Breaking News

യുഎഇ ദേശീയ ദിനത്തിന് ഇക്കുറി പ്രവാസികൾക്ക് ‘അവധിക്കാലം’; ദേശീയ ദിനാഘോഷങ്ങൾ ഇനി ‘ഈദ് അൽ ഇത്തിഹാദ്

അബുദാബി : യുഎഇ ദേശീയ ദിനാഘോഷങ്ങൾ ഇനി ഈദ് അൽ ഇത്തിഹാദ് ('ദേശീയപ്പെരുന്നാള്‍') എന്ന് ഔദ്യോഗികമായി അറിയപ്പെടും. സംഘാടക സമിതിയാണ് പുതിയ പേര് പ്രഖ്യാപിച്ചത്. ഇത് 'യൂണിയൻ'…

2 years ago

വലിയ ചെലവില്ല, സമയലാഭം, ഗതാഗതക്കുരുക്കില്ല: സാധ്യതകൾ‌ തുറന്ന് സീപ്ലെയ്ൻ.

കൊച്ചി : നെടുമ്പാശേരി വിമാനത്താവളത്തിൽനിന്ന് സാമാന്യം സുരക്ഷിതത്വമുള്ള നല്ലൊരു ടാക്സിയിൽ മൂന്നാറിലെത്തണമെങ്കിൽ കുറഞ്ഞത് 95000–10000 രൂപയാകും. ഇതിനെടുക്കുന്ന സമയമാണെങ്കിൽ മൂന്നര മുതൽ നാലു വരെ മണിക്കൂർ. എന്നാൽ…

2 years ago

നി​യ​മം ലം​ഘി​ച്ച 257 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ നാ​ടു​ക​ട​ത്തി

മ​നാ​മ:​ ​തൊ​ഴി​ൽ, താ​മ​സ വി​സ നി​യ​മ​ങ്ങ​ൾ ലം​ഘി​ച്ച 257 വി​ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​ക്കി​ടെ നാ​ടു​ക​ട​ത്തി​യ​താ​യി എ​ൽ.​എം.​ആ​ർ.​എ അ​റി​യി​ച്ചു. വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ലാ​യി ന​വം​ബ​ർ മൂ​ന്നു മു​ത​ൽ ഒ​മ്പ​തു…

2 years ago

നി​ര​വ​ധി തൊ​ഴി​ല​വ​സ​ര​ങ്ങ​ൾ; ഇ​ന്ത്യ​ൻ ക​മ്പ​നി ‘എ​യ്റോ​ലം’ 14 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പ​ത്തി​ന്

മ​നാ​മ : ഇ​ന്ത്യ​ൻ ക​മ്പ​നി​യാ​യ എ​യ്റോ​ലം ഗ്രൂ​പ്, ബ​ഹ്റൈ​നി​ൽ 14 ദ​ശ​ല​ക്ഷം ഡോ​ള​റി​ന്റെ നി​ക്ഷേ​പം ന​ട​ത്തും. കെ​മി​ക്ക​ൽ ക്രോ​സ്‌​ലി​ങ്ക്ഡ് ക്ലോ​സ്ഡ് സെ​ൽ പോ​ളി​യോ​ലി​ഫി​ൻ ഫോം ​നി​ർ​മി​ക്കു​ന്ന ക​മ്പ​നി​യാ​ണി​ത്.…

2 years ago

സംരംഭകർക്ക് മികച്ച അവസരങ്ങളൊരുക്കി യുഎഇ; പേറ്റന്റ്, ബൗദ്ധിക സ്വത്തവകാശ മേഖലകളിൽ വൻ കുതിപ്പ്.

