ഉപരാഷ്ട്രപതി ശ്രീ എം. വെങ്കയ്യ നായിഡുവിന്റെ കുടുംബാംഗങ്ങൾ കോവിഡ് -19 നെതിരായ പോരാട്ടത്തിനും അയോദ്ധ്യയിലെ രാമ ക്ഷേത്ര നിർമാണത്തിനുമായി 10 ലക്ഷം രൂപ സംഭാവന ചെയ്‌തു. കോവിഡിനെതിരായ പോരാട്ടത്തെ പിന്തുണച്ച് ഉപരാഷ്ട്രപതിയുടെ ഭാര്യ ശ്രീമതി. മുപ്പാവരപ്പു ഉഷമ്മ നായിഡു പി എം കെയർസ് ഫണ്ടിലേക്ക് 5 ലക്ഷം രൂപയും മറ്റൊരു 5 ലക്ഷം രൂപ ശ്രീ രാമ ജൻമഭൂമി തീർത്ഥക്ഷേത്ര നിർമാണ ട്രസ്റ്റിനും ചെക്ക് അയച്ചു. അയോദ്ധ്യയിൽ രാമ ക്ഷേത്രത്തിനായി ഇന്ന് ഭൂമി പൂജ നടന്നു.
മാർച്ചിൽ, ശ്രീ നായിഡു തന്റെ ഒരു മാസത്തെ ശമ്പളം പി.എം കെയർസ് ഫണ്ടിലേക്ക് സംഭാവന ചെയ്തിരുന്നു, കൂടാതെ കോവിഡ് പകർച്ച വ്യാധിക്കെതിരെ പോരാടാനായി എല്ലാ മാസവും ശമ്പളത്തിന്റെ 30% സംഭാവന ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.