Breaking News

റ​മ​ദാ​ൻ മാ​സ​പ്പി​റ നി​രീ​ക്ഷി​ക്കാ​ൻ ആ​ഹ്വാ​നം

മ​സ്ക​ത്ത്​: റ​മ​ദാ​ൻ മാ​സ​പ്പി​റ​വി നി​ര്‍ണ​യ​ത്തി​നു​ള്ള സു​പ്ര​ധാ​ന സ​മി​തി ​വെ​ള്ളി​യാ​ഴ്ച യോ​ഗം ചേ​രും. മാ​സ​പ്പി​റ കാ​ണു​ന്ന​വ​ര്‍ വാ​ലി ഓ​ഫി​സു​ക​ളി​ലോ അ​ത​ത് വി​ലാ​യ​ത്തു​ക​ളി​ലെ ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ങ്ങ​ളി​ലോ അ​റി​യി​ക്ക​ണ​മെ​ന്ന് ഔ​ഖാ​ഫ്, മ​ത​കാ​ര്യ മ​ന്ത്രാ​ല​യം (മെ​റ) അ​റി​യി​ച്ചു. രാ​ജ്യ​ത്ത് വെ​ള്ളി​യാ​ഴ്ച ശ​അ്ബാ​ന്‍ 29 ആ​ണ്. വെ​ള്ളി​യാ​ഴ്ച​ മാ​സം കാ​ണു​ക​യാ​ണെ​ങ്കി​ൽ ശ​നി​യാ​ഴ്ച​യാ​യി​രി​ക്കും റ​മ​ദാ​ൻ ഒ​ന്ന്. ഇ​ല്ലെ​ങ്കി​ൽ ശ​അ​ബാ​ൻ 30 പൂ​ർ​ത്തി​യാ​ക്കി ഞാ​യ​റാ​ഴ്ച റ​മ​ദാ​ൻ വ്ര​തം ആ​രം​ഭി​ക്കും. 24694400, 24644037, 24644070, 24695551, 24644004, 24644015 എ​ന്നീ ന​മ്പ​റു​ക​ളി​ലും മാ​സ​പ്പി​റ​വി​യെ​ക്കു​റി​ച്ച്​ വി​വ​രം അ​റി​യി​ക്കാ​വു​ന്ന​താ​ണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 months ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

5 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

9 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

9 months ago

This website uses cookies.