എം. ജീവൻലാൽ
കർക്കിടക കഞ്ഞിക്ക് പവിഴത്തിന്റെ ചുവന്ന തവിട് അരി
കർക്കിടക മാസത്തിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ തയ്യാറാക്കുന്ന കർക്കിടക ഔഷധ കഞ്ഞിയിൽ ഉപയോഗിക്കുന്നതിന് പവിഴം ഗ്രൂപ്പ് ഒട്ടേറെ ഔഷധ ഗുണങ്ങളുള്ള ചുവന്ന തവിട് അരി വിപണിയിലിറക്കി. അരിയുടെയും അനുബന്ധ ഉൽന്നങ്ങളടെുയും ദക്ഷിണേന്ത്യയിലെ പ്രമുഖ ഉൽപ്പാദകരായ പവിഴം ഗ്രൂപ്പ് ‘റോബിൻ ഫുഡ് റെഡ് ബ്രാൻ റൈസ് ‘ എന്ന ബ്രാന്റിലാണ് അരി വിപണിയിൽ എത്തിച്ചത്.
ആൻ ക്ലീൻ വാച്ചുകൾ ഇന്ത്യയിൽ
വി.എച്ച്.പി ഗ്ലോബലിന്റെ അമേരിക്കൻ ഫാഷൻ ബ്രാൻഡായ ആൻ ക്ലീനിന്റെ പരിസ്ഥിതി സൗഹാർദ്ദ വാച്ചുകളായ ആൻ ക്ലിൻ കൺസിഡേഡ് വിപണിയിലെത്തി. ഇന്ത്യയിൽ ആൻ ക്ലീൻ വാച്ചുകളുടെ പൂർണമായ അവകാശം ടൈറ്റൻ ലിമിറ്റഡിനാണ്. ആധുനികമായ 11 മോഡലുകളാണ് ഈ വാച്ച് ശേഖരത്തിലുള്ളത്.
പരിസ്ഥിതി സൗഹൃദ ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ആൻ ക്ലീൻ വാച്ചുകൾ അവതരിപ്പിക്കുന്നതെന്ന് ടൈറ്റൻ ലിമിറ്റഡ് വാച്ചസ് ആൻഡ് വെയറബിൾസ് ഡിവിഷൻ സി.ഇ.ഒ സുപർണ മിത്ര പറഞ്ഞു.
നവീനവും ട്രെൻഡി നിറങ്ങളിലും രൂപകൽപ്പനയിലുമുള്ള വാച്ചുകളാണിവ. സ്‌റ്റൈലും ചൊരുതയും ഒത്തുചേർന്ന വാച്ചുകൾ ഗോൾഡ്, റോസ് ഗോൾഡ്, സിൽവർ എന്നീ നിറങ്ങളിൽ ലഭിക്കും.
9499 രൂപ മുതൽ 14,995 രൂപ വരെ വിലയുള്ള വാച്ചുകൾ ഹീലിയോസ് സ്റ്റോറുകൾ, തെരവേൾഡ് ഓഫ് ടൈറ്റൻ സ്റ്റോറുകൾ, ഷോപ്പേഴ്‌സ് സ്റ്റോപ്പ്, ലൈഫ് സ്‌റ്റൈൽ, സെൻട്രൽ എന്നിവയിൽ നിന്നും വാങ്ങാം.
എലമെന്റ്‌സ് മിക്‌സർ ഗ്രൈൻഡറുകൾ
പാനാസോണിക് അപ്‌ളയൻസസിന്റെ എലമെന്റ്‌സ് എന്ന പേരിൽ മികച്ച മിക്‌സർ ഗ്രൈൻഡറുകൾ വിപണിയിലിറിക്കി. സൂപ്പർ മിക്‌സർ വിഭാഗത്തിൽ പെട്ട മോഡലുകളാണ് പുറത്തിറക്കിയത്. അറുനൂറ് വാട്ട് മേട്ടറാണ് ഇവയിൽ ഉപയോഗിക്കുന്നത്. മുട്ട ബീറ്റ് ചെയ്യാനുൾപ്പെടെ കഴിയും.
വെസ്പയുടെ പുതിയ മോഡലുകൾ
കോവിഡ് മെത്തയുമായി കയർഫെഡ്
റിയർ മീ സിക്‌സ് ഐ വിപണിയിൽ
സ്റ്റാർ സാനിറ്ററി ഉൽപ്പന്നങ്ങൾ
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.