Breaking News

ഷെയ്ഖ് മുഹമ്മദ് ഇറ്റലി പ്രസിഡന്റുമായി കൂടിക്കാഴ്ച്ച നടത്തി.

അബുദാബി/റോം : യുഎഇയും ഇറ്റലിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചും ഇരു രാജ്യങ്ങളുടെയും തന്ത്രപരമായ പങ്കാളിത്തത്തിന്റെയും ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള പങ്കിട്ട പ്രതിബദ്ധതയെക്കുറിച്ചും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ്…

11 months ago

റമസാനിൽ ഒമാനിൽ തൊഴിൽ സമയം കുറച്ചു

മസ്‌കത്ത് : റമസാനിൽ ഒമാനിലെ തൊഴിൽ സമയം കുറച്ചു. സർക്കാർ, സ്വകാര്യ മേഖലകളിൽ പുതിയ തൊഴിൽ സമയം പ്രാബല്യത്തിൽ വന്നു. സർക്കാർ മേഖലയിൽ 'ഫ്ലെക്സിബിൾ' രീതിയും സ്വകാര്യ…

11 months ago

ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്തിൽ

മസ്‌കത്ത് : ഒമാനിലെ ആദ്യ ഗ്രീൻ ഹൈഡ്രജൻ ഇന്ധന സ്റ്റേഷൻ മസ്‌കത്ത് രാജ്യാന്തര വിമാനത്താവളത്തിന് സമീപം ആരംഭിച്ചു. ഷെൽ ഒമാനാണ് പദ്ധതിയുടെ നടത്തിപ്പുകാർ. സുസ്ഥിര ഗതാഗതത്തിനായുള്ള രാജ്യത്തിന്റെ…

11 months ago

കേന്ദ്രത്തിന് അദാനി ഗ്രൂപ്പിന്റെ നികുതിയായി 58,104 കോടി രൂപ; രാജ്യത്ത് ഏറ്റവും മുൻനിരയിൽ.

ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പിനു കീഴിലെ കമ്പനികൾ സംയോജിതമായി 2023-24 സാമ്പത്തിക വർഷം കേന്ദ്രസ‌ർക്കാരിന് നികുതിയായി അടച്ചത് 58,104.4 കോടി രൂപ. തൊട്ടുമുൻവർഷത്തെ 46,610.2…

11 months ago

ദുബായിൽ വീസ പുതുക്കാൻ ഇനി മിനിറ്റുകൾ മാത്രം; താരമായി ‘എഐ സലാമ’

ഷാർജ : ഇനി മുതൽ ദുബായ് വീസ പുതുക്കാൻ ഏതാനും ക്ലിക്കുകൾ മാത്രം, സലാമ എന്ന പേരിൽ പുതിയ നിർമിത ബുദ്ധി(എഐ) യിൽ അധിഷ്ഠതമായ ഡിജിറ്റൽ പ്ലാറ്റ്‌ഫോം…

11 months ago

സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; ജാഗ്രതാ നിർദേശവുമായി ഷാർജ പൊലീസ്.

ഷാർജ : സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചുകൊണ്ടിരിക്കുന്നതിനാൽ ഷാർജ പൊലീസ് പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകി. എമിറേറ്റിൽ വ്യക്തികളെ ലക്ഷ്യം വച്ചുള്ള വഞ്ചനാപരമായ വെബ്‌സൈറ്റുകളുടെയും തട്ടിപ്പുകളുടെയും വ്യാപനം ഉണ്ടായിട്ടുണ്ടെന്ന്…

11 months ago

കേരളത്തിന്റെ കുതിപ്പിന് ഹൈലൈറ്റിന്റെ വൻ പദ്ധതി; 10,000 കോടി നിക്ഷേപം, 70,000 തൊഴിൽ

കൊച്ചി: കേരളത്തിന്റെ വികസന മുന്നേറ്റത്തിന് പുത്തനുണർവ് തേടി രണ്ടുദിവസമായി കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള ഉച്ചകോടിയിൽ 10,000 കോടി രൂപയുടെ നിക്ഷേപ വാഗ്ദാനവുമായി ഹൈലൈറ്റ് ഗ്രൂപ്പ്.…

11 months ago

ഒമാനില്‍ റമസാന്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ചേക്കും

മസ്‌കത്ത് : ഒമാനില്‍ റമസാന്‍ വ്രതാരംഭം മാര്‍ച്ച് ഒന്നിനാകാൻ സാധ്യതയെന്ന് ജ്യോതിശാസ്ത്ര റിപ്പോര്‍ട്ട്. ഫെബ്രുവരി 28 വെള്ളിയാഴ്ച സൂര്യന്‍ അസ്തമച്ചതിന് ശേഷം ചന്ദ്രന്‍ ചക്രവാളത്തില്‍ ഏകദേശം അരമണിക്കൂറോളം ദൃശ്യമാകുമെന്ന്…

11 months ago

ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചു

വത്തിക്കാൻ: ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. രോഗം വൃക്കകളുടെ പ്രവർത്തനത്തെ ബാധിച്ചതായി വത്തിക്കാൻ അറിയിച്ചു. ശ്വാസ തടസം ഉള്ളതിനാൽ ഓക്സിജൻ നൽകുന്നത് തുടരുകയാണ്. രക്തത്തിൽ ഹീമോഗ്ലോബിന്റെ…

11 months ago

വെള്ളം ഒഴുകുന്നത് വെല്ലുവിളി; തെലങ്കാനയിലെ തുരങ്കത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു

ഹൈദരാബാദ്: തെലങ്കാനയില്‍ തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയിട്ട് 46 മണിക്കൂര്‍ പിന്നിടുന്നു. ശനിയാഴ്ച രാവിലെയായിരുന്നു തുരങ്കത്തില്‍ തൊഴിലാളികള്‍ കുടുങ്ങിയത്. തുരങ്കത്തിലേക്ക് വെള്ളം ഒഴുകിയെത്തുന്നത് രക്ഷാപ്രവര്‍ത്തനത്തിന് വെല്ലുവിളിയായിട്ടുണ്ട്. വെള്ളത്തിന് പുറമേ…

11 months ago

This website uses cookies.