ഇതിന് പിന്നിൽ വലിയ ഗൂഢാലോചനയുണ്ട്. സംസ്ഥാന സർക്കാരിന് പാര പണിയുകയാണോ കേന്ദ്ര ഏജൻസികളുടെ ചുമതല ? ഈ കളി ഇവിടെ വിലപ്പോവില്ല. ജനങ്ങൾക്ക് കാര്യങ്ങൾ മനസിലാകും. ഇത്തരം കാര്യങ്ങൾ ജനങ്ങൾക്കിടയിൽ LDF പ്രചരിപ്പിക്കും. കേന്ദ്ര ഏജൻസികളെ പറ്റി ആദ്യം പറഞ്ഞത് ശരിയെന്ന് തെളിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കിയാണ് ഈ ഏജൻസികളുടെ കളി. ഇവർ അന്വേഷിച്ച കേസുകളുടെ അവസ്ഥ എന്തായി ?സ്വർണ കടത്ത് കേസ് എവിടെ പോയി?
ഇതൊക്കെ ജനങ്ങൾ മനസ്സിലാക്കിയിട്ടുണ്ട്.
LDF ന് ഭരണ തുടർച്ചയുണ്ടാകും. ഇതിനായി ജാഗ്രതയോടുള്ള പ്രവർത്തനങ്ങൾ LDF നടത്തുമെന്നും കാനം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.