Breaking News

കൊച്ചിയില്‍ ചീഫ് ജസ്റ്റിസിന് നേര്‍ക്ക് അതിക്രമം; ഒരാള്‍ അറസ്റ്റില്‍

കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ കാറിന് നേരെ മദ്യലഹ രിയില്‍ ആക്രമം നടത്തിയയാള്‍ പിടിയില്‍. ഉടമ്പന്‍ ചോല സ്വദേശി ടിജോ ആണ് അറസ്റ്റിലായത്

കൊച്ചി : കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് എസ് മണികുമാറിന്റെ കാറിന് നേരെ മദ്യ ലഹരിയില്‍ ആക്രമം നടത്തിയയാള്‍ പിടിയില്‍. ഉടമ്പന്‍ ചോല സ്വദേശി ടിജോ ആണ് അറസ്റ്റിലായത്. ഇയാള്‍ ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്.

ഇന്നലെ രാത്രി വല്ലാര്‍പാടം കണ്ടെയ്നര്‍റോഡില്‍ വച്ചായിരുന്നു അതിക്രമം. നെടുമ്പാശേരിയില്‍ വിമാനമിറങ്ങി എറണാകുളത്തെ തന്റെ ഔദ്യോഗിക വസതിയിലേക്ക് വരികയായിരുന്നു ജസ്റ്റിസ് മണികുമാര്‍

ചീഫ് ജസ്ററിസിന്റെ വാഹനം വല്ലാര്‍പാടത്തെത്തിയപ്പോള്‍ മദ്യലഹരിയിലായിരുന്ന ടിജോ തന്റെ വാ ഹനം വട്ടം വച്ച് ചീഫ് ജസ്റ്റിനെതിരെ തട്ടിക്കയറുകയായിരുന്നു. നീ തമിഴനല്ലേടാ എന്ന് ചോദിച്ചുവെന്നും പറയുന്നു. ഉടന്‍ തന്നെ പൊലീസെത്തി ഇയാളെ മുളവുകാട് പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.