കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെലില്‍ ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പി ച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്നടങ്കം അഭിനന്ദിച്ചിരുന്നു. സ്വാഭാവിക മായ അഭിനയശൈലിയാണ് നാദിയയെ വേറിട്ട് നിര്‍ത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാനും നാദിക്ക് കഴിഞ്ഞു.
പി.ആര്‍.സുമേരന്‍
സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യസ്‌നേഹിയായ യുവാവ്. വളരെ മികച്ച രീ തിയില്‍ തന്നെയാണ് നാദി തന്റെ കഥാപാത്രത്തെ പ്രേക്ഷകരുടെ മനസ്സിലേക്ക് കോറിയിട്ടത്. കേരള ചലച്ചിത്ര അക്കാദമി സംഘടിപ്പിച്ച വനിതാ ഫിലിം ഫെസ്റ്റിവെ ലില്‍ ‘ഫ്‌ളഷ്’ പ്രദര്‍ശിപ്പിച്ചപ്പോള്‍ നാദിയുടെ മികച്ച പ്രകടനത്തെ പ്രേക്ഷകര്‍ ഒന്ന ടങ്കം അഭിനന്ദിച്ചിരുന്നു. സ്വാഭാവികമായ അഭിനയശൈലിയാണ് നാദിയയെ വേ റിട്ട് നിര്‍ത്തിയത്. തുടര്‍ന്ന് ഒട്ടേറെ ചിത്രങ്ങളുടെ ഭാഗമാകാനും നാദിക്ക് കഴിഞ്ഞു.
ഫ്‌ളഷ് തിയേറ്ററില്‍ മികച്ച രീതിയില്‍ പ്രദര്‍ശനം തുടരുമ്പോള്‍ വിവിധ ചിത്രങ്ങളുടെ ഭാഗമായി നാദി അ ഭിനയിച്ചുവരികയാണ്. യുവനടന്‍ ഷഹിന്‍ സിദ്ധിക്കിനൊപ്പം ‘മഹ ലി’ലും, സംവിധായകന്‍ അനുറാം ഒരു ക്കുന്ന പേരിടാത്ത പുതിയ ചിത്രത്തിലും നാദി അഭിനയിച്ചു കഴിഞ്ഞു. പ്രശാന്ത് അലക്‌സാണ്ടര്‍ കേന്ദ്ര ക ഥാപാത്രമാകുന്ന അനുറാം ചിത്രത്തില്‍ ‘ഇമ്രാന്‍’ എന്ന ഐ പി എസ് ക്യാരക്ടറാണ് നാദി ചെയ്തത്.
യുകെയിലും ആക്റ്റ് ലാബില്‍ നിന്നും അഭിനയ പരിശീലനം നേടിയ നാദി ഏറെ പരിശ്രമങ്ങള്‍ക്കൊടു വിലാണ് സിനിമയില്‍ സജീവമാകുന്നത്. ഇതിനിടെ ഒരു തമിഴ് ചിത്ര ത്തിലും നാദി അഭിനയിച്ചു. നല്ല ചി ത്രങ്ങളുടെ ഭാഗമാകുന്നതിലും നല്ല കഥാപാത്രങ്ങള്‍ ലഭിക്കുന്നതിലും ഏറെ സന്തോഷമുണ്ടെന്ന് നാദി ബക്കര്‍ പറഞ്ഞു.’ഫ്‌ളഷ് ‘ഒരു രാ ജ്യത്തിന്റെ ദുരവസ്ഥ ചിത്രീകരിക്കുന്ന സിനിമയാണ്. സോഷ്യല്‍ പൊളി റ്റിക്‌സ് ചര്‍ച്ച ചെയ്യുന്ന ആ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനവും സന്തോഷവുമുണ്ടെ ന്ന് നാദി ബക്കര്‍ പറഞ്ഞു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.