Entertainment

‘നങ്ങേലിയെ അവഗണിക്കാന്‍ വരട്ടെ, ചരിത്രം വെറും നുണക്കഥയല്ല’ ; വിമര്‍ശകര്‍ക്ക് മറുപടിയുമായി അഭിലാഷ് കോടവേലി

സംവിധായകന്‍ വിനയന്‍ ഒരുക്കിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പുതിയ ചിത്രത്തിലൂടെ നങ്ങേലി യുടെ ചരിത്ര ജീവിതം വീണ്ടും വിവാദമായിരിക്കുകയാണ്. നങ്ങേലിയുടെ ചരിത്രം വെറും നുണ കഥ യെന്ന് ആരോപിക്കുന്നവര്‍ക്ക് മറുപടി പറയുകയാണ് നങ്ങേലിയുടെ ജീവിത കഥ ആദ്യമായി വെള്ളി ത്തിരയിലെത്തിച്ച യുവസംവിധായകനും, നങ്ങേലിയുടെ നാട്ടുകാര നുമായ അഭിലാഷ് കോടവേലി

കൊച്ചി : സംവിധായകന്‍ വിനയന്‍ ഒരുക്കിയ ‘പത്തൊമ്പതാം നൂറ്റാണ്ട്’ എന്ന പുതിയ ചി ത്രത്തിലൂടെ നങ്ങേലിയുടെ ചരിത്ര ജീവിതം വീണ്ടും വിവാദമായിരിക്കുകയാണ്. നങ്ങേ ലിയുടെ ചരിത്രം വെറും നുണകഥയെന്ന് ആരോപിക്കുന്നവര്‍ക്ക് മറുപടി പറയു കയാണ് നങ്ങേലിയുടെ ജീവിത കഥ ആദ്യമായി വെള്ളിത്തിരയിലെത്തിച്ച യുവസം വിധായകനും, നങ്ങേലിയുടെ നാട്ടുകാരനുമായ സംവിധായകന്‍ അഭിലാഷ് കോടവേലി.

‘നങ്ങേലിയുടെ ചരിത്രം വീണ്ടും ഉയര്‍ന്നു വന്നതില്‍ ഏറെ സന്തോഷമുണ്ട്. നങ്ങേലിയുടെ കഥ വര്‍ഷ ങ്ങള്‍ നീണ്ട പഠനത്തിന് ശേഷമാണ് ഞാന്‍ എഴുതിയത്. അന്ന് തന്നെ നങ്ങേലി ഒരു നുണ കഥയെന്ന് പലരും പറഞ്ഞിരുന്നു. എന്നെ ഒത്തിരി പേര് പിന്‍തിരിയാന്‍ പ്രേരിപ്പിച്ചു. ഫോണിലൂടെ ഭീഷണി വരെ ഉണ്ടായി.തെറ്റായ കാര്യ ങ്ങള്‍ ചിത്രീകരിച്ച് ജനങ്ങളെ തെറ്റിധരി പ്പിക്കരുത് എന്നാണ് ഭീഷണിയുടെ സ്വ രത്തില്‍ പറഞ്ഞത്. പ ക്ഷേ ഞാന്‍ ആ ചരിത്രം മിക ച്ച രീതിയില്‍ ചിത്രീകരിച്ച് മനോഹ രമായി ആ ജീവി തം പുറത്ത് വിട്ടുത്.നങ്ങേലിയുടെ ബന്ധുക്ക ളെ നേരില്‍ കണ്ട് തന്നെ വിവരങ്ങള്‍ ഞാന്‍ എടുത്തിരുന്നു. ന ങ്ങേലിയുടെ ആ ചിത്രം കോടിയേരി ബാല കൃഷ്ണനാണ് പ്രകാശിപ്പിച്ചത്. അതിനെ തുടര്‍ന്ന് ന ങ്ങേലിക്ക് ചേര്‍ത്തലയില്‍ സ്മാരകം നിര്‍മിക്കാന്‍ ശ്ര മം തുടങ്ങി, ഒത്തിരി കാര്യങ്ങള്‍ നടപ്പിലാക്കാന്‍ ശ്ര മിച്ചു. പക്ഷേ ഒന്നും നടന്നി ല്ല.നങ്ങേലി വെറും കെ ട്ടുകഥയല്ല. അത് ജീവനുള്ള ചരിത്രമാണ് ‘-സംവി ധായകന്‍ അഭിലാ ഷ് കോടവേലി പറയുന്നു.

തിരുവിതാകൂറിലെ ഭരണകൂട ക്രൂരതകള്‍ ക്കെതി രെ ജീവത്യാഗം നടത്തിയ ആദ്യ സ്ത്രീയെന്ന നിലയി ലാണ് നങ്ങേലി അറിയപ്പെടുന്നത്. പോരാളികള്‍ ക്കൊപ്പമാണ് നങ്ങേലിയെ രേഖപ്പെടുത്തുന്നത്. ന ങ്ങേലി ചരിത്രത്തില്‍ എവിടെയുമില്ല എന്ന വാദം ശരിയല്ല. മുലക്കരം അവസാനിപ്പിച്ച ധീരര ക്തസാ ക്ഷി തന്നെ യാണ് നങ്ങേലി. നമ്മുടെ നാട്ടില്‍ മുലക ള്‍ക്ക് നികുതി ഉണ്ടായിരുന്നു. ബ്രാഹ്‌മണര്‍, ക്ഷത്രി യര്‍, വൈശ്യ ര്‍, ശൂദ്രര്‍ എന്നീ വിഭാഗത്തില്‍ പെട്ട സ്ത്രീകളെ മുലക്കരത്തില്‍ നിന്നും ഒഴിവാക്കി യിരു ന്നു. മറ്റുള്ളവരെ ല്ലാം, മുലക്കരം നല്‍കണമായിരുന്നു.

ഈ നികുതി പിരിക്കാന്‍ വന്ന ഉദ്യോഗസ്ഥന്റെ മുന്നില്‍ നിലവിളക്ക് കൊളുത്തി തൂശനില വച്ച് അതിലേക്ക് മുല അറുത്തുവച്ചു പിന്നോട്ട് മറിഞ്ഞു വീണു മരിച്ചു നങ്ങേലി. അവരുടെ ഭര്‍ത്താവ് ചിരുകണ്ടന്‍ അവരു ടെ ചിതയില്‍ ചാടി മരിച്ചു.

എ.ഡി 1803ല്‍ ആയിരുന്നു ഈ സംഭവം. മലയാള വര്‍ഷം 986-ല്‍ (എ.ഡി 1810) ശ്രീമൂലം തിരുനാള്‍ മുലക്ക രം നിര്‍ത്തലാക്കി. ചേര്‍ത്തലയില്‍ 2017 ജനുവരി 27ന് നങ്ങേലി സാംസ്‌കാരിക കൂട്ടായ്മ രൂപീകരിച്ചി ട്ടുണ്ട്?.ആ സ്ഥലം മുലച്ചിപ്പറമ്പ് ഇപ്പോള്‍ മനോരമക്കവല.

നങ്ങേലിയുടെ രക്തസാക്ഷിത്വം ഓര്‍മിപ്പിക്കന്ന ‘നങ്ങേലി’ എന്ന ചിത്രത്തിനു പുറമെ ഗൗരിയമ്മയുടെ ജീവിത ചരിത്രം ഒരുക്കിയ സംവിധായകന്‍ കുടിയാണ് ചേര്‍ത്തല സ്വദേശിയായ അഭിലാഷ് കോടവേലി.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.