Breaking News

റ​മ​ദാ​നി​ൽ സ​മ്മാ​ന​ത്ത​ട്ടി​പ്പ്; പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പൊ​ലീ​സ്​ മു​ന്ന​റി​യി​പ്പ്

അ​ബൂ​ദ​ബി: റ​മ​ദാ​ൻ മ​ത്സ​ര​ത്തി​ൽ വി​ജ​യി​ക​ളാ​യി​ട്ടു​ണ്ടെ​ന്നും സ​മ്മാ​ന​ത്തു​ക ന​ല്‍കു​ന്ന​തി​ന് ബാ​ങ്ക് അ​ക്കൗ​ണ്ട്, എ.​ടി.​എം കാ​ര്‍ഡ് വി​ശ​ദാം​ശ​ങ്ങ​ള്‍ ന​ല്‍ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട്​ ത​ട്ടി​പ്പ് ന​ട​ക്കു​ന്ന​തി​ൽ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് മു​ന്ന​റി​യി​പ്പു​മാ​യി അ​ബൂ​ദ​ബി പൊ​ലീ​സ്. ത​ട്ടി​പ്പി​ല്‍…

10 months ago

ലംഘകർക്ക് കനത്ത ശിക്ഷ, പുതിയ നിയമത്തിന്മേൽ ചർച്ച നാളെ; അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കി ബഹ്റൈൻ

മനാമ : ബഹ്റൈനിൽ അനധികൃത നഴ്സറികൾക്കെതിരെ പിടിമുറുക്കാനൊരുങ്ങി അധികൃതർ. ലംഘകർക്ക് കനത്ത ശിക്ഷ ഉറപ്പാക്കുന്ന പുതിയ നിയമത്തിന്മേൽ ശൂറാ കൗൺസിൽ ഞായറാഴ്ച ചർച്ച ചെയ്യും. നിലവിലെ നിയമത്തിലെ പഴുതുകൾ പൂർണമായും…

10 months ago

ഒമാനിലെ വാണിജ്യ സ്ഥാപനങ്ങളിൽ ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് നിർദേശം

മസ്‌കത്ത് : രാജ്യത്തെ മുഴുവന്‍ വാണിജ്യ സ്ഥാപനങ്ങളിലും ഇലക്ട്രോണിക് പേയ്‌മെന്റ് സൗകര്യം ഉറപ്പുവരുത്തണമെന്ന് വാണിജ്യ, വ്യവസായ നിക്ഷേപ പ്രോത്സാഹന മന്ത്രാലയം. ഫോണ്‍ നമ്പറുകള്‍ വഴി ബാങ്ക് ട്രാന്‍സ്ഫറുകള്‍…

10 months ago

മദീനയിലെ ഹറമൈൻ സ്റ്റേഷനിൽ റമസാനിൽ സൗകര്യങ്ങൾ വർധിപ്പിച്ചു

മദീന : മദീനയിലെ ഹറമൈൻ ഹൈ സ്പീഡ് റെയിൽവേ സ്റ്റേഷൻ റമസാനിലെ അവസാന പത്ത് ദിവസങ്ങളിൽ  മാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. യാത്രക്കാരെ സ്വീകരിക്കുന്നതിന് രണ്ട് അധിക വിശ്രമമുറികൾ അനുവദിച്ചതിന്…

10 months ago

ഫുജൈറ ഭരണാധികാരിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ചർച്ച നടത്തി

ഫുജൈറ : യുഎഇ സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ഷെയ്ഖ് ഹമദ് ബിൻ മുഹമ്മദ് അൽ ഷർഖിയുമായി പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ…

10 months ago

ടൂ​റി​സം മേ​ഖ​ല​യി​ൽ 271 നിയമ ലം​ഘ​ന​ങ്ങ​ൾ ക​ണ്ടെ​ത്തി

മ​സ്ക​ത്ത് : ടൂ​റി​സം മേ​ഖ​ല​യി​ലെ തൊ​ഴി​ൽ ച​ട്ട​ങ്ങ​ൾ പാ​ലി​ക്കു​ന്നു​ണ്ടെ​ന്ന് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​ന് പ​രി​ശോ​ധ​ന​യു​മാ​യി പൈ​തൃ​ക, ടൂ​റി​സം മ​ന്ത്രാ​ല​യം. തൊ​ഴി​ൽ മ​ന്ത്രാ​ല​യ​വു​മാ​യി സ​ഹ​ക​രി​ച്ച് പ​രി​ശോ​ധ​നാ കാ​മ്പ​യി​ൻ ആ​ണ് ന​ട​ത്തി​യ​ത്. 459…

10 months ago

മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പി​ച്ച് ബ​ഹ്റൈ​ൻ

മ​നാ​മ : മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സ് അ​വ​ത​രി​പ്പി​ച്ച് ബ​ഹ്റൈ​ൻ. ഗ​താ​ഗ​ത​ക്കു​രു​ക്കു​ക​ളി​ലും ഇ​ടു​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലും അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ വേ​ഗ​ത്തി​ൽ എ​ത്തി​ച്ചേ​രു​ക എ​ന്ന​താ​ണ് മോ​ട്ടോ​ർ സൈ​ക്കി​ൾ ആം​ബു​ല​ൻ​സി​ന്‍റെ ല​ക്ഷ്യ​മെ​ന്ന് അ​ധി​കൃ​ത​ർ…

10 months ago

ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ രണ്ട് കോണ്‍കോഴ്സുകള്‍ കൂടി തുറന്നു.

ദോഹ : ഖത്തറിലെ ഹമദ് വിമാനത്താവളത്തിൽ യാത്രക്കാരുടെ ശേഷി വർധിപ്പിച്ച് രണ്ട് കോൺകോഴ്സുകൾ കൂടി തുറന്നു. ഡി, ഇ കോൺകോഴ്സുകളാണ് യാത്രക്കാർക്കായി തുറന്നുകൊടുത്തത്. ഇതോടെ പ്രതിവർഷം 6.5…

10 months ago

ഒമാനില്‍ വസന്തകാലം ആരംഭിച്ചു

മസ്‌കത്ത് : ഒമാനില്‍ ഔദ്യോഗികമായി വസന്തകാലം ആരംഭിച്ചു. ജ്യോതിശാസ്ത്ര കണക്കുകള്‍ പ്രകാരം രാജ്യത്ത് ഇന്നലെ വസന്തത്തിലെ ആദ്യ ദിനമായിരുന്നുവെന്ന് ഒമാനി സൊസൈറ്റി ഫോര്‍ ആസ്‌ട്രോണമി ആൻഡ് സ്‌പേസ്…

10 months ago

‘പണമില്ലാ ചികിൽസ’ മറന്നേക്കൂ; സന്ദർശക വീസ ഇൻഷുറൻസ് എല്ലാ രോഗങ്ങൾക്കുമില്ല

ദുബായ് : സന്ദർശക, ടൂറിസ്റ്റ് വീസയുടെ ഒപ്പമുള്ള ഇൻഷുറൻസിൽ എല്ലാ രോഗങ്ങൾക്കും പരിരക്ഷ ഇല്ലെന്ന് എമിറേറ്റ്സ് ഇൻഷുറൻസ് അസോസിയേഷൻ. ജീവൻ അപകടത്തിലാകുന്ന അത്യാഹിതങ്ങൾക്ക് മാത്രമാണ് ഈ ഇൻഷുറൻസ്…

10 months ago

This website uses cookies.