Breaking News

ജീവകാരുണ്യം രാജ്യാന്തരതലത്തിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും; കരുത്തും കരുതലുമേകാൻ യുഎഇ എയ്ഡ് ഏജൻസി

അബുദാബി : രാജ്യാന്തരതലത്തിൽ നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് യുഎഇ എയ്ഡ് ഏജൻസി സ്ഥാപിക്കാൻ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. രാജ്യാന്തര…

2 years ago

പ്രതീക്ഷകള്‍ വാനോളം: എ.ഐ ശേഷിയുള്ള ഉപഗ്രഹം വിക്ഷേപിച്ച് ഒമാന്‍.

മസ്‌കത്ത് : എ ഐ സാങ്കേതിക വിദ്യയും നൂതന റിമോര്‍ട്ട് സെന്‍സിങ്ങുമുള്ള തദ്ദേശീയമായി നിര്‍മിച്ച ആദ്യ ഉപഗ്രഹം വിക്ഷേപിച്ച് ഒമാൻ . ഇന്റര്‍നാഷനല്‍ ടെലികമ്യൂണിക്കേഷന്‍ ഓര്‍ഗനൈസേഷന്‍ സുല്‍ത്താനേറ്റിന്‍റെ…

2 years ago

സ്വകാര്യ സ്കൂളുകൾക്ക് അഡെക്കിന്റെ നിർദേശം; 15 ശതമാനത്തിലേറെ ഫീസ് വർധന വേണ്ട.

അബുദാബി : അസാധാരണ സാഹചര്യങ്ങളിൽ പോലും സ്വകാര്യ സ്കൂളുകൾ 15 ശതമാനത്തിൽ കൂടുതൽ ഫീസ് വർധിപ്പിക്കാൻ പാടില്ലെന്ന് അബുദാബി വിദ്യാഭ്യാസ വിജ്ഞാന വകുപ്പ് (അഡെക്) കർശന നിർദേശം…

2 years ago

ഔദ്യോഗിക യാത്രയയപ്പില്ല; അവസാന ടേക്ക് ഓഫ്, വിസ്താര ഇനി മുതൽ എയർ ഇന്ത്യ.

ന്യൂഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിലെ മൂന്നാം നമ്പർ ടെർമിനലിലെ പതിനെട്ടാം ഗേറ്റിൽ നിന്ന് രാത്രി 11.45ന്  ഔദ്യോഗിക യാത്രയപ്പുകളൊന്നുമില്ലാതെ വിസ്താര പറന്നുയർന്നു. വിസ്താരയുടെ ഡൽഹി – സിംഗപ്പൂർ UK…

2 years ago

ഖലിസ്ഥാൻ ഭീകരരുടെ ഭീഷണി; കാനഡയിൽ പരിപാടി മാറ്റിവച്ച് ഇന്ത്യൻ കോൺസുലേറ്റ്.

ഒട്ടാവ : കാനഡയിലെ ബ്രാംപ്ടനിലുള്ള ത്രിവേണി കമ്യൂണിറ്റി സെന്ററിൽ ഇന്ത്യൻ കോൺസുലേറ്റ് നടത്താനിരുന്ന സർട്ടിഫിക്കറ്റ് വിതരണ ചടങ്ങ് സുരക്ഷാ കാരണങ്ങളാൽ മാറ്റിവച്ചു. ഖലിസ്ഥാൻ വിഘടനവാദികളുടെ ഭീഷണിയുള്ളതിനാലാണ് ചടങ്ങ്…

2 years ago

ദു​ബൈ മോ​ട്ടോ​ർ സി​റ്റി​യി​ൽ ലു​ലു പു​തി​യ ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റ് തു​റ​ന്നു

ദു​ബൈ: ഐ.​പി.​ഒ​യി​ൽ റെ​ക്കോ​ഡ് നേ​ട്ട​ത്തി​ന് പി​ന്നാ​ലെ ജി.​സി.​സി​യി​ൽ റീ​ട്ടെ​യി​ൽ സാ​ന്നി​ധ്യം കൂ​ടു​ത​ൽ വി​പു​ലീ​ക​രി​ച്ച് ലു​ലു. മൂ​ന്നു വ​ർ​ഷ​ത്തി​ന​കം നൂ​റ് ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റു​ക​ൾ എ​ന്ന ഐ.​പി.​ഒ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി…

2 years ago

രോഗികളുടെ സ്വകാര്യത ലംഘിക്കുന്ന വിഡിയോ സമൂഹ മാധ്യമത്തിൽ പങ്കുവച്ചു; സൗദിയിൽ ആരോഗ്യ പ്രവർത്തകർക്കെതിരെ നടപടി.

റിയാദ് :   രോഗികളുടെ അനുചിതമായ വിഡിയോകൾ സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ചതിന് ആരോഗ്യ പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി സൗദി ആരോഗ്യ മന്ത്രാലയം. സംഭവത്തിൽ മൂന്ന് ആരോഗ്യ പ്രവർത്തകരെ സസ്‌പെൻഡ്…

2 years ago

മസ്‌കത്തിൽ താമസ കെട്ടിടത്തില്‍ തീപിടിത്തം: ആറ് പേരെ രക്ഷപ്പെടുത്തി.

മസ്‌കത്ത് :  മസ്‌കത്ത് ഗവര്‍ണറേറ്റിലെ സീബ് വിലായത്തില്‍ താമസ കെട്ടിടത്തില്‍ തീപിടിത്തം. തിങ്കളാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. സംഭവ സ്ഥലത്തെത്തിയ സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റി (സി…

2 years ago

മലയാളി നഴ്സ് യുകെയിൽ അന്തരിച്ചു; വിട പറഞ്ഞത് കൊല്ലം സ്വദേശിനി

ലണ്ടൻ/കൊല്ലം :  മലയാളി യുവതി യുകെയിൽ അന്തരിച്ചു. കൊല്ലം തിരുമുല്ലവാരം സ്വദേശിനി നിർമല നെറ്റോ (37) ആണ് മരിച്ചത് കാൻസർ രോഗബാധിതയായിരുന്നു. കീമോ തെറാപ്പിയുൾപ്പടെ ചികിത്സ നടന്നുവരുന്നതിനിടെ പെട്ടെന്ന് ആരോഗ്യനില…

2 years ago

അറബ്, ഇസ്​ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ മൻസൂർ ബിൻ സായിദ് റിയാദിൽ.

റിയാദ് : സൗദിയിൽ നടക്കുന്ന  അറബ്, ഇസ്​ലാമിക് ഉച്ചകോടിയിൽ പങ്കെടുക്കാൻ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനെ പ്രതിനിധീകരിച്ച് വൈസ് പ്രസിഡന്‍റും ഉപപ്രധാനമന്ത്രിയും…

2 years ago

This website uses cookies.