Breaking News

തക്കാക്കോ അന്തരിച്ചു; വിടവാങ്ങിയത് ‘ചെമ്മീന്‍’ വിവര്‍ത്തക

1976 ല്‍ തകഴിയുടെ വിശ്വപ്രസിദ്ധ നോവല്‍ ചെമ്മീന്‍ ജപ്പാനീസ് ഭാഷയിലേയ്ക്ക് വിവര്‍ ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ ജപ്പാനിലെ ഇറ്റാമായ സ്വദേശിയാണ്. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്

കൊച്ചി: ജാപ്പനീസ് എഴുത്തുകാരി തക്കാക്കോ അന്തരിച്ചു. 79 വയസായി രുന്നു. രാവിലെ 11ന് കൂന മ്മാാവിലെ വസതിയിലായിരുന്നു അന്ത്യം. 1976 ല്‍ തകഴിയുടെ വിശ്വപ്രസി ദ്ധ നോവല്‍ ചെമ്മീന്‍ ജ പ്പാനീസ് ഭാഷയിലേ യ്ക്ക് വിവര്‍ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ ജപ്പാനി ലെ ഇറ്റാമായ സ്വദേശിയാണ്. തകഴിയെ കുറിച്ച് രണ്ട് ഡോക്യുമെ ന്ററികളും നിര്‍മ്മിച്ചിട്ടുണ്ട്.

1967ല്‍ ഷിപ്പിംഗ് കേര്‍പറേഷന്‍ ഓഫ് ഇന്ത്യയിലെ ഉദ്യോഗസ്ഥനായിരുന്ന തോമസ് മുല്ലൂരിനെ വിവാ ഹം കഴിച്ചാണ് ജപ്പാനിലെ ഇറ്റാമിയ സ്വദേശി നിയായ തക്കാക്കോ കേരളത്തിലെത്തുന്നത്. ജാപ്പനീസ് സര്‍വ്വകലാശാല യുടെ സിറ്റി ഓഫീസില്‍ ജീവനക്കാരിയായിരിക്കെ 23ാം വയസ്സിലായിരു ന്നു തക്കാക്കോ കേരളത്തിലെത്തിയത്. കൂനന്മാവ് കോണ്‍വെന്റിലെ സി സ്റ്റര്‍  ഹിലാരിയാണ് തക്കാക്കോയെ മലയാളം പഠിപ്പിച്ചത്. ഏതാനും വര്‍ഷം മുമ്പ് ബസ് യാത്രയ്ക്കിടെ ഉണ്ടായ അപകട ത്തില്‍പ്പെട്ട് ദീര്‍ഘ കാലമായി വിശ്രമത്തിലായിരുന്നു.

The Gulf Indians

Recent Posts

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ…

1 month ago

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ…

3 months ago

സ്ഥാനാര്‍ഥികള്‍ ഒരാഴ്ചയ്ക്കകം; കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

കെ റെയില്‍ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. ഏത് നിമിഷവും കെ റെയില്‍ പദ്ധതി നടപ്പിക്കാന്‍ തയ്യാറാവുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റെത്. ആ പദ്ധതി…

3 months ago

ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രസുരക്ഷ ; വലയം തീര്‍ക്കാന്‍ സിആര്‍പിഎഫ്

കേരള ഗവര്‍ണര്‍ക്കും രാജ് ഭവനും ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നല്‍കാന്‍ കേ ന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.…

4 months ago

കുസാറ്റ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍…

4 months ago

കടല്‍കൊള്ളക്കാര്‍ റാഞ്ചിയ കപ്പലില്‍ കടന്ന് ഇന്ത്യന്‍ നാവികസേന; ഓപ്പറേഷന്‍ തുടങ്ങി

തട്ടിയെടുത്ത കപ്പലിന് ചുറ്റും പറന്ന് നിരീക്ഷണം തുടരുകയാണെന്ന് നാവിക സേന നേ രത്തെ അറിയിച്ചിരുന്നു. കടല്‍കൊള്ളക്കാക്കെതിരെയുള്ള ഓപ്പറേഷന്‍ ആരംഭിച്ച താ…

4 months ago

This website uses cookies.