മസ്‌കത്ത്: ബജറ്റ് എയർലൈൻ കമ്പനിയായ വിസ് എയർ, സലാല – അബുദാബി നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ചു. യുഎഇ തലസ്ഥാനമായ അബുദാബിയിൽ നിന്നായി ആഴ്ചയിൽ ഏഴ് യാത്രകൾ നിരന്തരം നടത്തപ്പെടും.
ഇവിടെ ആരംഭിച്ച സർവീസ് ടൂറിസം മേഖലയെ കൂടുതൽ പ്രോത്സാഹിപ്പിക്കുകയും പ്രത്യേകിച്ച് ഖരീഫ് സീസണിൽ യുഎഇയിൽ നിന്ന് സഞ്ചാരികളെ കുറവായ നിരക്കിൽ സലാലയിലേക്ക് ആകർഷിക്കാനും സഹായകമാകും.
വിസ് എയറിന്റെ പുതിയ സര്‍വീസ്, സഞ്ചാര സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതോടൊപ്പം, ദോഫാര്‍ പ്രദേശത്തെ വിനോദസഞ്ചാര മേഖല മെച്ചപ്പെടുത്തുന്നതിനും വലിയ സഹായമാകുമെന്നാണ് പ്രതീക്ഷ.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.