അത്ഭുതങ്ങളുടെ നഗരത്തില്‍ ലോകത്തിലെ ഏറ്റവും മനോഹരമായ സൗധത്തില്‍ വിസ്മയങ്ങളുടെ കലവറ ദുബായ് : ഒന്നിനൊന്ന് വ്യത്യസ്തമായ ആകാശംമുട്ടെയുള്ള കൂറ്റന്‍ കെട്ടിടനിരകളുടെ ഇടയില്‍ ഏവരേയും കൗതുകത്തോടെ ആകര്‍ഷിക്കുന്ന അത്യപൂര്‍വ്വ…
കടലും മരുഭൂമിയും ആകാശവും മുഖത്തോട് മുഖം നോക്കുന്നയിടത്ത് കലയും സംസ് കാരവും ചരിത്രവും സമ്മേളിക്കുന്നു, ആ കൂടിച്ചേരലിന്റെ പേരാണ് ലൂവ്‌റെ അബുദാ ബി.ലോകത്തിലെ ഏറ്റവും വലിയ ചരിത്ര-കലാ…
ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ താജ്മഹല്‍ ഈ മാസം 21ന് തുറക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞ മാര്‍ച്ചിലാണ് താജ്മഹല്‍ അടച്ചത്. ലോക്ഡൗണ്‍ കാരണം ബഫര്‍ സോണിന്‍റെ…
സന്ദര്‍ശരെയും വിനോദ സഞ്ചാരികളെയും അത്ഭുതപ്പെടുത്തുന്ന നിരവധി കാഴ്ച്ചകളുള്ള നാടാണ് യു.എ.ഇ. അത്തരത്തില്‍ അത്യപൂര്‍വമായ ചിത്രശലഭ കാഴ്ചകളൊരുക്കി സന്ദര്‍ശകരുടെ മനം കവരുകയാണ് ഷാര്‍ജ അല്‍നൂര്‍ ദ്വീപിലെ ശലഭവീട്. മനോഹരമായ…
പ്രതിദിനം 5000 പേരെയാണ് രണ്ടിടങ്ങളിലും അനുവദിക്കുക
അഞ്ചു വര്‍ഷത്തെ റിട്ടയര്‍മെന്‍റ് വിസ പ്രഖ്യാപിച്ച് ദുബായ്. അന്‍പത്തിയഞ്ച് വയസ്സ് കഴിഞ്ഞവര്‍ക്കാണ് ഈ സേവനം ലഭിക്കുക. 'റിട്ടയര്‍മെന്‍റ് ഇന്‍ ദുബൈ' എന്ന പേരിലാണ് വിസ അനുവദിക്കുന്നത്. രാജ്യത്തിനകത്തും…
ലോക രാജ്യങ്ങളുടെയും ഗള്‍ഫ് രാഷ്ട്രങ്ങളുടെയും ആഘോഷമാകാന്‍ ഒരുങ്ങുന്ന എക്സ്പോ 2020യുടെ പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമാകുന്നു. കോവിഡിനെ തുടര്‍ന്ന് മാറ്റിവെച്ചെങ്കിലും അടുത്തവര്‍ഷം അതിഗംഭീരമായി നടത്താനുള്ള പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത്. ഇതിന്റെ…
ബീമാപള്ളിയിൽ ടൂറിസം വകുപ്പ് നിർമിക്കുന്ന പിൽഗ്രിം അമിനിറ്റി സെന്ററിന്റെ ശിലാസ്ഥാപനം ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ നിർവഹിച്ചു. ബീമാപള്ളി സന്ദർശിക്കുന്നവർക്ക് പ്രയോജനപ്രദമാകുന്ന തരത്തിൽ എല്ലാവിധ സൗകര്യങ്ങളോടെയാണ് പിൽഗ്രിം…
ഹരിത വാസ്തുവിദ്യാ രീതികൾ (പ്രകൃതി സൗഹൃദ നിർമ്മാണ രീതികൾ ) സ്വീകരിക്കാനും പ്രോത്സാഹിപ്പിക്കാനും രാജ്യത്തെ ആര്‍ക്കിടെക്റ്റുകളോട് ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി എം.വെങ്കയ്യ നായിഡു. വരാനിരിക്കുന്ന കെട്ടിട നിർമ്മാണ…
This website uses cookies.