Gulf

നവ സന്യാസിനി ജെസ്സീറ്റ മരിയയ്ക്ക് ആദരം ; കുവൈറ്റ് എസ്എംസിഎ നേതൃത്വത്തില്‍ ഊഷ്മള സ്വീകരണം

കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പുതുതായി സ ന്യാസ ജീവിതത്തിലേക്ക് പ്രവേശിച്ച സി. ജെസ്സീറ്റ മരിയ ചൂനാട് എസ് എച്ച്‌നെ ആദരിച്ചു. കു വൈറ്റില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച നൂറോളം ബാലദീപ്തി കുട്ടികള്‍ ചേര്‍ന്നു ഒ രുക്കിയ ചടങ്ങിലായിരുന്നു സ്വീകരണം

കുവൈറ്റ് : കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ നേതൃത്വത്തില്‍ പുതുതായി സന്യാ സ ജീവിതത്തിലേക്ക് പ്രവേശിച്ച സി. ജെസ്സീറ്റ മരിയ ചൂനാട് എസ് എച്ച്‌നെ ആദരിച്ചു. കുവൈറ്റില്‍ ഈ വര്‍ഷം ആദ്യ കുര്‍ബാന സ്വീകരിച്ച നൂറോളം ബാലദീപ്തി കുട്ടികള്‍ ചേര്‍ന്നു ഒരുക്കിയ സ്വീകരണചടങ്ങ് ഏറെ വ്യത്യസ്ത നിറഞ്ഞ തായിരുന്നു. കുവൈറ്റില്‍ ജനിച്ചു വളര്‍ന്ന സി. ജെസ്സീറ്റ ചെറുപ്പം മുതലേ എസ്എംസിഎ കുവൈറ്റ് ബാലദീപ്തിയുടെ സജീവ പ്രവര്‍ത്തകയും ഫഹാഹീല്‍ ഏരിയ മുന്‍ ബാലദീപ്തി കണ്‍വീനറും ആയിരുന്നു.

എസ്എംസിഎ ഫഹഹീല്‍ ഏരിയ സെക്രട്ടറി അനില്‍ സക്കറിയ വിശിഷ്ടാതിഥികളെ വേദിയിലേക്ക് ക്ഷ ണിച്ചു. എസ്എംസി എ കുവൈറ്റ് പ്രസിഡന്റ് സാന്‍സിലാല്‍ പാപ്പ ച്ചന്‍ ചക്ക്യാത് അധ്യക്ഷത വഹിച്ച യോ ഗത്തില്‍ സീറോ മലബാര്‍ എപ്പിസ്‌കോപ്പല്‍ വികാര്‍ റവ. ഫാ.ജോണി ലോണിസ് മഴുവന്‍ചേരി മുഖ്യ പ്രഭാ ഷണം നടത്തി. സി. ജെസീറ്റയെ ഉപഹാരം നല്‍കി അദ്ദേഹം ആദരിച്ചു.

കാര്‍മ്മല്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റെവ.സി. ക്രിസ്റ്റി മരിയ, റെവ. ഫാ.സന്തോഷ്, വിവിധ ഏരിയ കണ്‍വീന ര്‍മാരായ സന്തോഷ് ജോസഫ്, ജിസ്മോന്‍ ജോസ്, ബോബി തോ മസ്, സുനില്‍ തോമസ്, ബാലദീപ്തി ട്രഷ റര്‍ അമല സോണി, മുന്‍ പ്രസിഡന്റ് ബിജോയ് പാലക്കുന്നേല്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ജോയി ന്റ് സെക്രട്ടറി ജിജി മോന്‍ കുരിയാല സ്വാഗതവും ട്രഷറര്‍ ശ്രീ ജോസ് മത്തായി നന്ദിയും പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.