തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസി ന്റെ ഭാര്യ ഉമാതോമസിനോട് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി പ്രസിഡന്റ് കെ സു ധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമാണ് ഉമാതോമ സിന്റെ വീട്ടിലെത്തി അഭ്യര്‍ത്ഥിച്ചത്
കൊച്ചി : തൃക്കാക്കരയില്‍ മല്‍സരിക്കണമെന്ന് അന്തരിച്ച കോണ്‍ഗ്രസ് നേതാവ് പി ടി തോമസിന്റെ ഭാര്യ ഉമാ തോമസിനോട് കോണ്‍ഗ്രസ് നേതൃത്വം. കെപിസിസി പ്രസി ഡന്റ് കെ സുധാകരനും എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമാണ് ഉമാതോമസിന്റെ വീട്ടിലെത്തി അഭ്യര്‍ത്ഥിച്ചത്. വരുന്ന തിരഞ്ഞെടുപ്പില്‍ തൃക്കാ ക്കര സീറ്റ് യു ഡി എഫിന് നിലനിര്‍ത്തണമെങ്കില്‍ ഉമാ തോമസ് തന്നെ സ്ഥാനാ ര്‍ ത്ഥിയാകണം എന്നതിലേക്കാണ് കോണ്‍ഗ്രസ് നേതൃത്വം എത്തിച്ചേര്‍ന്നിരിക്കുന്നത്.
ആദ്യം മല്‍സരിക്കുന്നതില്‍ വിമുഖ പ്രകടിപ്പിച്ച ഉമാതോമസ് പിന്നീട് അനുകൂലമായി പ്രതികരിച്ചുവെ ന്നാണ് അറിയുന്നത്. ഉമാ തോമസിനെ പാലാരിവട്ടത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം നേതാക്കള്‍ എറ ണാകുളം ഡി സി സി ആഫീസില്‍ യോഗം ചേര്‍ന്നിരുന്നു. ഉമയെ മല്‍സിരിപ്പിച്ച് സീറ്റ് നിലനിര്‍ത്തണമെ ന്നാണ് ഭൂരിഭാഗം കോണ്‍ഗ്രസ് നേതാക്കളുടെയും ആവശ്യം.
ഉമ തോമസ് മല്‍സിക്കുന്നില്ലന്ന വാര്‍ത്തകള്‍ ആദ്യം വന്നപ്പോഴാണ് കെ വി തോമസ് ഇടതുമുന്നണിയിലൂ ടെ ആ സീറ്റിന് മേല്‍കണ്ണു വച്ചത്. എന്നാല്‍ ഉമ തോമസിന്റെ സ്ഥാനാര്‍ത്ഥിത്വം പഖ്യാപിച്ചുകഴിഞ്ഞാല്‍ പിന്നീട് ആ സീറ്റ് ഉറപ്പായും യുഡിഎഫിന്റെ കൈകളില്‍ നിലനില്‍ക്കുമെന്നാണ് കോണ്‍ഗ്രസ്നേതാക്കള്‍ കണക്ക്കൂട്ടുന്നത്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.