ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലില്‍ ചിത്രത്തി ന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചടങ്ങും നടന്നു. മണിക്കൂറിനുള്ളില്‍ ഗംഭീര സ്വീകാര്യതയാണ് ചിത്രത്തിന്റെ ട്രെയില റിന് ലഭിക്കുന്നത്
ചെന്നൈയിലെ പ്രശസ്തമായ ലയോള കോളേജിലെ ആര്‍ട്സ് ഫെസ്റ്റിവലില്‍ ചിത്ര ത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പങ്കെടുത്ത ചടങ്ങില്‍ ചിത്രത്തിന്റെ ട്രൈലെര്‍ റിലീസ് ചടങ്ങും നടന്നു. മണിക്കൂറിനുള്ളില്‍ ഗംഭീര സ്വീകാര്യതയാണ് ചിത്രത്തി ന്റെ ട്രെയിലറിന് ലഭിക്കുന്നത്.
ആമസോണില്‍ ഏറെ ഹിറ്റായ ക്രാഷ് കോഴ്സ് സീരിസിലെ മുഖ്യ വേഷത്തിലും, സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത മുംബൈക്കാര്‍ എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവത രപ്പിച്ചും ശ്രദ്ധനേടിയ ഹ്രിദ്ധുവിന്റെ തമിഴിലെ അരങ്ങേറ്റം കൂടിയാണ് ഈ ചിത്രം. തമിഴിന് പുറമെ ഹി ന്ദി, തെലുങ്, കന്നഡ ഭാഷകളില്‍ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യും.
ബോബി സിംഹാ, ആര്‍.കെ. സുരേഷ്, മുനിഷ് കാന്ത്, അനശ്വരാ രാജന്‍, ശരത് അപ്പാനി തുടങ്ങി നീണ്ട താരനിരയാണ് ചിത്രത്തിലുള്ളത്. ബ്ലോക്ക് ബസ്റ്റര്‍ ചിത്രങ്ങളായ വിക്രം, ആര്‍ആര്‍ആര്‍, ഡോണ്‍ എന്നി വയുടെ കേരളത്തിലെ വിതരണക്കാരായ റിയാ ഷിബുവിന്റെ എച്ച്ആര്‍ പിക്ചേഴ്സും ജിയോ സ്റ്റുഡി യോസും ചേര്‍ന്നാണ് ചിത്രം പ്രൊഡ്യൂസ് ചെയ്യുന്നത്.
സാം സി.എസ്. ആണ് ചിത്രത്തിന്റെ സംഗീതം നിര്‍വഹിച്ചിരിക്കുന്നത്. പ്രിയേഷ് ഗുരുസ്വാമി ഛായാഗ്രഹ ണം, പ്രവീണ്‍ ആന്റണി എഡിറ്റര്‍,ജോസഫ് നെല്ലിക്കല്‍ ആണ് ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍. എം. കറുപ്പയ്യ പ്രൊജ്രക് കോഓര്‍ഡിനേറ്റര്‍.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.