Categories: Kuwait

കുവൈത്തില്‍ ഗള്‍ഫ് പൗരന്മാരുടെ വര്‍ക്ക് പെര്‍മിറ്റിന് 10 ദിനാര്‍ ഫീസ്

 

കുവൈത്ത് സിറ്റി : ഗള്‍ഫ് പൗരന്മാര്‍ക്ക് കുവൈത്തില്‍ വര്‍ക്ക് പെര്‍മിറ്റുകള്‍ അനുവദിക്കുന്നതിന് പത്ത് കുവൈത്തി ദീനാര്‍ വീതം ഫീസ് ഈടാക്കാന്‍ തീരുമാനിച്ചു. ഇതടക്കം ഏഴു സേവനങ്ങള്‍ക്ക് പുതുതായി ഫീസ് ഈടാക്കാന്‍ കുവൈത്ത് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ തീരുമാനിച്ചിട്ടുണ്ട്.

വാണിജ്യ, വ്യവസായ, സാമ്പത്തിക വികസന മന്ത്രി ഫൈസല്‍ അല്‍മുദ്ലജ് ആണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവ് പുറപ്പെടുവിച്ചത്. സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുന്നതിനും ട്രാന്‍സ്ഫര്‍ ചെയ്യുന്നതിനും പുതുക്കുന്നതിനും 50 കുവൈത്തി ദീനാര്‍ വീതം പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ നേരത്തെ മുതല്‍ ഫീസ് ഈടാക്കുന്നുണ്ട്.

The Gulf Indians

Recent Posts

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ…

3 weeks ago

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ…

2 months ago

സ്ഥാനാര്‍ഥികള്‍ ഒരാഴ്ചയ്ക്കകം; കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

കെ റെയില്‍ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. ഏത് നിമിഷവും കെ റെയില്‍ പദ്ധതി നടപ്പിക്കാന്‍ തയ്യാറാവുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റെത്. ആ പദ്ധതി…

3 months ago

ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രസുരക്ഷ ; വലയം തീര്‍ക്കാന്‍ സിആര്‍പിഎഫ്

കേരള ഗവര്‍ണര്‍ക്കും രാജ് ഭവനും ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നല്‍കാന്‍ കേ ന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.…

3 months ago

കുസാറ്റ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍…

4 months ago

തക്കാക്കോ അന്തരിച്ചു; വിടവാങ്ങിയത് ‘ചെമ്മീന്‍’ വിവര്‍ത്തക

1976 ല്‍ തകഴിയുടെ വിശ്വപ്രസിദ്ധ നോവല്‍ ചെമ്മീന്‍ ജപ്പാനീസ് ഭാഷയിലേയ്ക്ക് വിവര്‍ ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ…

4 months ago

This website uses cookies.