കരിപ്പൂരില്‍ വെള്ളിയാഴ്ച വൈകുന്നേരമുണ്ടായ വിമാന ദുരന്തത്തില്‍ ഉറ്റവര്‍ നഷ്ടപ്പെട്ടവര്‍ക്ക് അടിയന്തരമായി യു.എ.ഇയില്‍ നിന്നും നാട്ടിലെത്തുവാന്‍ സൗജന്യമായ ടിക്കറ്റ് നല്‍കുമെന്ന് അല്‍ഹിന്ദ് ട്രാവല്‍സ് വ്യക്തമാക്കി. മരണപ്പെട്ടവരുടെ യു.എ.ഇയിലുള്ള ബന്ധുക്കള്‍ക്ക് മിഡില്‍ ഈസ്റ്റ് റീജ്യണല്‍ മാനേജര്‍ ടി. അബ്ദുല്‍ ജലീലുമായോ ബന്ധപ്പെട്ട് അല്‍ഹിന്ദ് ടൂര്‍സ് ആന്റ് ട്രാവല്‍സിന്റെ തൊട്ടടുത്തുള്ള ഓഫീസുമായോ ബന്ധപ്പെട്ട് ഈ സൗകര്യം ഉപയോഗപ്പെടുത്താമെന്ന് അല്‍ഹിന്ദ് കോര്‍പറേറ്റ് ഡയറക്ടര്‍ നൂറുദ്ദീന്‍ അഹമ്മദ് അറിയിച്ചു.
ബന്ധപ്പെടേണ്ട നമ്പറുകള്‍:
യു.എ.ഇ: 00971 565499687, ഇന്ത്യ: 0091 9446005859
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.