Breaking News

ബ​ഹ്റൈ​നി​ൽ ഗോ​ൾ​ഡ​ൻ വി​സ​ക്ക് അ​പേ​ക്ഷി​ക്കാം; ഇ​തു​വ​രെ 10,000 വി​സ ന​ൽ​കി

മ​നാ​മ: ഇ​തു​വ​രെ ബ​ഹ്റൈ​നി​ൽ 99 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 10,000 വി​ദേ​ശി​ക​ൾ​ക്ക് ഗോ​ൾ​ഡ​ൻ വി​സ ന​ൽ​കി​യെ​ന്ന് അ​ധി​കൃ​ത​ർ. 2022 മു​ത​ലാ​ണ് നി​ക്ഷേ​പം വ​ർ​ധി​പ്പി​ക്കു​ക, ആ​ഗോ​ള പ്ര​തി​ഭ​ക​ളെ ആ​ക​ർ​ഷി​ക്കു​ക എ​ന്നി​വ ല​ക്ഷ്യ​മി​ട്ട്…

2 years ago

2500 റിയാലിന് മുകളിൽ ശമ്പളമുള്ളവർക്ക് ആദായനികുതി ഈടാക്കാൻ ഒമാൻ

മസ്കത്ത്: ഒമാനിൽ ആദായനികുതി 2500 റിയാലിന് (പ്രതിവർഷം 30,000 റിയാലിൽ കൂടുതൽ വരുമാനം) മുകളിൽ ശമ്പളം വാങ്ങുന്ന വ്യക്തികൾക്ക് ബാധകമാക്കുമെന്ന് മജ്‌ലിസ് ശൂറയിലെ ഇക്കണോമിക് ആൻഡ് ഫിനാൻഷ്യൽ…

2 years ago

‘പട്ടിണിയില്ലാത്ത ലോകം’; സമ്മേളനത്തിൽ പങ്കെടുക്കാൻ അബുദാബി കിരീടാവകാശി അഡിസ് അബാബയിൽ.

അബുദാബി/ അഡിസ് അബാബ : യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് പട്ടിണിയില്ലാത്ത ലോകം( വേൾഡ് വിത്തൗട്ട് ഹംഗർ) സമ്മേളനത്തിൽ പങ്കെടുക്കാനായി…

2 years ago

ആകാംക്ഷയോടെ അമേരിക്ക; ആദ്യഫല സൂചനകളിൽ ട്രംപിന് മുൻതൂക്കം

ലോകമെങ്ങും ഉറ്റുനോക്കുന്ന അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് അവസാനിക്കാൻ മണിക്കൂറുകൾ മാത്രം. തിരഞ്ഞെടുപ്പ് പൂ‍ർത്തിയായ സംസ്ഥാനങ്ങളിൽ നിന്ന് ഫലസൂചനകളും പുറത്ത് വന്ന് തുടങ്ങി. 24 കോടി പേർക്കാണ്…

2 years ago

അർദ്ധരാത്രി കോൺഗ്രസ് നേതാക്കളുടെ മുറിയിൽ പരിശോധന; പാലക്കാട് സംഘർഷം

പാലക്കാട് : തിരഞ്ഞെടുപ്പിന് കള്ളപ്പണം എത്തിച്ചെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലും മുറികളിലും അർദ്ധരാത്രി പൊലീസ് പരിശോധന. പാലക്കാട് കെപിഎം റീജൻസി എന്ന ഹോട്ടലിലായിരുന്നു പൊലീസ്…

2 years ago

കുവൈത്തില്‍ ഡിസംബര്‍ ഒന്നിന് പൊതു അവധി.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ നടക്കുന്ന ഗൾഫ് കോർപ്പറേഷൻ കൗൺസിൽ (ജിസിസി) ഉച്ചകോടിയോട് അനുബന്ധിച്ച് ഡിസംബർ 1 ന് പൊതു അവധി പ്രഖ്യാപിച്ചു. സിവില്‍ സര്‍വീസ് കമ്മീഷൻ…

2 years ago

ഊർജ മേഖലയ്ക്കായി 8 കോടി രൂപയുടെ ആരോഗ്യ ക്ഷേമ അവാർഡ്.

അബുദാബി : ഊർജ മേഖലയിൽ ആരോഗ്യ ക്ഷേമം ഉറപ്പാക്കുന്നവർക്കായി 8 കോടി രൂപയുടെ (10 ലക്ഷം ഡോളർ) അവാർഡ് പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്സും ആർപിഎമ്മും. ബുർജീൽ ഹോൾഡിങ്സ്…

2 years ago

ടാക്‌സി നിരക്കുകൾ നിയന്ത്രിക്കാൻ സൗദി ഗതാഗത മന്ത്രാലയം.

റിയാദ്  : യാത്രക്കാരിൽ നിന്നും ടാക്‌സി സ്ഥാപനങ്ങൾ അമിതനിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്ന സാഹചര്യത്തിൽ സൗദിയിൽ ടാക്‌സി നിരക്കുകൾ ഉയരുന്നത് നിയന്ത്രിക്കാനൊരുങ്ങുന്നു. നിർദേശം പരിശോധിച്ചാകും നിരക്ക് മാറ്റത്തിന് ഗതാഗത…

2 years ago

ആന എഴുന്നള്ളിപ്പിനും മറ്റും കർശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്.

കൊച്ചി : ആന എഴുന്നള്ളിപ്പിനും മറ്റും കർശന നിയന്ത്രണങ്ങൾ ശുപാർശ ചെയ്ത് അമിക്കസ് ക്യൂറി റിപ്പോർട്ട്. മണിക്കൂറുകൾ നീണ്ട എഴുന്നള്ളിപ്പ്, വലിയ ശബ്ദം, ക്രൂരമായി കൈകാര്യം ചെയ്യൽ,…

2 years ago

കുവൈത്ത് ഇന്ത്യന്‍ എംബസി ഓപ്പണ്‍ ഹൗസ് 7 ന്.

കുവൈത്ത്‌ സിറ്റി : കുവൈത്ത് ഇന്ത്യന്‍ എംബസി  ഓപ്പണ്‍ ഹൗസ് 7ന് ദയ്യായിലുള്ള ആസ്ഥാനത്ത് വച്ച് നടക്കും. രാവിലെ 11 മണി മുതല്‍ റജിസ്ട്രേഷൻ ആരംഭിക്കും. 12…

2 years ago

This website uses cookies.