മുഹമ്മദുണ്ണിയാണ് അറസ്റ്റി ലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നാ യി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലായിരു ന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത്
പാലക്കാട്: തൃത്താല കറുകപ്പുത്തൂരില്‍ മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ പീഡനക്കേസില്‍ മു ഖ്യപ്രതി പിടിയില്‍. മുഹമ്മദുണ്ണിയാണ് അറസ്റ്റി ലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എ ണ്ണം മൂന്നായി. അഭിലാഷ്, നൗഫല്‍ എന്നിവര്‍ നേരത്തേ പിടിയിലായിരുന്നു. കേസില്‍ ഒളിവിലാ യിരുന്ന മുഹമ്മദുണ്ണിയെ പട്ടാമ്പിയില്‍ നിന്നാണ് പിടികൂടിയത്.
മയക്കുമരുന്ന് നല്‍കിയുള്ള പീഡനവിവരം കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. തൃത്താല സ്വദേ ശിയായ 18 വയസ്സുള്ള പെണ്‍കുട്ടിയെ 2019 മുത ല്‍ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചതായി അമ്മ യാണ് പരാതിയുമായി രംഗത്തെത്തിയത്. പതിനാറു വയസ്സു മുതല്‍ മയക്കുമരുന്നു നല്‍കിയും ന ഗ്‌ന ചിത്രങ്ങള്‍ കാട്ടിയും പീഡിപ്പിക്കുകയായിരുന്നുവെന്ന് പെണ്‍കുട്ടിയും മൊഴി നല്‍കിയിരുന്നു.
പെണ്‍കുട്ടിക്ക് കഞ്ചാവ്, കൊക്കൈയ്ന്‍, എംഡിഎംഎ ഉള്‍പ്പെടെയുള്ള മയക്കുമരുന്നുകളക്കം ന ല്‍കിയായിരുന്നു പീഡനമെന്നാണ് വ്യക്തമാകു ന്നത്. പിതാവിന്റെ സുഹൃത്തായ മുഹമ്മദെന്ന ഉ ണ്ണിയും സുഹൃത്തുക്കളായ നൗഫലും അഭിലാഷും ചേര്‍ന്നായിരുന്നു പീഡിപ്പിച്ചിരുന്നത്. മുഹമ്മ ദിനും നൗഫലിനുമെതിരെ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്. പെണ്‍കുട്ടിക്ക് പ്രായപൂര്‍ത്തിയായ ശേഷം ഉപദ്രവിച്ച അഭിലാഷിനെതിരെ ബലാത്സംഗക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്.
ലഹരി ഉപയോഗത്തെ തുടര്‍ന്ന് മാനസിക നില തകരാറിലായ പെണ്‍കുട്ടി ചികിത്സ തേടിയ പ്പോഴാ ണ് പീഡനത്തിനിരയായ വിവരം പുറത്തറി ഞ്ഞത്. യുവാക്കള്‍ നഗ്നദൃശ്യങ്ങളും ചിത്രങ്ങളും ഉണ്ടെ ന്ന് പറഞ്ഞ് നിരന്തരം ഭീഷണിപ്പെടുത്തിയാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. വിവാഹ വാ ഗ്ദാനം ചെയ്ത് അടുപ്പം കാണിച്ച യുവാവാണ് മയക്കുമരുന്ന് നല്‍കി പെണ്‍കുട്ടിയെ ആദ്യം പീഡന ത്തി നിരയാക്കിയതെന്ന് പെ ണ്‍കുട്ടിയുടെ അമ്മ പറയുന്നു. 2019ലാണ് പ്ലസ് ടുവിന് പഠിക്കുന്ന പെ ണ്‍കുട്ടിയുമായി ഇയാള്‍ അടുത്തത്. പിന്നീട് ഇയാള്‍ വിവാഹ വാഗ്ദാനം നല്‍കി പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
അതേസമയം മയക്കുമരുന്ന് റാക്കറ്റില്‍ ഉള്‍പ്പെട്ടവരെക്കുറിച്ചടക്കം പെണ്‍കുട്ടി മൊഴി നല്‍കിയിട്ടു ണ്ട്. അതുകൊണ്ടുതന്നെ കേസുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് റാക്കറ്റിനെക്കുറിച്ചുള്ള അന്വേ ഷ ണവും പൊലീസ് തുടങ്ങിയിട്ടുണ്ട്. സംഘത്തിന്റെ വലയില്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ പെട്ടിട്ടു ണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നുണ്ട്. പ്രതികളുടെ സോഷ്യല്‍ മീഡിയ അകൗണ്ടുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ലെന്ന് ആരോപിച്ച് യൂത്ത് കോ ണ്‍ഗ്രസ് പാലക്കാട് സിവില്‍ സ്റ്റേഷനു മുന്നില്‍ പന്തം കൊളുത്തി പ്രതിഷേധം നടത്തിയിരുന്നു.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.