Breaking News

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പ്രദേശത്ത് തിങ്കളാഴ്ച കടകള്‍ തുറക്കാം; ആരാധനാലയങ്ങളില്‍ ഒരു ഡോസ് വാക്സിന്‍ എടുത്തവര്‍ക്ക് പ്രവേശനം

തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയ മായി തിങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണ റായി വിജയന്‍ വ്യക്തമാക്കി. എ, ബി വിഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രോണിക് കടകള്‍ക്കും റിപ്പയര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തിക്കാ മെന്നും മുഖ്യമന്ത്രി അറിയിച്ചു

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണങ്ങളില്‍ ഇളവുകള്‍ അനുവദിച്ച് സര്‍ക്കാ ര്‍. ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നിലനില്‍ക്കുന്ന ഡി സോണ്‍ പ്രദേശങ്ങളില്‍ തിങ്കളാഴ്ച കടകള്‍ക്ക് തുറന്ന് പ്രവര്‍ത്തിക്കാം. തദ്ദേശ സ്ഥാപനങ്ങളില്‍ ബക്രീദ് പ്രമാണിച്ച് നിയന്ത്രണങ്ങള്‍ക്ക് വിധേയമായി തി ങ്കളാഴ്ച ഒരുദിവസം കടകള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. എ, ബി വി ഭാഗത്തിലുള്ള സ്ഥലങ്ങളില്‍ ഇലക്ട്രോണിക് കടകള്‍ക്കും റിപ്പയര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ ത്തിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു.

എ, ബി പ്രദേശങ്ങളിലെ ബ്യൂട്ടി പാര്‍ലറുകള്‍ക്കും ബാര്‍ബര്‍ ഷോപ്പുകള്‍ക്കും തുറന്ന് പ്രവര്‍ത്തി ക്കാം. വീട്ട് ഉപകരണങ്ങള്‍ വില്‍ക്കുന്ന കടകള്‍ക്കും തുറക്കാം. രാവിലെ 7 മുതല്‍ വൈകിട്ട് 8 വരെ യാണ് പ്രവര്‍ത്തനാനുമതിയുള്ളത്. മുടിവെട്ടാന്‍ മാത്രമാണ് ബാര്‍ബര്‍ ഷോപ്പുകള്‍ക്ക് അനുമതി നല്‍ കുന്നത്. വിശേഷ ദിവസങ്ങളില്‍ ആരാധനാലയങ്ങളില്‍ 40 പേര്‍ക്ക് എത്താം. എന്നാല്‍, കോ വിഡ് പ്രതിരോധ വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ചവര്‍ക്ക് മാത്രമായിരിക്കണം ആരാധ നാലയങ്ങളില്‍ പ്രവേശനം നല്‍കേണ്ടത്. വിശേഷ ദിവസങ്ങളില്‍ മാത്രമാണ് 40 പേര്‍ക്ക് അനുമതി യുള്ളത്.

കോവിഡ് വാക്‌സിന്റെ ഒരു ഡോസ് എങ്കിലും സ്വീകരിച്ച സ്റ്റാഫുകളെയാണ് ബ്യൂട്ടി പാര്‍ലറുകളില്‍ നിയോഗിക്കേണ്ടത്.എ,ബി വിഭാഗത്തില്‍ വരുന്ന പ്രദേശങ്ങളില്‍ സീരിയല്‍ ഷൂട്ടിങ്ങ് അനുവദി ച്ചിട്ടുണ്ട്. അതേ രീതിയില്‍ കര്‍ശന നിയന്ത്രണത്തോടെ സിനിമ ഷൂട്ടിങ് പ്രവര്‍ത്തനങ്ങളും നട ത്താമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ മുഖ്യ മന്ത്രി പറഞ്ഞു.

എഞ്ചിനീയറിങ്, പോളിടെക്‌നിക് കോളേജുകളില്‍ സെമസ്റ്റര്‍ പരീക്ഷ ആരംഭിച്ച സാഹചര്യത്തില്‍ ഹോസ്റ്റലുകളില്‍ താമസം അനുവദിക്കുന്ന കാര്യം അടുത്ത അവലോകന യോഗം ചര്‍ച്ച ചെയ്യുമെ ന്നും മുഖ്യമന്ത്രി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.