ദുബായ് : പേറ്റന്റ്, ട്രേഡ് മാർക്ക്, ബൗദ്ധിക സ്വത്തവകാശം എന്നീ മേഖലകളിൽ രാജ്യത്ത് വൻ വളർച്ച. സംരംഭകർക്കും ഗവേഷണങ്ങൾക്കും രാജ്യം നൽകിയ മികച്ച അന്തരീക്ഷവും അവസരങ്ങളുമാണ് ഈ…

2 years ago

പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള സൗദി ഡ്രൈവർമാരുടെ വരുമാനം 1.1 ബില്യൻ റിയാൽ.

ജിദ്ദ :പാസഞ്ചർ ട്രാൻസ്പോർട്ട് ആപ്ലിക്കേഷനുകൾ വഴിയുള്ള സൗദി ഡ്രൈവർമാരുടെ വരുമാനം 2024ലെ ആദ്യ 9 മാസങ്ങളിൽ 1.1 ബില്യൻ റിയാലിലെത്തി. ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി (ടിജിഎ) പുറത്തിറക്കിയ…

2 years ago

‘ശത്രുക്കൾ ഭയക്കും, യുഎസ് ഇനി തലകുനിക്കില്ല’: ഫോക്സ് ന്യൂസ് അവതാരകൻ ട്രംപിന്റെ പ്രതിരോധ സെക്രട്ടറി

വാഷിങ്ടൺ : ഫോക്സ് ന്യൂസ് അവതാരകൻ പീറ്റ് ഹെഗ്സെത്തിനെ പ്രതിരോധ സെക്രട്ടറിയായി തിരഞ്ഞെടുത്ത് യുഎസ് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്. പ്രതിരോധ സെക്രട്ടറി നിയമനത്തിലെ പരമ്പരാഗത കീഴ്‌വഴക്കങ്ങളെ…

2 years ago

ആർജി കർ കൊലപാതകം: പ്രതിയുടെ ആരോപണത്തിൽ മമതയോട് അടിയന്തര റിപ്പോർട്ട് തേടി ഗവർണർ.

കൊൽക്കത്ത : ആർജി കർ ബലാത്സംഗ കേസിൽ മുൻ പൊലീസ് കമ്മിഷണർ വിനീത് ഗോയൽ തന്നെ കേസിൽ കുടുക്കിയതാണെന്ന മുഖ്യപ്രതി സഞ്ജയ് റോയിയുടെ ആരോപണത്തിൽ മുഖ്യമന്ത്രി മമതാ…

2 years ago

‘ഉരുക്കുമുഷ്ടി വേണ്ട; സർക്കാർ കോടതിയാകേണ്ട’: ബുൾഡോസർ രാജിൽ സുപ്രീം കോടതി

ന്യൂഡൽഹി : കേസുകളിൽ പ്രതിയാക്കപ്പെടുന്നവരുടെ സ്വത്തുകൾ ഇടിച്ചുനിരത്തുന്നതിന് സർക്കാരുകൾക്ക് ഉരുക്കുമുഷ്ടി പ്രയോഗിക്കാനാകില്ലെന്നു സുപ്രീംകോടതി. വിവിധ സംസ്ഥാനങ്ങളിൽ ശിക്ഷാ നടപടിയെന്ന രീതിയിൽ കുറ്റാരോപിതരുടെ വീടുകളും സ്ഥാപനങ്ങളും ബുൾഡോസർ ഉപയോഗിച്ച്…

2 years ago

വായനയ്ക്കൊപ്പം ബോട്ട് സവാരിയും; ദുബായ് നിവാസികൾക്ക് സൗജന്യ യാത്ര.

ഷാർജ : രാജ്യാന്തര പുസ്തകമേളയ്ക്ക് എത്തുന്ന ദുബായ് നിവാസികൾക്ക് സൗജന്യ ബോട്ട് സവാരി ഏർപ്പെടുത്തി ഷാർജ ബുക്ക് അതോറിറ്റി. ഷാർജ-ദുബായ് റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റിയുമായി സഹകരിച്ചാണ് പദ്ധതി.…

2 years ago

This website uses cookies.