Breaking News

സല്യൂട്ട് കേരള’ ബഹുമതികൾ പ്രഖ്യപിച്ച് ഇൻമെക്

കൊച്ചി : കേരളത്തിന്റെ വ്യവസായ വളർച്ചയ്ക്കു മികച്ച സംഭാവനകൾ നൽകിയ സംരംഭകരെ ആദരിക്കുന്നതിനായി ഇൻഡോ ഗൾഫ് ആൻഡ് മിഡിൽ ഈസ്റ്റ് ചേംബർ ഓഫ് കൊമേഴ്സ് (ഇൻമെക്) "സല്യൂട്ട്…

2 years ago

മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ അണിയിച്ചൊരുക്കുന്ന പ്രൗഢഗംഭീരമായ കലാസന്ധ്യ “മഞ്ജീരം-2024”

ഒമാൻ : മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ ഹരിപ്പാട് പ്രവാസി അസോസിയേഷൻ (ഹാപ്പ-ഒമാൻ) അണിയിച്ചൊരുക്കുന്ന "മഞ്ജീരം-2024" എന്ന കലാ സന്ധ്യ നവംബർ 22 വെള്ളിയാഴ്ച മസ്ക്കറ്റിലെ അൽഫലജ് ഗ്രാൻഡ്…

2 years ago

കെഎംസിസി ഖത്തർ നവോത്സവിന് തിരശീല ഉയർന്നു

ദോഹ : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 6 മാസക്കാലം നീണ്ട് നിൽക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികൾ…

2 years ago

എംസാറ്റ് തോറ്റവർക്കും പ്രവേശനത്തിന് അപേക്ഷിക്കാം.

അബുദാബി : യുഎഇയിലെ സർവകലാശാലാ പ്രവേശന പരീക്ഷയായ എംസാറ്റ് പാസാകാത്തതു മൂലം നേരത്തെ അഡ്മിഷൻ ലഭിക്കാതിരുന്ന വിദ്യാർഥികൾക്ക് വീണ്ടും അപേക്ഷിക്കാൻ അവസരം. എംസാറ്റ് ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് പുതിയ…

2 years ago

ഗിന്നസ് നേട്ടം ലക്ഷ്യമിട്ട് ബഹ്‌റൈനിൽ 5100 പേരുടെ ബംഗ്രാ നൃത്തം; റജിസ്ട്രേഷൻ പുരോഗമിക്കുന്നു

മനാമ : ഗിന്നസ് വേൾഡ് റെക്കോർഡ് സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ ബഹ്‌റൈനിൽ ബംഗ്രാ നൃത്ത പരിപാടി സംഘടിപ്പിക്കുന്നു. ദിസ് ഈസ് ബഹ്‌റൈനും പഞ്ചാബി വീർസയും ചേർന്നാണ് ഈ…

2 years ago

കുവൈത്തിൽ സ്വർണം, വാച്ചുകൾ എന്നിവയുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാൻ നീക്കം.

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ സ്വർണം, വാച്ചുകൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ വ്യാപാരത്തിൽ പണമിടപാട് നിരോധിക്കാനുള്ള നടപടിയുമായി സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയുകയും സാമ്പത്തിക സുതാര്യത ഉറപ്പാക്കുകയും…

2 years ago

റെ​യി​ൽ​വേ വ്യ​വ​സാ​യ പ്രാ​ദേ​ശി​ക​വ​ത്​​ക​ര​ണ പ​ദ്ധ​തി ഉ​ട​ൻ ന​ട​പ്പാ​ക്കും

അ​ൽ ഖോ​ബാ​ർ: റെ​യി​ൽ​വേ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വ്യ​വ​സാ​യം പ്രാ​ദേ​ശി​ക​വ​ത്ക​രി​ക്കാ​ൻ പ്ര​ത്യേ​ക പ​ദ്ധ​തി അ​ടു​ത്ത​യാ​ഴ്ച ആ​രം​ഭി​ക്കു​മെ​ന്ന് സൗ​ദി അ​റേ​ബ്യ​ൻ റെ​യി​ൽ​വേ (സാ​ർ) ക​മ്പ​നി അ​റി​യി​ച്ചു. റെ​യി​ൽ​വേ മേ​ഖ​ല​യി​ലെ പ്രാ​ദേ​ശി​ക, അ​ന്ത​ർ​ദേ​ശീ​യ…

2 years ago

ജി​സാ​നി​ൽ 16 ക​ട​ൽ​പ​ക്ഷി​ക​ളെ തു​റ​ന്നു​വി​ട്ടു

ജി​സാ​ൻ: ദേ​ശീ​യ വ​ന്യ​ജീ​വി വി​ക​സ​ന​കേ​ന്ദ്രം 16 ക​ട​ൽ​പ​ക്ഷി​ക​ളെ തു​റ​ന്നു​വി​ട്ടു. ജി​സാ​ൻ മേ​ഖ​ല​യി​ലെ ചെ​ങ്ക​ട​ൽ തീ​ര​ത്തു​ള്ള ഖോ​ർ വ​ഹ്‌​ലാ​നി​ലെ ദേ​ശാ​ട​ന ക​ട​ൽ​പ​ക്ഷി സ​േ​ങ്ക​ത​ത്തി​ലാ​ണ്​ പ​ക്ഷി​ക​ളെ തു​റ​ന്നു​വി​ട്ട​ത്​. ദേ​ശാ​ട​ന ക​ട​ൽ​പ​ക്ഷി​ക​ൾ…

2 years ago

ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​റി​ൽ മെ​ഡി​ക്ക​ൽ ക്യാ​മ്പ്​

റി​യാ​ദ്​: ന​വം​ബ​ർ 14ലെ ​ലോ​ക ഡ​യ​ബ​റ്റി​ക് ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് റി​യാ​ദി​ലെ ഗ്രാ​ൻ​ഡ്​ ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റി​ൽ സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​മ്പ് സം​ഘ​ടി​പ്പി​ച്ചു. നൂ​റാ​ന മെ​ഡി​ക്ക​ൽ സെ​ന്റ​റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ്​ ഗ്രാ​ൻ​ഡ് ഹൈ​പ്പ​ർ…

2 years ago

മഞ്ജീരം – 2024 ; സംഗീതത്തിൻ്റെ അലയടികളിൽ മുഴുകാം, നൃത്തത്തിൻ്റെ വശ്യതയിൽ മയങ്ങാം.

ഒമാൻ : ഉത്സവപെരുമയ്ക്കു കൊടിയേറാൻ ഇനി ഏതാനും ദിവസങ്ങൾമാത്രം ബാക്കി.സംഗീതത്തിൻ്റെ അലയടികളിൽ മുഴുകാം, നൃത്തത്തിൻ്റെ വശ്യതയിൽ മയങ്ങാം…മോഡേൺ ഡിസേർട്ടിൻ്റെ ബാനറിൽ മുഖ്യ പ്രായോജകരായ MIDDLE EAST POWER…

2 years ago

This website uses cookies.