പൊലീസ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ആദിവാസികളും കര്‍ഷകരും മാത്രം. 68 പ്രതികളില്‍ 12 പേരും ആദിവാസികള്‍
കല്‍പ്പറ്റ : മുട്ടില്‍ മരംകൊള്ള കേസില്‍ പ്രതികളെ ഒഴിവാക്കിയ പൊലിസ് പ്രതിപട്ടികയില്‍ ഉള്‍ പ്പെ ടുത്തിയത് ആദിവാസികളെയും കര്‍ഷകരെയും മാത്രം. രണ്ടാഴ്ചയായി കേസില്‍ പൊലീസ് അന്വേ ഷണം ആരംഭിച്ചെങ്കിലും ഇതുവരെ പ്രധാന പ്രതികളെ പൊലിസ് ഉള്‍പ്പെടുത്തിയിട്ടില്ല. സുല്‍ത്താ ന്‍ ബത്തേരി ഡിവൈഎസ്പി ബെന്നിയുടെ നേതൃത്വത്തില്‍ നാല് പ്രത്യേക സംഘത്തെ യാണ്അന്വേ ഷണത്തിന് നിയോഗിച്ചിട്ടുള്ളത്.
പൊലിസ് പ്രതിപട്ടികയില്‍ ചേര്‍ത്തിരിക്കുന്ന 68 പ്രതികളില്‍ 12 പേരും ആദിവാസികളാണ്. കല്‍പ്പ റ്റ തഹസില്‍ദാര്‍ നല്‍കിയ പ്രതിപട്ടികയനുസരിച്ചാണു കേസെടുത്തതെന്നാണ് മീനങ്ങാടി പൊലി സിന്റെ വിശദീകരണം. നിലവില്‍ പൊലീസ് കേസെടുത്തിരിക്കുന്നത് ഭൂമി ആരുടെ പേരിലാണോ അവര്‍ക്കെതിരെ മാത്രമാണ്. എന്നാല്‍ മരം മുറിച്ച് കടത്താനുള്ള എല്ലാ അനുമതിയും തങ്ങള്‍ക്ക് സര്‍ക്കാരില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് ആദിവാസികളെയും കര്‍ഷകരെയും വിശ്വസിപ്പിച്ചാണു ഇട നിലക്കാര്‍ കൊള്ള നടത്തിയത്.
മരം തുച്ഛവിലയ്ക്ക് പറഞ്ഞുറപ്പിച്ച് മുറിച്ച് കടത്തിയവരോ, കരാറുകാരോ ഇതുവരെ പൊലീസിന്റെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ല എന്നാണ് മീനങ്ങാടി സി ഐ അറിയിച്ചത്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.