നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കെ.കെ രമയുടെ പരാതിയില്‍ ഇട പെടേണ്ട കാര്യമില്ലെന്ന് സി.പി.എം. പരാതിയില്‍ കേസെടുക്കേണ്ടത് പൊലീസാണെ ന്നും രമയ്ക്ക് പരിക്കുണ്ടോ ഇല്ലയോ എന്നറിയില്ലെന്നും സിപിഎം സംസ്ഥാന സെ ക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു
തിരുവനന്തപുരം : നിയമസഭയിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ട കെ.കെ രമയുടെ പരാതിയില്‍ ഇട പെടേണ്ട കാര്യമില്ലെന്ന് സി.പി.എം. പരാതിയില്‍ കേസെടുക്കേണ്ടത് പൊലീസാണെന്നും രമയ്ക്ക് പരിക്കു ണ്ടോ ഇല്ലയോ എന്നറിയില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ പറഞ്ഞു.
കെകെ രമയുടെ പരിക്കില്ലാത്ത കൈക്കാണ് പ്ലാസ്റ്റര്‍ ഇട്ടതെന്ന് കഴിഞ്ഞ ദിവസം എംവി ഗോവിന്ദന്‍ പറഞ്ഞിരുന്നു. പൊട്ടിയ കൈ ആളുകളെ പ്രകോപിപ്പിക്കാന്‍ ഉപയോഗിക്കുന്ന സമീപനം ശരിയല്ല. കൈക്ക് പരിക്കുള്ളതും പരിക്കില്ലാത്തതും രാഷ്ട്രീയമായി മാറ്റാന്‍ പാടില്ലാത്തതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
ക്വിക്ക് ഫ്രീകിക്കും ഇല്ല ക്രിസ്റ്റല്‍ ജോണും വന്നില്ല, ബാംഗ്ലൂരിനെ തകര്‍ത്ത് എ.ടി.കെ മോഹന് കിരീടം
അതിനിടെ, സൈബര്‍ ആക്രമണത്തില്‍ സച്ചിന്‍ ദേവ് എംഎല്‍എക്കെതിരായ കെകെ രമയുടെ പരാ തിയില്‍ തുടര്‍ നടപടി സ്വീകരിക്കാതെ സൈബര്‍ പൊലീസ്. പരാതിക്ക് ശേഷം പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ ഒരു നടപടിയും ഉണ്ടായില്ലെന്നും രമ പറഞ്ഞു. പരാതി വിശദമായി പരിശോധിച്ചു തു ടര്‍ നടപടി എന്നാണ് സൈബര്‍ പൊലീസ് വൃത്തങ്ങള്‍ പറയുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.