Breaking News

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്, ചിലയിടങ്ങളിൽ യെലോ, റെഡ് അലർട്ടുകൾ; മഞ്ഞിൽ കുടുങ്ങി പലരും ജോലിക്കെത്താൻ വൈകി.

അബുദാബി : യുഎഇയിൽ തണുപ്പ് തുടങ്ങിയതോടെ പുലർകാലങ്ങളിൽ ശക്തമായ മൂടൽമഞ്ഞ് അനുഭവപ്പെട്ടുതുടങ്ങി.അബുദാബിയിൽ മഴ, മഞ്ഞ്, പൊടിക്കാറ്റ് തുടങ്ങിയവയുള്ളപ്പോൾ വാഹനങ്ങളുടെ വേഗപരിധി മണിക്കൂറിൽ 80 കിലോമീറ്റർ ആയിരിക്കുമെന്നും വാഹനമോടിക്കുന്നവർ…

2 years ago

ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സു​ൽ​ത്താ​നു​മാ​യി​ കൂ​ടി​ക്കാ​ഴ്ച

മ​സ്ക​ത്ത്: ഒ​മാ​ൻ സ​ന്ദ​ർ​ശി​ക്കു​ന്ന ബ​ഹ്‌​റൈ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി ഡോ. ​അ​ബ്ദു​ല്ല​ത്തീ​ഫ് ബി​ൻ റാ​ഷി​ദ് അ​ൽ സ​യാ​നി സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.അ​ൽ ബ​ർ​ക്ക പാ​ല​സി​ൽ…

2 years ago

ദേ​ശീ​യ ദി​നാ​ഘോ​ഷം: സൂപ്പ​ർ സെ​യി​ലു​മാ​യി ഒ​മാ​ൻ എ​യ​ർ

മ​സ്ക​ത്ത്: ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് തിര​ഞ്ഞെ​ടു​ത്ത ല​ക്ഷ്യസ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് സൂപ്പ​ർ സെ​യി​ലു​മാ​യി ഒ​മാ​ന്റെ ദേ​ശീ​യ വി​മാ​ന ക​മ്പ​നി​യാ​യ ഒ​മാ​ൻ എ​യ​ർ. വെ​റും 28 റി​യാ​ലി​ന് ജ​ന​​പ്രി​യ സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് യാ​ത്ര ന​ട​ത്താ​നു​ള്ള സൗ​ക​ര്യ​മാ​ണ്…

2 years ago

ഉ​പ​യോ​ഗ്യ​മ​ല്ലാ​ത്ത 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി

മ​സ്ക​ത്ത്: സു​ഹാ​റി​ൽ​നി​ന്ന് ​കേ​ടാ​യ 75 കി​ലോ മ​ത്സ്യം പി​ടി​കൂ​ടി. വ​ട​ക്ക​ൻ ബ​ത്തി​ന മു​നി​സി​പ്പാ​ലി​റ്റി ഡി​പ്പാ​ർ​ട്മെ​ന്‍റാ​ണ് പ്രാ​ദേ​ശി​ക വാ​ണി​ജ്യ കേ​ന്ദ്ര​ത്തി​ൽ വി​ൽ​പ്പ​ന​ക്കാ​യി​​വെ​ച്ച കേ​ടാ​യ മ​ത്സ്യം ക​ണ്ടു​കെ​ട്ടി​യ​ത്. മ​സ്ക​ത്ത്: സു​ഹാ​റി​ൽ​നി​ന്ന്…

2 years ago

ഇ​ന്ത്യ​ന്‍ എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് ഇന്ന്

മ​സ്‌​ക​ത്ത്: ഒ​മാ​നി​ലെ ഇ​ന്ത്യ​ക്കാ​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്കും മ​റ്റും പ​രി​ഹാ​രം കാ​ണു​ന്ന​തി​നാ​യു​ള്ള എം​ബ​സി ഓ​പ​ണ്‍ ഹൗ​സ് വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക്ക് 2.30ന് ​ന​ട​ക്കും. എം​ബ​സി അ​ങ്ക​ണ​ത്തി​ല്‍ നാ​ല് മ​ണി വ​രെ ന​ട​ക്കു​ന്ന…

