Breaking News

പ്രവാസികൾക്ക് ആശ്വാസം: നാട്ടിലേക്കയക്കുന്ന പണത്തിന് നികുതി വേണ്ട

മനാമ: പ്രവാസികൾ നാട്ടിലേക്കയക്കുന്ന പണത്തിന് രണ്ട് ശതമാനം നികുതി ചുമത്താനുള്ള നിർദേശം നിരസിക്കാനൊരുങ്ങി ശൂറ കൗൺസിൽ. ഇതിനോടകം പാർലമെന്‍റ് ഏകകണ്ഠമായി അംഗീകരിച്ച നിർദേശം ഗുണത്തേക്കാളേറെ ദോഷമാണുണ്ടാക്കുക എന്ന്…

11 months ago

വീസ, മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇയുടെ ജയ്‌വാൻ കാർഡ്; ഡിജിറ്റൽ പേയ്മെന്റിന് ഇനി ‘ഈസി’

അബുദാബി : വീസ/മാസ്റ്റർ കാർഡ് മാതൃകയിൽ യുഎഇ പുറത്തിറക്കിയ ജയ്‌വാൻ കാർഡ് പ്രാദേശിക, രാജ്യാന്തരതലത്തിൽ ഉപയോഗിക്കാൻ സജ്ജമായി. റുപേ കാർഡ് മാതൃകയിലുള്ള ജയ്‌വാൻ കാർഡ് പുറത്തിറക്കാൻ സാങ്കേതിക…

11 months ago

ഇത്തിഹാദ് സാറ്റ് വിക്ഷേപണം മാർച്ചിൽ

ദുബായ് : ദക്ഷിണ കൊറിയയുടെ സഹായത്തോടെ യുഎഇ നിർമിച്ച പുതിയ ഉപഗ്രഹം (ഇത്തിഹാദ് സാറ്റ്) മാർച്ചിൽ വിക്ഷേപിക്കും.  ബഹിരാകാശ പര്യവേക്ഷണത്തിൽ യുഎഇയുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുന്നതായിരിക്കും ഇത്തിഹാദ് സാറ്റ് എന്ന്…

11 months ago

പ്രവാസികൾക്ക് തിരിച്ചടി: ‘ബ്ലൂകോളർ’ കുറയ്ക്കാൻ അബുദാബി; അവസരങ്ങൾ സാങ്കേതികവിദ്യയിൽ നൈപുണ്യമുള്ളവർക്ക്

അബുദാബി : സമസ്ത മേഖലകളിലും നവീന സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി അവിദഗ്ധ ജീവനക്കാരെ (ബ്ലൂകോളർ) കുറയ്ക്കാൻ അബുദാബി ശ്രമിക്കുന്നു. വിജ്ഞാനാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അബുദാബി, വിദഗ്ധ (വൈറ്റ്കോളർ)…

11 months ago

മി​നി​മം വേ​ത​നം; പ​ഠ​ന ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടും -​തൊ​ഴി​ൽ മ​ന്ത്രാ​ല​യം

മ​സ്ക​ത്ത്: മി​നി​മം വേ​ത​നം സം​ബ​ന്ധി​ച്ച ദേ​ശീ​യ തൊ​ഴി​ൽ പ​രി​പാ​ടി​യു​ടെ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ൾ ഉ​ട​ൻ പു​റ​ത്തു​വി​ടു​മെ​ന്ന് തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്റെ അ​ണ്ട​ർ സെ​ക്ര​ട്ട​റി സ​ലിം ബി​ൻ സ​ഈ​ദ്. ‘ടു​ഗെ​ത​ർ വി…

11 months ago

റ​മ​ദാ​ൻ മാ​സ​പ്പി​റ നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

മ​സ്ക​ത്ത്​: റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​ര്‍ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി ​വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​രും. മാ​സ​പ്പി​റ കാ​ണു​ന്ന​വ​ര്‍ വാ​ലി ഓ​ഫി​സു​ക​ളി​ലോ അ​ത​ത് വി​ലാ​യ​ത്തു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഔ​ഖാ​ഫ്, മ​ത​കാ​ര്യ…

11 months ago

ഉ​ഭ​യ​ക​ക്ഷി ബ​ന്ധം ശ​ക്തി​പ്പെ​ടു​ത്താ​ൻ ഒ​മാ​നും ല​ബ​നാ​നും

മ​സ്ക​ത്ത്: ല​ബ​നാ​ൻ പ്ര​സി​ഡ​ന്റ് മൈ​ക്ക​ൽ ഔ​ണു​മാ​യി ഒ​മാ​ൻ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി സ​യ്യി​ദ് ബ​ദ​ർ ഹ​മ​ദ് അ​ൽ ബു​സൈ​ദി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ബൈ​റൂ​ത്തി​ലെ പ്ര​സി​ഡ​ൻ​ഷ്യ​ൽ കൊ​ട്ടാ​ര​ത്തി​ൽ ന​ട​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ൽ സു​ൽ​ത്താ​ൻ…

11 months ago

യുഎഇ–ഒമാൻ യാത്ര ഇനി സുഗമമാകും; ഫുജൈറ ബോർഡർ ക്രോസിങ് തുറന്നു.

ഫുജൈറ : ഫുജൈറയിലെ യുഎഇ -ഒമാൻ വാം ബോർഡർ ക്രോസിങ് തുറന്നു. ഒമാനിലേക്കുള്ള യാത്ര സുഗമമാക്കാൻ ലക്ഷ്യമിട്ടുള്ള ക്രോസിങ് ഇന്നലെ മുതൽ പ്രവർത്തനം ആരംഭിച്ചതായി ഫെഡറൽ അതോറിറ്റി ഫോർ…

11 months ago

റമസാൻ: ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നിവിടങ്ങളിൽ തടവുകാർക്ക് മോചനം

ദുബായ് /ഷാർജ /ഫുജൈറ/ അജ് മാൻ : റമസാനോടനുബന്ധിച്ച് ദുബായ്, ഷാർജ, ഫുജൈറ, അജ്മാൻ എന്നീ എമിറേറ്റുകളിലെ തടവുകാർക്ക് മോചനം. ശിക്ഷാകാലത്ത് മികച്ച സ്വഭാവം പ്രകടിപ്പിച്ച വിവിധ…

11 months ago

കൈകൊടുത്ത് മോദിയും ഖത്തർ അമീറും; ഒപ്പിട്ടത് നിർണായക കരാർ; പ്രവാസി മലയാളികൾക്കും ഇനി പ്രതീക്ഷയേറെ.

ഇരട്ട നികുതി ഒഴിവാക്കുന്നത് സംബന്ധിച്ച കരാറിലൂടെ സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തി ഇന്ത്യയും ഖത്തറും. രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ന്യൂഡൽഹിയിലെത്തിയ ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ…

11 months ago

This website uses cookies.