Breaking News

റമസാൻ; ബഹ്റൈനിൽ ജുമുഅ നമസ്കാരത്തിനായി 32 പള്ളികൾ, ഏതൊക്കെ എന്നറിയാം.

മനാമ : റമസാനിലെ വെള്ളിയാഴ്ചകളിൽ 32 പള്ളികളിൽ ജുമുഅ നമസ്കാരം നടക്കും. പള്ളികളുടെ  പട്ടിക പ്രസിദ്ധീകരിച്ച് സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്. നാല് ഗവർണറേറ്റുകളിലായാണ്  32 പള്ളികളെ ജാമിയ പള്ളികളായി സുന്നി എൻഡോവ്‌മെൻ്റ് ഡയറക്ടറേറ്റ്…

1 year ago

ബഹ്റൈൻ ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു

മനാമ : ഇന്ത്യൻ എംബസി ഓപ്പൺ ഹൗസ് സംഘടിപ്പിച്ചു.  അംബാസഡർ വിനോദ് കുര്യൻ ജേക്കബിന്റെ അധ്യക്ഷതയിൽ എംബസി  ഹാളിൽ ചേർന്ന ഓപ്പൺ ഹൗസിൽ കോൺസുലർ സംഘവും അഭിഭാഷകരുടെ…

1 year ago

ഇ​ന്ത്യ​ൻ എം​ബ​സി ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ലെ ഇ​ന്ത്യ​ൻ പ്ര​വാ​സി​ക​ൾ​ക്കാ​യി ഇ​ന്ത്യ​ൻ എം​ബ​സി സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​പ​ൺ ഹൗ​സ് ബു​ധ​നാ​ഴ്ച. രാ​വി​ലെ 11 മു​ത​ൽ അ​ബ്ബാ​സി​യ​യി​ലെ ബി.​എ​ല്‍.​എ​സ് ഔ​ട്ട്‌ സൗ​ര്‍സ് കേ​ന്ദ്ര​ത്തി​ലാ​ണ് ഓ​പ​ൺ…

1 year ago

ഛർദിയെ തുടർന്ന് ശ്വാസതടസം; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി.

വത്തിക്കാൻ സിറ്റി : ഇരു ശ്വാസകോശങ്ങളിലും ന്യുമോണിയ ബാധിച്ചു ചികിത്സയിൽ കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില വീണ്ടും മോശമായി. മാർപാപ്പയെ മെക്കാനിക്കൽ വെന്റിലേഷനിൽ പ്രവേശിപ്പിച്ചെന്ന് വത്തിക്കാൻ അറിയിച്ചു. ഛർദിയെ…

1 year ago

പിറന്നു, പുണ്യമാസം: ആകാശത്ത് അമ്പിളിക്കലയുടെ വെള്ളിവെളിച്ചം; എല്ലാ ഗൾഫ് രാജ്യങ്ങളിലും ഇന്ന് റമസാൻ ഒന്ന്.

ദുബായ് : പുണ്യമാസത്തിന്റെ വരവറിയിച്ച് ആകാശത്ത് അമ്പിളിക്കലയുടെ വെള്ളിവെളിച്ചം. അതോടെ, വ്രതശുദ്ധിയുടെ പുണ്യദിനരാത്രങ്ങളിലേക്കു വിശ്വാസിസമൂഹം പ്രവേശിച്ചു. ഇന്നുമുതൽ മനസ്സും ശരീരവും ദൈവത്തിലർപ്പിച്ച്, ഭക്ഷണം ത്യജിച്ച്, കഠിനനോമ്പിന്റെ പുണ്യം…

1 year ago

ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാൻ അനുമതി നൽകി ട്രംപ് ഭരണകൂടം

വാഷിങ്ടൺ: ഇസ്രായേലിന് മൂന്ന് ബില്യൺ ഡോളറിന്റെ ആയുധങ്ങൾ വിൽക്കാനുള്ള ഇടപാടിന് അനുമതി നൽകി ട്രംപ് ഭരണകൂടം. 2,000 പൗണ്ട് ബോംബ് ഉൾപ്പടെയുള്ളവ വിൽക്കുന്നതിനുള്ള അനുമതിയാണ് നൽകിയത്. ഗസ്സയിൽ…

