ജോലി തേടിയെത്തിയ 23കാരിയെ ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയാണു പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ ഇയാള്‍ പെണ്‍കുട്ടിക്ക് ജ്യൂസ് നല്‍കി.പിന്നീട് രാത്രി ആയപ്പോഴാണ് പെണ്‍കുട്ടിക്ക് ബോധം വന്നത്
ഡെല്‍ഹി : നോയിഡയില്‍ ജോലി തേടിയെത്തിയ മലയാളി നഴ്‌സിനെ ഫ്‌ളാറ്റിലേക്ക് വിളിച്ച് വരുത്തി മയക്കുമരുന്ന് നല്‍കി ബലാല്‍സംഗം ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പി ച്ചത് മലയാളിയാണ്. ഫ്‌ളാറ്റില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ ഇയാള്‍ പെണ്‍കുട്ടിക്ക് ജ്യൂസ് നല്‍കിയായിരുന്നു പീഡനം. 23 വയസ്കാ രിയെ സ്വന്തം ഫ്‌ളാറ്റില്‍ വിളിച്ചു വരുത്തിയാണ് പീഡിപ്പിച്ചത്. ഫ്‌ളാറ്റില്‍ ഇന്റര്‍വ്യൂ ഉണ്ടെന്ന് പറഞ്ഞു വിളിച്ചു വരുത്തിയ ഇയാള്‍ പെണ്‍കുട്ടിക്ക് ജ്യൂസ് നല്‍കി. പിന്നീട് രാത്രി ആയപ്പോഴാണ് പെണ്‍കുട്ടിക്ക് ബോധം വന്നത്. രാത്രിയില്‍ പെണ്‍കുട്ടി അവിടെ നിന്നു വാടകയ്ക്കു താമസിക്കുന്ന സ്ഥലത്തേക്ക് തിരിച്ചുവരികയും ചെയ്തുവെന്നും പൊലീസ് പറഞ്ഞു. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ഡെല്‍ഹി നോയിഡ സെക്ടര്‍ 24ല്‍ ഫെബ്രുവരി ആറിനായിരുന്നു സംഭവം. ബുധനാഴ്ച പെണ്‍കുട്ടി പരാതി നല്‍കിയതിനെ തുടര്‍ന്ന് പ്രതിയെ അറസ്റ്റു ചെയ്തു.
യുവാവിനെ പെണ്‍കുട്ടി ബന്ധപ്പെട്ടത് മറ്റൊരു സുഹൃത്ത് വഴിയാണെന്നാണു വിവരം. ഫെബ്രുവരി ആറിന് തന്റെ ഫ്‌ളാറ്റില്‍ ഒരു ഇന്റര്‍വ്യൂ നടക്കു ന്നതായി പറഞ്ഞാണ് ഇയാള്‍ പെണ്‍കുട്ടിയെ വീട്ടിലെത്തിച്ചത്. പെണ്‍കുട്ടി ഇതില്‍ സംശയം പ്രകടിപ്പിച്ചെങ്കിലും വീട്ടില്‍ കുടുംബാംഗങ്ങള്‍ ഉണ്ടെന്നും പേടിക്കേണ്ടെന്നും പറഞ്ഞു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോള്‍ ഇവിടെ വേറെയാരെയും കണ്ടില്ല. ഇതു ചോദ്യം ചെയ്തതോടെ അവര്‍ ജോലിക്കു പോയതാണെന്നും ഉടന്‍ തിരിച്ചുവരുമെന്നും പ്രതി പറഞ്ഞുവെങ്കിലും ഇതിനിടെ കുടിക്കാന്‍ ജ്യൂസ് നല്‍കുകയായിരുന്നു. ബോധരഹിതയായ യുവതിയെ രാത്രി വൈകിയും യുവാവ് പീഡനത്തിനിരയാക്കി. വാടകയ്ക്ക് താമസിക്കുന്ന യുവതി പിന്നീട് പൊലിസിന് പരാതി നല്‍കി.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.