ദുബായ് : ദുബായിൽനിന്ന് ബാഗ്ദാദിലേക്കുള്ള വിമാന സർവീസ് ഈ മാസം 30 വരെയും ബെയ്റൂട്ടിലേക്കുള്ള സർവീസ് ഡിസംബർ 31 വരെയും റദ്ദാക്കിയതായി എമിറേറ്റ്സ് എയർലൈൻ അറിയിച്ചു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ ബഗ്ദാദിലേക്കുള്ള ട്രാൻസിറ്റ് യാത്രക്കാരെയും അനുവദിക്കില്ല. റദ്ദാക്കിയ വിമാനങ്ങളിൽ ടിക്കറ്റെടുത്ത യാത്രക്കാർ എയർലൈൻസുമായോ ട്രാവൽ ഏജൻസികളുയുമായോ ബന്ധപ്പെട്ട് യാത്ര പുനഃക്രമീകരിക്കണമെന്നും അധികതർ ആവശ്യപ്പെട്ടു.
അതേസമയം, ഫ്ലൈ ദുബായ് ബഗ്ദാദിലേക്ക് സർവീസ് തുടരുന്നുണ്ട്. ട്രാൻസിറ്റ് യാത്രക്കാരെയും സ്വീകരിക്കും. എന്നാൽ, യാത്രയ്ക്ക് മുൻപ് വെബ്സൈറ്റിൽ വിമാനസമയം പരിശോധിച്ച് ഉറപ്പാക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.