1 year ago

ഇ​ന്ത്യ-​ഇ.​യു ബ​ന്ധം നൂ​റ്റാ​ണ്ടി​ലെ നി​ർ​ണാ​യ​ക പ​ങ്കാ​ളി​ത്തം -ഉ​ർ​സു​ല വോ​ൺ ദെ​ർ

ന്യൂ​ഡ​ൽ​ഹി: അ​ധി​കാ​ര മ​ത്സ​ര​ത്തി​​െ​ന്റ​യും അ​ന്ത​ർ​ദേ​ശീ​യ അ​സ്വ​സ്ഥ​ത​ക​ളു​ടെ​യും പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇ​ന്ത്യ​യും യൂ​റോ​പ്യ​ൻ യൂ​നി​യ​നും ത​മ്മി​ലെ ത​ന്ത്ര​പ​ര​മാ​യ ബ​ന്ധം അ​ടു​ത്ത​ത​ല​ത്തി​ലേ​ക്ക് ഉ​യ​ർ​ത്ത​ണ​മെ​ന്ന് യൂ​റോ​പ്യ​ൻ ക​മീ​ഷ​ൻ അ​ധ്യ​ക്ഷ ഉ​ർ​സു​ല വോ​ൺ ദെ​ർ…

1 year ago

വീ​ണ്ടും ഉ​യ​ർ​ന്ന് ദീ​നാ​ർ നി​ര​ക്ക്; ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള വി​​നി​​മ​​യ നി​​ര​​ക്ക് മികച്ച നി​ല​യി​ൽ

കു​വൈ​ത്ത് സി​റ്റി: നാ​ട്ടി​ലേ​ക്ക് പ​ണ​മ​യ​ക്കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് ഇ​ത് ന​ല്ല സ​മ​യം. ഇ​ന്ത്യ​ൻ രൂ​പ​യു​മാ​യു​ള്ള കു​വൈ​ത്ത് ദീ​നാ​റി​ന്റെ വി​​നി​​മ​​യ നി​​ര​​ക്ക് വീ​ണ്ടും ഉ​​യ​​ർ​​ന്നു. മാ​സ​ങ്ങ​ളാ​യി ദീ​നാ​റി​ന് മി​ക​ച്ച നി​ര​ക്ക്…

1 year ago

ലോകത്താദ്യമായി മാസപ്പിറവി നിരീക്ഷിക്കാൻ ഡ്രോണുകളെ രംഗത്തിറക്കി യു.എ.ഇ

ദുബൈ: റമദാൻ മാസപ്പിറവി നിരീക്ഷിക്കുന്നതിന്​ ഡ്രോണുകൾ ഉപയോഗിക്കുമെന്ന്​ അറിയിച്ച്​ യു.എ.ഇ. ലോകത്ത്​ ആദ്യമായാണ്​ ഇത്തരമൊരു സംവിധാനം മാസപ്പിറവി നിരീക്ഷണത്തിന്​ ഉപയോഗിക്കുന്നത്​. യു.എ.ഇ ഫത്​വ കൗൺസിലാണ്​ ഡ്രോണുകൾ ഉപയോഗപ്പെടുത്തുന്നത്​…

1 year ago

മാസപ്പിറവി ദൃശ്യമായി; സൗദിയിലും ഒമാനിലും റമദാൻ വ്രതാരംഭം നാളെ

ജിദ്ദ: വെള്ളിയാഴ്‌ച വൈകീട്ട് റമദാൻ മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും ഒമാനിലും ശനിയാഴ്ച റമദാൻ ഒന്ന്. സൗദിയിലെ തുമൈറിലാണ് മാസപ്പിറവി ദൃശ്യമായത്. ഉമ്മുൽഖുറാ കലണ്ടർ പ്രകാരം വെള്ളിയാഴ്‌ച…

1 year ago

This website uses cookies.