നിഷ്‌കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല ഗ്രാമത്തിലെ ഒരു കുടും ബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ ‘ജാനകി’ കടന്നു പോ കുന്നുണ്ട്. പൂര്‍ണമായും പുതുമുഖങ്ങളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ചിത്ര ത്തിന്റെ കