നാളത്തെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് കെ മുരളീധരന്‍ എം പി.വിട്ടുനി ല്‍ക്കും. ഹെലിപ്പാഡില്‍ എത്തി രാഹുലിനെ സ്വീകരിക്കും. രാഹുലിനോടുള്ള ബഹുമാ നം പ്രകടിപ്പിക്കാനാണ് അതു ചെയ്യുന്നത്. എന്നാല്‍ പൊതുസമ്മേളനത്തില്‍ പങ്കെടു ക്കില്ലെന്നും അദ്ദേഹം അറിയിച്ചു
കോഴിക്കോട് : കെപിസിസി നേതൃത്വം അവഗണിക്കുന്നതിനെതിരെ രൂക്ഷ പ്രതികരണവുമായി കെ മുര ളീധരന്‍ എം പി. നാളത്തെ രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ നിന്ന് അദ്ദേഹം വിട്ടുനില്‍ക്കും. ഹെലി പ്പാഡില്‍ എത്തി രാഹുലിനെ സ്വീകരിക്കും. രാഹുലിനോടുള്ള ബഹുമാനം പ്രകടിപ്പിക്കാനാണ് അതു ചെ യ്യുന്നത്. എന്നാല്‍ പൊതുസമ്മേളനത്തില്‍ പങ്കെടുക്കില്ലെന്നും അദ്ദേഹം അറിയിച്ചു.
എം പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം ആദ്യമായുള്ള വയനാട് സന്ദര്‍ശത്തിനായി രാഹുല്‍ഗാന്ധി നാളെ എത്തും. രാഹുല്‍ഗാന്ധിക്ക് ഗംഭീര സ്വീകര ണം ഒരുക്കാനാണ് കെപിസിസി തീരു മാനം. വയനാട്, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരെ അണിനിരത്തി വ ന്‍ റാലിയാണ് സംഘടിപ്പിക്കുന്നത്.
പ്രിയങ്കാ ഗാന്ധിയും രാഹുല്‍ഗാന്ധിക്കൊപ്പം വയനാട് എത്തുന്നുണ്ട്.നാളെ ഉച്ചക്ക് രണ്ട് മണിയോടെ ഡല്‍ ഹിയില്‍ നിന്നു വിമാനത്തില്‍ കണ്ണൂരിലെത്തുന്ന രാഹുല്‍ ഗാന്ധി തുടര്‍ന്ന് ഹെലികോപ്റ്റര്‍ മാര്‍ഗം വയ നാട്ടിലേക്ക് തിരിക്കും. മൂന്നു മണിയോടെ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളില്‍ ഹെലികോപ്റ്റര്‍ ഇറങ്ങുന്ന രാഹുല്‍ഗാന്ധി തുടര്‍ന്ന് റാലിയില്‍ പങ്കെടുക്കും. 3.30നാണ് കല്‍പ്പറ്റ കൈനാട്ടിയില്‍ പൊതുസമ്മേളനം രാഹുല്‍ഗാന്ധി ഉദ്ഘാടനം ചെയ്യും.
പാര്‍ട്ടിയുടെ ആഭ്യന്തരകാര്യങ്ങള്‍ പലതും പത്രം വായിച്ചാണു താന്‍ അറിയുന്നതെന്നാണു കെ മുരളീധ രന്‍ പറയുന്നത്. പുനസംഘടന ചര്‍ച്ചയെക്കുറിച്ച് ഒന്നും അന്വേഷിക്കാറില്ല. കെ മുരളീധരന്‍ എന്തെങ്കി ലും പറഞ്ഞാല്‍ പ്രശ്നമാണ്. മറ്റുള്ളവര്‍ക്ക് എന്തും പറയാം എന്നതാണ് ഇപ്പോഴത്തെ സ്ഥിതിയെന്നും മുര ളീധരന്‍ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.