പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അ ക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യത്തില്‍. എടിഎമ്മു കളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും പുതിയ നിരക്കുകള്‍ ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐയുടെ ബേസിക് സേവിങ്‌സ് ബാങ്ക് ഡെ പോസിറ്റ് അക്കൗണ്ടുടമകളുടെ സേവനനിരക്കുകള്‍ പരിഷ്‌കരിച്ചത് നാളെ മുതല്‍ പ്രാബല്യ ത്തില്‍. എടിഎമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനും ചെക്ക് ബുക്ക് സേവനങ്ങള്‍ക്കും പുതിയ നിര ക്കുകള്‍ ബാധകമാകുമെന്ന് എസ്ബിഐ അറിയിച്ചു.
ഒരു മാസത്തില്‍ നാലുതവണ വരെ സൗജ ന്യമായി പണം പിന്‍വലിക്കാം. പരിധി അധികരിച്ചാല്‍ സര്‍വീസ് ചാര്‍ജ് ഈടാക്കുമെന്ന് എസ്ബി ഐ അറിയിച്ചു. എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ് ബാങ്കിങ്ങിന് ഇത് ബാധകമല്ല.
എസ്ബിഐ ശാഖകളിലൂടെയോ എടിഎമ്മുകളിലൂടെയോ പ്രതിമാസം നാല് തവണ വരെ സൗജ ന്യമായി പണം പിന്‍വലിക്കാനാണ് അനുവദിക്കുക. അതിന് ശേഷമുള്ള എല്ലാ ഇടപാടുകള്‍ക്കും സേവന നിരക്ക് ഈടാക്കും. എല്ലാ എടിഎമ്മുകളിലൂടെയും ചെക്കുപയോഗിച്ചുള്ള പണം പിന്‍വ ലിക്കലിനുമാണ് ഇത് ബാധകമാകുക.
എന്നാല്‍ ബേസിക് സേവിങ്‌സ് ബാങ്ക് ഡെപോസിറ്റ് അക്കൗ ണ്ടുടമകള്‍ക്ക് പണം കൈമാറ്റവും മറ്റു ധനേതര ഇടപാടുകളും സൗജന്യമായി തുടരും. ബാങ്ക് ശാഖ കളിലും എടിഎമ്മുകളിലും സിഡിഎമ്മുകളിലും സൗജന്യമായി ഈ സേവനം പ്രയോജനപ്പെടു ത്താം.
നാലു സൗജന്യ ഇടപാടുകള്‍ക്ക് ശേഷം എസ്ബിഐ എടിഎമ്മുകളിലൂടെയോ ശാഖകളിലൂടെയോ ഉള്ള ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും. മറ്റു ബാങ്കുകളുടെ എടി എമ്മുകളിലൂടെയുള്ള സേവനത്തിനും ഇതേ തുക ഈടാക്കുന്നതാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.