Breaking News

തണുപ്പ് കാലമാണ് ; പ്രായം ചെന്നവർക്ക് ഫ്ളൂ വാക്സീൻ എടുക്കാൻ മറക്കേണ്ടെന്ന് ആരോഗ്യ വിദഗ്ധർ.

ദോഹ : രാജ്യത്ത് തണുപ്പ് പിടിമുറുക്കും മുൻപേ കുടുംബത്തിലെ പ്രായം ചെന്നവർക്ക് പകർച്ചപ്പനി (ഫ്ളൂ) പ്രതിരോധ കുത്തിവയ്പ് എടുക്കാൻ മറക്കരുതെന്ന് ആരോഗ്യ വിദഗ്ധരുടെ ഓർമ്മപ്പെടുത്തൽ. രാജ്യത്തുടനീളമുള്ള ആരോഗ്യ…

2 years ago

തണുത്ത് വിറയ്ക്കാൻ സൗദി; ഞായറാഴ്ച മുതൽ മൈനസ് ഡിഗ്രിയിലേക്ക്, മുന്നറിയിപ്പ്!

റിയാദ് : ഞായറാഴ്ച മുതൽ സൗദിയിൽ  വ്യാപകമായി തണുപ്പിന് കാഠിന്യമേറുമെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശീത തരംഗം വീശിയടിക്കുന്ന അന്തരീക്ഷം വരും ദിവസങ്ങളിൽ…

2 years ago

റാസൽഖൈമയിൽ തുറമുഖവും ഫ്രീ സോണും 2 വർഷത്തിനകം

റാസൽഖൈമ : റാസൽഖൈമയിൽ വലിയ കപ്പലുകൾ അടുപ്പിക്കാൻ സാധിക്കുന്ന തുറമുഖവും അതിനോട് അനുബന്ധിച്ച് 80 ലക്ഷം ചതുരശ്ര മീറ്റർ ഫ്രീ സോണും നിർമിക്കും. സഖർ 2 തുറമുഖ–ഫ്രീ സോൺ…

2 years ago

വ്യാവസായിക സൗഹൃദ സർട്ടിഫിക്കറ്റ്: വൈദ്യുതി നിരക്കിൽ 25% ഇളവ്, കാലാവധി 10 വർ‌ഷം.

ദുബായ് : എമിറേറ്റിലെ വ്യവസായ സംരംഭങ്ങൾക്ക് നൽകുന്ന 'വ്യവസായ സൗഹൃദ ഊർജ സർട്ടിഫിക്കറ്റി’നു 10 വർഷം കാലാവധിയുണ്ടാകുമെന്നു ദുബായ് ജല-വൈദ്യുത വകുപ്പ് മേധാവി സഈദ് മുഹമ്മദ് അൽതായർ.…

2 years ago

കേരളത്തെ വളർത്താൻ എല്ലാവരും ഒരുമിച്ചു നിൽക്കണമെന്ന് എം.എ. യുസഫലി; കോട്ടയത്ത് ലുലു മാൾ തുറന്നു.

കോട്ടയം : മധ്യ തിരുവിതാംകൂറിനു ഷോപ്പിങ്ങിന്റെ നവ്യാനുഭവം പകർന്ന് കോട്ടയം ലുലു മാൾ തുറന്നു. ലുലു ഗ്രൂപ്പിന്റെ കേരളത്തിലെ അഞ്ചാമത്തെ ഷോപ്പിങ് മാൾ കോട്ടയം മണിപ്പുഴയിൽ മന്ത്രി…

2 years ago

കുറഞ്ഞ നിരക്കിൽ ഉൽപന്നങ്ങൾ; സൂഖ് അൽ ഫ്രീജ് വ്യാപാരമേളയ്ക്ക് തുടക്കം.

ദുബായ് : അൽ വർഖ പാർക്ക് 3ൽ സൂഖ് അൽ ഫ്രീജ് വ്യാപാര മേളയുടെ മൂന്നാം പതിപ്പിന് തുടക്കം. ചെറുകിട, ഇടത്തരം സംരംഭങ്ങളെ ഒരുമിച്ചു കൊണ്ടു വരുന്ന…

2 years ago

ടൂ​റി​സം സേ​വ​ന​ങ്ങ​ൾ​ക്ക് പ്ര​ത്യേ​ക പോ​ർ​ട്ട​ൽ

ദോ​ഹ: ഖ​ത്ത​റി​ൽ വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ സേ​വ​ന​ങ്ങ​ളും ല​ഭ്യ​മാ​ക്കു​ന്ന പു​തി​യ ഇ-സ​ർ​വി​സ് പോ​ർ​ട്ട​ലു​മാ​യി ഖ​ത്ത​ർ ടൂ​റി​സം. ഹോ​ട്ട​ൽ, ബി​സി​ന​സ്, വി​വി​ധ മേ​ള​ക​ളു​ടെ സം​ഘാ​ട​ക​ർ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി…

2 years ago

രാ​ജ്യം അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക്..

കു​വൈ​ത്ത് സി​റ്റി: പ​തു​ക്കെ രാ​ജ്യം അ​തി​ശൈ​ത്യ​ത്തി​ലേ​ക്ക് നീ​ങ്ങു​ന്നു. ഈ ​മാ​സം ആ​ദ്യ​ത്തി​ൽ എ​ത്തി​യ മ​ഴ​യോ​ടെ രാ​ജ്യം ത​ണു​പ്പ് സീ​സ​ണി​ലേ​ക്ക് മാ​റി​യി​രു​ന്നു. നി​ല​വി​ൽ പ​ക​ൽ മി​ത​മാ​യ കാ​ലാ​വ​സ്ഥ​യും രാ​ത്രി…

2 years ago

മോദിയും രാഹുലും ഇന്ന് ‘നേർക്കുനേർ’; ‘ഭരണഘടന’ ചർച്ചയിൽ ഇരുവരുടെയും പ്രസംഗം ഇന്ന്

ന്യൂഡൽഹി: ഭരണഘടനയുടെ 75-ാം വാർഷികത്തിന്റെ ഭാഗമായി പാർലമെന്റിൽ ഇന്നലെ തുടങ്ങിയ പ്രത്യേക ചർച്ചക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് മറുപടി പറയും. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ പ്രസംഗവും…

2 years ago

‘എല്ലാവർക്കും നന്ദി; ഞാൻ നിയമം അനുസരിക്കുന്നവൻ, അന്വേഷണവുമായി സഹകരിക്കും’; അല്ലു അർജുന്റെ ആദ്യ പ്രതികരണം

ഹൈദരാബാദ് : പുഷ്പ 2 സ്പെഷ്യൽ ഷോയുടെ തിരക്കില്‍പ്പെട്ട് യുവതി മരിച്ച കേസിൽ ജയിൽമോചിതനായ ശേഷം ആദ്യമായി പ്രതികരിച്ച് നടൻ അല്ലു അർജുൻ. തന്നെ പിന്തുണച്ച എല്ലാവർക്കും…

2 years ago

This website uses cookies.