2 years ago

ദേ​ശീ​യ​ദി​നാ​ഘോ​ഷം; ക​രി​മ​രു​ന്ന് പ്ര​യോ​ഗം മൂ​ന്നി​ട​ത്ത്

മ​സ്ക​ത്ത്: രാ​ജ്യ​ത്തി​ന്റെ 54ാം ദേ​ശീ​യ​ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മൂ​ന്നി​ട​ത്ത് ക​രി​മ​രു​ന്ന് പ്ര​യോ​ഗം ന​ട​ത്തു​മെ​ന്ന് നാ​ഷ​ന​ൽ സെ​ലി​ബ്രേ​ഷ​ൻ​സ് ജ​ന​റ​ൽ സെ​ക്ര​ട്ടേ​റി​യ​റ്റ് അ​റി​യി​ച്ചു. ന​വം​ബ​ർ 18ന് ​മ​സ്‌​ക​ത്തി​ലെ അ​ൽ ഖൂ​ദ്, സ​ലാ​ല​യി​ലെ ഇ​ത്തീ​ൻ,…

2 years ago

കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ പ​വിലി​യ​നു​മാ​യി ഒ​മാ​ൻ

മ​സ്ക​ത്ത്: അ​സ​ർ​ബൈ​ജാ​​ന്റെ ത​ല​സ്ഥാ​ന​മാ​യ ബാ​ക്കു​വി​ൽ ന​ട​ക്കു​ന്ന 29 -ാമ​ത് കാ​ലാ​വ​സ്ഥാ ഉ​ച്ച​കോ​ടി​യി​ൽ ഒ​മാ​ന്‍റെ പ​വി​ലി​യ​ൻ തു​റ​ന്നു. ഈ ​യോ​ഗ​ത്തി​ലും മു​ൻ​യോ​ഗ​ങ്ങ​ളി​ലു​മെ​ല്ലാം എ​ടു​ത്ത എ​ല്ലാ തീ​രു​മാ​ന​ങ്ങ​ൾ​ക്കും സ​മ്പൂ​ർ​ണ പ്ര​തി​ബ​ദ്ധ​ത​യി​ലൂ​ന്നി​യ…

2 years ago

ഇന്ത്യയുമായുള്ള പങ്കാളിത്തം അനിവാര്യം -സൗദി വിദേശകാര്യ മന്ത്രി

റിയാദ്​: ഇന്ത്യയുമായി പ്രാദേശികവും അന്തർദേശീയവുമായ സഹകരണം അനിവാര്യമാണെന്ന് സൗദി വിദേശകാര്യ മന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാൻ പറഞ്ഞു. ന്യൂ ഡൽഹിയിൽ സൗദി-ഇന്ത്യൻ സ്ട്രാറ്റജിക് പാർട്ണർഷിപ്പ് കൗൺസിൽ…

2 years ago

മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം.

മക്ക : മക്ക ഹറമിലെ ഹിജ്ർ ഇസ്മാഈൽ സന്ദർശിക്കാൻ സ്ത്രീകൾക്കും പുരുഷന്മാർക്കും പ്രത്യേക സമയം. ഓരോ സന്ദർശകനും പരമാവധി 10 മിനിറ്റ് സമയം ഇവിടെ ചെലവഴിക്കാൻ അനുവദിക്കും.പുരുഷന്മാർക്ക് രാവിലെ…

2 years ago

യുക്രെയ്ൻ-റഷ്യ സംഘർഷത്തെക്കുറിച്ച് മുഹമ്മദ് ബിൻ സൽമാനും പുട്ടിനും ചർച്ച ചെയ്തു.

റിയാദ് : സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനും റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുട്ടിനും റഷ്യ-യുക്രെയ്ൻ സംഘർഷത്തിലെ സംഭവവികാസങ്ങൾ ഫോണിലൂടെ ചർച്ച ചെയ്തതായി സൗദി പ്രസ്…

2 years ago

This website uses cookies.