മസ്കത്ത്: ഒമാൻ ബൊട്ടാണിക് ഗാർഡന്റെ നിർമാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. സുൽത്താനേറ്റിലെ ചെറുകിട ഇടത്തരം സംരംഭങ്ങൾക്കായി ഇവിടെ കഫേകളോ റസ്റ്റാറന്റുകളോ പോലുള്ള നിക്ഷേപ അവസരങ്ങളും ഒരുക്കുമെന്ന് അധികൃതർ…
മസ്കത്ത്: ഹരിത ഇടങ്ങൾ വർധിപ്പിക്കാനും ദുകമിൽ പ്രവർത്തിക്കുന്ന കമ്പനികളെ വനവൽക്കരണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് ബോധവത്ക്കരിക്കാനും പ്രത്യേക സാമ്പത്തിക മേഖല അതോറിറ്റി (സെസാദ്) നടത്തുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഒമാൻ കാർഷിക…
മസ്കത്ത്: ഇന്ധന ടാങ്കുകൾ നിർമിക്കുന്നതിനും വിതരണ, സംഭരണ സേവനങ്ങൾ നിയന്ത്രിക്കുന്നതിനുമായി സുഹൂർ അൽ ഖലീജ് കമ്പനിയുമായി ഷിനാസ് പോർട്ട് കരാർ ഒപ്പുവെച്ചു. 25,605,500 റിയാൽ മൂല്യമുള്ളതാണ് കരാർ.…
മസ്കത്ത്: ഇക്കോ-ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങൾ വികസിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി പരിസ്ഥിതി അതോറിറ്റി തെക്കൻ ശർഖിയയിലെ അൽ സലീൽ നാച്വറൽ പാർക്കിൽ മൂന്ന് നിക്ഷേപ അവസരങ്ങൾ…
മസ്കത്ത്: ഒമാനിലെ മാധ്യമ പ്രവർത്തകർക്ക് തങ്ങളുടെ ജോലിക്ക് ഒരു ഭംഗവും വരുത്താത്ത രീതിയിൽ മുന്നോട്ടുകൊണ്ടുപാകാൻ സംരക്ഷണം നൽകുന്നതാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പുതിയ മാധ്യമ നിയമം (റോയൽ…
മസ്കത്ത്: ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിലെ നിർണായക മത്സരത്തിനായി ഒമാൻ വ്യാഴാഴ്ച കളത്തിലിറങ്ങും. സുൽത്താൻ ഖാബൂസ് സ്പോർട്സ് കോംപ്ലക്സിൽ നടക്കുന്ന മത്സരത്തിൽ ഫലസ്തീനാണ് എതിരാളികൾ. ഒമാൻ സമയം…
ദോഹ : കേരള സര്‍ക്കാരിന്റെ നോര്‍ക്ക വകുപ്പിനു കീഴിലുള്ള കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് പുതിയ ടോള്‍ ഫ്രീ നമ്പര്‍ സേവനം തുടങ്ങിയാതായി ക്ഷേമനിധി ബോർഡ്…
കൊച്ചി : ഫോർട്ട് കൊച്ചിയിൽ തകർന്നു കിടന്ന ഓടയിൽ വീണു വിദേശ സഞ്ചാരിക്കു പരുക്കേറ്റ സംഭവത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി. പുറംലോകം എന്താണ് കൊച്ചിയെക്കുറിച്ചും കേരളത്തെക്കുറിച്ചും ചിന്തിക്കുകയെന്ന് ചോദിച്ച ജസ്റ്റിസ്…
റിയാദ് : സൗദി അറേബ്യയിൽ 5 തരം മോട്ടോർസൈക്കിളുകൾക്ക് ഇറക്കുമതി നിരോധനം ഏർപ്പെടുത്തുന്നു. സൗദി സ്റ്റാൻഡേർഡ്സ്, മെട്രോളജി ആൻഡ് ക്വാളിറ്റി ഓർഗനൈസേഷൻ വിപണിയിൽ 5 വിഭാഗത്തിലുള്ള മോട്ടോർസൈക്കിളുകളുടെ…
ദുബായ് : വിവിധ രാജ്യക്കാരായ തൊഴിലാളികൾക്കിടയിൽ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും സാമൂഹിക അവബോധം വളർത്തുന്നതിനും ലക്ഷ്യമിട്ട്, ദുബായിൽ തൊഴിലാളികളുടെ മാരത്തൺ ഓട്ടം നടന്നു. ദുബായിലെ ജനറൽ ഡയറക്ടറേറ്റ്…
This website uses cookies.