പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതില്‍ ദുരുഹതയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.ഇക്കാര്യത്തില്‍ സിപി എമ്മില്‍ ആശയക്കുഴപ്പം ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ന്യൂഡല്‍ഹി: പെണ്‍കുട്ടികളുടെ വിവാഹ പ്രായം 21 ആക്കി ഉയര്‍ത്തുന്നതില്‍ ദുരുഹതയുണ്ടെന്ന് സിപി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിവാഹ പ്രായം ഇപ്പോള്‍ 21 ആക്കേണ്ട കാര്യമില്ല. പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ ദുരുഹതയുണ്ട്.ഇക്കാര്യത്തില്‍ സിപിഎമ്മില്‍ ആ ശയക്കുഴപ്പം ഇല്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.
ജനാധിപത്യ മഹിളാ അസോസിയേഷനും വിവാഹപ്രായം ഉയര്‍ത്തുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരു ന്നു. പ്രായം ഉയര്‍ത്തുന്നത് ഇഷ്ടമുളള ഇണയെ വിവാഹത്തിന് തെര ഞ്ഞെടുക്കുന്നതിന് പെണ്‍കുട്ടി കള്‍ക്ക് തടസമാകുമെന്നായിരുന്നു അസോസിയേഷന്റെ കണ്ടെത്തല്‍.നീക്കം സ്ത്രീശാക്തീകരണത്തിന് ഗുണം ചെയ്യില്ലെന്നും വിപരീതഫലം ഉണ്ടാക്കുമെന്നും അസോസിയേഷന്‍ കുറ്റപ്പെടുത്തിയിരുന്നു.
ലിംഗനീതി ഉറപ്പാക്കാനാണേല്‍ പുരുഷന്റെ വിവാഹപ്രായം കുറച്ചാല്‍ മതിയെന്നായിരുന്നു സിപിഎം നേതാവ് വൃന്ദാ കാരാട്ടിന്റെ പ്രതികരണം. കേന്ദ്രസര്‍ക്കാരിന്റെ നീക്ക ത്തിന് പിന്നില്‍ രഹസ്യ അജന്‍ഡ യുണ്ടെന്നായിരുന്നു സിപിഐ നേതാവ് ആനി രാജയുടെ ആരോപണം. എന്നാല്‍ സ്‌കൂളുകളിലും കോ ളജുകളിലും പഠിക്കുന്ന വിദ്യാര്‍ ത്ഥികള്‍ ജാതി മത ഭേദമെന്യേ തീരുമാനത്തെ പിന്തുണയ്ക്കുകയാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.