ അസീസ് ബിൻ സൽമാൻ രാജകുമാരൻ. ഫ്യൂച്ചർ ഇൻവെസ്റ്റ്മെന്‍റ് ഇനീഷ്യേറ്റീവ് സമ്മേളനത്തിലാണ്…

2 years ago

ദേശീയ ഹാൻഡ് ബോൾ റണ്ണർ അപ്പ്’: സീബ് ഇന്ത്യന്‍ സ്‌കൂൾ ടീമിനെ ഇൻകാസ് ഒമാന്‍ അനുമോദിച്ചു

മസ്‌കത്ത് : ഉത്തർപ്രദേശിലെ ഗാസിയാബാദിൽ  നടന്ന ഓൾ ഇന്ത്യ സിബിഎസ്ഇ ഹാൻഡ് ബോൾ ടൂർണമെന്റിൽ റണ്ണർ അപ്പ് ആയ സീബ് ഇന്ത്യൻ സ്‌കൂൾ ടീമിലെ അംഗങ്ങളെയും പരിശീലകനെയും…

2 years ago

ദുബായ് – പുണെ സെക്ടറിൽ ഇൻഡിഗോ പുതിയ സർവീസ് നവംബർ 22 മുതൽ.

ദുബായ് : ഇൻഡിഗോ എയർലൈൻസ് നവംബർ 22 മുതൽ ദുബായ് - പുണെ - ദുബായ് സെക്ടറിൽ പുതിയൊരു സർവീസ് കൂടി ആരംഭിക്കുന്നു. ഇതോടെ പുണെയിലേക്ക് ദുബായിൽനിന്ന് ദിവസേന…

2 years ago

പ്രവാസികൾക്ക് തിരിച്ചടി; ബഹ്‌റൈനിലെ തൊഴിൽ വിപണിയിൽ കൂടുതൽ സ്വദേശി പൗരന്മാർക്ക് അവസരം

മനാമ : ബഹ്‌റൈനിലെ സമസ്ത മേഖലകളിലും സ്വദേശിവൽക്കരണത്തിന് കൂടുതൽ ഊന്നൽ നൽകി തുടങ്ങിയതോടെ പ്രവാസികളുടെ തൊഴിൽ സാധ്യത കുറഞ്ഞു വരികയാണ്. പല മേഖലകളിലും  കൂടുതൽ സ്വദേശികളെ ജോലിയിൽ പ്രവേശിപ്പിക്കണമെന്ന്…

2 years ago

ഗ്ലോബൽ വില്ലേജിൽ ഞായറാഴ്ച വരെ ദീപാവലി ആഘോഷം

ദുബായ് : ഗ്ലോബൽ വില്ലേജിൽ ദീപാവലി ആഘോഷങ്ങൾ തുടങ്ങി. ദീപാലങ്കാരങ്ങളും പ്രത്യേക കൊടിതോരണങ്ങളും ചാർത്തി ഞായറാഴ്ച വരെ ആഘോഷങ്ങൾ തുടരും. മെയിൻ സ്റ്റേജിൽ ബോളിവുഡിന്റെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളും…

2 years ago

മുംബൈയിൽ ദീപാവലി ആഘോഷിച്ച് സ്പെയിൻ പ്രധാനമന്ത്രിയും ഭാര്യയും.

മുംബൈ∙ മുംബൈയിൽ ദീപാവലി ആഘോഷിച്ച് സ്പെയിൻ പ്രധാനമന്ത്രി പെദ്രോ സാഞ്ചസും ഭാര്യ ബെഗോന ഗോമസും. ഗുജറാത്തിലെ വഡോദര ടാറ്റ എയർക്രാഫ്റ്റ് സമുച്ചയത്തിന്റെ ഉദ്ഘാടനത്തിന് ശേഷമാണ് ഇരുവരും മുംബൈയിൽ…

2 years ago

ദീപാവലി : മിന്നിത്തിളങ്ങി നാടും നഗരവും പൊൻപ്രഭയിലേക്ക്.

ബെംഗളൂരു : ദീപങ്ങളുടെ ഉത്സവത്തെ വരവേൽക്കാൻ നഗരം അവസാനവട്ട ഒരുക്കത്തിലാണ്. നാളെമുതൽ അപ്പാർട്മെന്റുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും ആഘോഷങ്ങൾ അരങ്ങ് തകർക്കും. രംഗോലി മത്സരം, വിവിധ കലാപരിപാടികൾ, ഭക്ഷ്യമേള,…

2 years ago

ആ​ഭ്യ​ന്ത​ര സു​ര​ക്ഷ രം​ഗ​ത്തെ നൂ​ത​ന സം​വി​ധാ​ന​ങ്ങ​ളു​മാ​യി ഡി.​ഇ.​സി.​സി

ദോ​ഹ: ഖ​ത്ത​റി​​ന്റെ ആ​ഭ്യ​ന്ത​ര സു​ര​ക്ഷ, പ്ര​തി​രോ​ധ മേ​ഖ​ല​ക​ളി​ലെ പു​ത്ത​ൻ കാ​ഴ്ച​ക​ളും സു​ര​ക്ഷ രം​ഗ​ത്തെ നൂ​ത​ന ക​ണ്ടെ​ത്ത​ലു​ക​ളു​മാ​യി ‘മി​ലി​പോ​ൾ ഖ​ത്ത​ർ’ 15ാമ​ത് പ്ര​ദ​ർ​ശ​ന​ത്തി​ന് ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​വെ​ൻ​ഷ​ൻ…

2 years ago

This website uses cookies.