Categories: IndiaNews

ലോക്ക് ഡൗണിൽ ഇളവുകൾ : റെയിൽവേ വഴിയുള്ള ചരക്കു നീക്കത്തിൽ കൂടുതൽ ഉണർവ്

കോവിഡ് 19 പ്രതിരോധിക്കാനുള്ള ലോക്ക്ഡൗണിലും ഇന്ത്യൻ റെയിൽവേ വഴിയുള്ള ചരക്കു നീക്കം പൂർണ തോതിൽ പ്രവർത്തനക്ഷമമായിരുന്നു. കൂടാതെ ഗാർഹിക, വ്യവസായ മേഖലയിലെ ആവശ്യങ്ങൾ നിറവേറ്റാനും കഴിഞ്ഞു. ലോക്ക് ഡൗണിൽ ഇളവുകൾ വന്നതോടെ
റെയിൽവേ വഴിയുള്ള ചരക്കു നീക്കത്തിൽ കൂടുതൽ ഉണർവ് വന്നതായി റെയിൽവേ അധികൃതർ വിലയിരുത്തുന്നു.
2020 ഏപ്രിലിലെ ചരക്കു നീക്കവുമായി താരതമ്യം ചെയ്യുമ്പോൾ, 2020 മെയ്‌ മാസത്തിൽ റെയിൽവേ 25 ശതമാനം അധികം,  അതായത് 82.27 മില്യൺ ടൺ അവശ്യ സാധനങ്ങൾ ലക്ഷ്യസ്ഥാനങ്ങളിൽ എത്തിച്ചു. 2020 ഏപ്രിലിൽ ഇത് 65.14 മില്യൺ ടൺ ആയിരുന്നു
2020 ഏപ്രിൽ 1 മുതൽ 2020 ജൂൺ 9 വരെ 175.46 മില്യൺ ടൺ അവശ്യ സാധനങ്ങൾ തടസമില്ലാതെ രാജ്യത്തുടനീളം ചരക്കു തീവണ്ടികളിൽ വിതരണം ചെയ്തു.
ഇത് കൂടാതെ, 2020 മാർച്ച്‌ 22 മുതൽ 2020 ജൂൺ 9 വരെ 3861 പാർസൽ ട്രെയിനുകളും സർവീസ് നടത്തി. മൊത്തം 1,37,030 ടൺ വസ്തുക്കളാണ് ഈ പാർസൽ ട്രെയിനുകൾ വഴി വിതരണം ചെയ്തത്.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.