വിജിലന്‍സ് സ്പെഷ്യല്‍ എസ്പിയാണ് കോഴിക്കോട് വിജിലന്‍സ് കോടതിയുടെ നിര്‍ദ്ദേശ പ്രകാരം കേസ് അന്വേഷിച്ചിരുന്നത്. കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗണിക്കും
കോഴിക്കോട് : മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ എം ഷാജി എംഎല്‍ എക്കെ തിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ പ്രാഥമിക റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിജിലന്‍സ് സ്പെഷ്യല്‍ എസ്പിയാണ് കോഴിക്കോട് വിജിലന്‍സ് കോട തിയുടെ നിര്‍ ദ്ദേശ പ്രകാരം കേസ് അന്വേഷിച്ചിരുന്നത്. കേസ് അടുത്ത മാസം 13 ന് വീണ്ടും പരിഗ ണിക്കും.
വിജിലന്‍സ് സ്‌പെഷല്‍ എസ് പി എസ് ശശീധരനാണ് കോഴിക്കോട് വിജിലന്‍സ് കോടതി നിര്‍ദേശ പ്രകാരം പ്രാഥമീകാന്വേഷണം നടത്തിയത്.സീല്‍ വെച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് ആവശ്യമുള്ള ഘട്ടത്തില്‍ തുറന്ന് പരിശോ ധിക്കു മെന്ന് ജഡ്ജി ടി മധുസൂദനന്‍ പറഞ്ഞു. കോഴിക്കോട് സ്വദേശിയായ അഡ്വ. എം ആര്‍ ഹരീഷിന്റെ പരാതിയിലായിരുന്നു ഷാജിക്കെതിരായ കോടതി ഇടപെടല്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.