കൊച്ചി: ദക്ഷിണേന്ത്യന്‍ ഗായകന്‍ സിദ് ശ്രീറാം വീണ്ടും മലയാള ത്തില്‍ സൂപ്പ ര്‍ഹിറ്റ് ഗാനം പാടി സംഗീ താസ്വാദകരുടെ മനം കവ ര്‍ന്നു. മെലഡികള്‍ പാടി സംഗീതാസ്വാദ കരെ വിസ്മയിപ്പിച്ച സിദ് ശ്രീറാം ഇക്കുറി പാടിയിരിക്കുന്നത് യുവാക്കള്‍ക്ക് വേണ്ടി ‘സുന്ദരി പ്പെണ്ണേ നിന്നെക്കാണാന്‍’ എന്ന തകര്‍പ്പന്‍ പാ ട്ടാണ്. ‘കണ്ണും കണ്ണും എന്ന വിരഹഗാനം പാടി മലയാളികളുടെ പ്രിയപ്പെട്ട ഗാ യകന്‍ വിജയ് യേശുദാസും വീണ്ടും മലയാളികളുടെ ഹൃദയം കവര്‍ന്നു. ഇതിനകം ലക്ഷക്കണക്കിന് സം ഗീതാസ്വാദകര്‍ ആസ്വദിച്ച് രണ്ട് ഗാനങ്ങളും ‘ലാല്‍ജോസ്’ എന്ന പുതിയ ചിത്രത്തിലൂടെയാണ് പുറത്തു വന്നിരിക്കുന്നത്. ഹൃദയ ഹാരിയായ ഈ രണ്ട് ഹിറ്റ് ഗാനങ്ങ ള്‍ക്കും സംഗീതം ഒരുക്കിയിരിക്കുന്നത് നവാ ഗത സംഗീത സംവിധായകന്‍ ബിനേഷ് മണിയാണ്.
മില്യണ്‍ കണക്കിന് ശ്രോതാക്കള്‍ ആസ്വദിച്ച ‘എന്റെ ഭാരതം’ എന്ന ആല്‍ബ ത്തിലെ ജനകോടികള്‍ക്ക് ജീവാമൃതം എന്ന സൂപ്പര്‍ഹിറ്റ് ദേശ ഭക്തിഗാന ആ ല്‍ബം ഒരുക്കിയ ബിനേഷ് മണിയുടെ ആദ്യസിനിമയാണ് ലാല്‍ജോസ്. ആ ദ്യമായി ഒരുക്കിയ ചിത്രത്തിലെ രണ്ട് ഗാനങ്ങളും ഹിറ്റായതില്‍ ഏറെ സന്തോ ഷമുണ്ടെന്ന് ബിനേഷ് മണി പറഞ്ഞു. വളരെ യാദൃശ്ചികമായിട്ടാണ് ഈ ചി ത്രത്തിലേക്ക് ഞാന്‍ വരുന്നത്. നിര്‍മ്മാതാവ് ഹസീബ് മേപ്പാട്ടും സംവിധായ കന്‍ കബീര്‍ പുഴമ്പ്രവും സുഹൃത്തുക്കളാണ്. അവരാണ് സിനിമയില്‍ എനി ക്ക് അവസരം തന്നത്. ഒരു സൗഹൃദത്തില്‍ പിറവിയെടുത്തതാണ് സിനിമ.
സിനിമാ മേഹവുമായി നടക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം. ഒരുപാട് ആ ല്‍ബങ്ങള്‍ക്ക് സംഗീതം ഒരുക്കിയിട്ടുണ്ടെങ്കിലും സിനിമയില്‍ ഒരു അവസരം ഞാന്‍ ഏറെ ആഗ്രഹി ച്ചതാണ്- ബിനേഷ് മണി പറയുന്നു. എന്റെ ആദ്യഗാനങ്ങള്‍ വളരെ പ്രശസ്തരായ രണ്ട് യുവഗായകരെ ക്കൊണ്ട് പാടിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ഈശ്വരാനുഗ്രഹത്താല്‍ രണ്ട് ഗാനങ്ങളും ഹിറ്റായി. ഞാന്‍ സംഗീതമൊരുക്കിയ ഈ പാട്ടുകള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തതില്‍ വളരെ സന്തോഷമുണ്ടെന്നും ബിനേഷ് മണി പറഞ്ഞു.
ജോപോളാണ് രണ്ട് ഗാനങ്ങളും രചിച്ചത്. 666 പ്രൊഡക്ഷന്‍സിന്റെ ബാനറി ല്‍ ഹസീബ് മേപ്പാട്ട് നിര്‍മ്മിച്ച ലാല്‍ജോസില്‍ ഒട്ടേറെ വെബ്‌സീരീസുകളിലൂ ടെ ശ്രദ്ധേയനായ യുവനടന്‍ ശാരിഖ് ആണ് നായകന്‍. പു തുമുഖ നടി ആന്‍ഡ്രിയ ആന്‍ ആണ് നായിക. ചിത്രം തിയേറ്ററുകളില്‍ രണ്ടാംവാരം പ്രദര്‍ശനം വിജയ കരമായി തുടരുകയാണ്.
പി ആര്‍ സുമേരന്‍
9446190254
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.