ദമാം : അവരവർ ജീവിക്കുന്ന രാജ്യത്തിലെ നിയമങ്ങളും നിയന്ത്രണങ്ങളും പരിഗണിക്കാതെയുള്ള പ്രവർത്തനങ്ങൾ പ്രവാസികളെ കുരുക്കിലാക്കുന്നത് തുടർക്കഥയാകുന്നു. ഓരോ രാജ്യത്തും ജീവിക്കുമ്പോഴുള്ള നിയമങ്ങൾ കണ്ടില്ലെന്ന് നടിച്ച് മുന്നോട്ടുപോകുമ്പോൾ കുരുക്കിലാകുന്ന…
മനാമ : ബഹ്‌റൈൻ ദേശീയ ദിനത്തിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെ വിപണിയിൽ ബഹ്‌റൈൻ പതാകയുടെ വർണ്ണങ്ങളിലുള്ള തുണിത്തരങ്ങളും പതാകകളും വിൽപനയ്‌ക്കെത്തി. രാജ്യ തലസ്‌ഥാനത്തെ പ്രധാന സൂഖുകളിൽ…
ജിദ്ദ : ജിദ്ദയും മക്കയും മഴയ്ക്ക് സാക്ഷ്യം വഹിച്ചു. അന്തരീക്ഷം ഇപ്പോഴും മേഘാവൃതമാണ്. ഷറഫിയ, തഹ്‌ലിയ, റുവൈസ്, അൽ ഹംറ, ഖാലിദ് ബിൻ വലീദ് തുടങ്ങി ജിദ്ദയുടെ…
ദോഹ: വാണിജ്യ, വ്യവസായ മന്ത്രാലയം അനുമതിയില്ലാതെ ഓഫറുകൾ പ്രഖ്യാപിച്ച് കച്ചവടം പൊടിപൊടിക്കുന്ന സ്ഥാപനങ്ങൾക്ക് മൂക്കുകയറിടാൻ മന്ത്രാലയം. ലൈസൻസോടെയും ചട്ടങ്ങൾ പാലിച്ചുമാണ് വ്യാപര സ്ഥാപനങ്ങൾ മെഗാ പ്രമോഷനും, സ്പെഷൽ…
മസ്കത്ത് : ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് 29 നു സലാലയിൽ വെച്ച് നടക്കും.കോൺസുലാർ, കമ്മ്യൂണിറ്റി വെൽഫെയർ,പാസ്പോര്ട്ട് ,വിസാ ,അറ്റസ്റ്റേഷൻ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾ ലഭ്യമാകും.സലാലയിലും സമീപ…
കുവൈത്ത്‌സിറ്റി : ഈ മാസം 17 മുതല്‍ 21 വരെയുള്ള ദിവസങ്ങളിലായി റെസിഡന്‍സി, തൊഴില്‍ നിയമങ്ങള്‍ ലംഘിച്ച 568 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയത്തിന്റെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ്…
ദോഹ : ഖത്തറിൽ കഴിഞ്ഞ 3 വർഷത്തിനിടെ ഗതാഗത നിയമലംഘനം നടത്തിയവർക്ക് 50 ശതമാനം ഇളവോടു കൂടി പിഴ അടയ്ക്കാൻ അനുവദിച്ചതിന്റെ സമയപരിധി നവംബർ 30ന് അവസാനിക്കും. ആഭ്യന്തര മന്ത്രാലയത്തിലെ ഗതാഗത…
ദോഹ : ഖത്തറിലെ ഫിഫ ലോകകപ്പ് വേദികളിലൊന്നായ അൽ ഖോറിലെ അൽ ബെയ്ത് സ്റ്റേഡിയത്തിൽ ഇന്ന് വൈകിട്ട് ഇതിഹാസതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആരാധകരെ കൊണ്ടു നിറയും. എഎഫ്സി…
ദുബായ് : ബസ് കാത്തിരിപ്പു കേന്ദ്രങ്ങളും സ്മാർട്ടാക്കി ദുബായ്. 141 ബസ് ഷെൽറ്ററുകളാണ് കാലോചിതമായി പരിഷ്കരിച്ച് നിർമാണം പൂർത്തിയാക്കിയതെന്ന് ദുബായ് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ)…
അബുദാബി : 2030ഓടെ രാജ്യത്തെ ഭക്ഷണമാലിന്യം പകുതിയാക്കി കുറയ്ക്കാനുള്ള പ്രവർത്തനങ്ങൾക്ക് യുഎഇ തുടക്കമിട്ടു. യുഎഇയിൽ വർഷത്തിൽ 600 കോടി ദിർഹത്തിന്റെ ഭക്ഷണം പാഴാക്കുന്നുണ്ടെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി…
This website uses cookies.