ജിദ്ദ : അടുത്ത ശനിയാഴ്ച വരെ സൗദി അറേബ്യയുടെ മിക്ക പ്രദേശങ്ങളിലും ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകി.മക്ക, ജിദ്ദ, ബഹ്റ എന്നിവടങ്ങളിൽ കനത്ത മഴയ്‌ക്കൊപ്പം കാറ്റും ആലിപ്പഴ വർഷവും ഉണ്ടാകും. ജുമും, അൽ-കാമിൽ, ഖുലൈസ്, റാബിഗ്, തുറാബ, റാനിയ, അൽ- മുവൈഹ്, ഖുൻഫുദ, അൽ-ലൈത്ത്, താഇഫ് തുടങ്ങിയ സ്ഥലങ്ങളിലും മഴയ്ക്കും കാറ്റിനും സാധ്യതയുണ്ട്.
മദീന മേഖലയിലും അൽ- ബഹ, അബഹ, ഖമീസ് മുഷൈത് മേഖലകളിൽ ഇന്ന് മുതൽ വെള്ളിയാഴ്ച വരെ മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ട്. ബീഷ, സബയ, ദമ്മാദ്, അബു ആരിഷ്, അഹദ് അൽ മസരിഹ, ഫറസൻ, അൽ റീത്ത്, ഹറൂബ്, അൽ ദയേർ, ഫീഫ, അൽ അരിദ, അൽ ഹാർത്ത്, സാംത, തുവൽ, അൽ ഖോബ എന്നിവയുൾപ്പെടെ ജിസാൻ മേഖലയിലും കനത്ത മഴക്ക് സാധ്യതയുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.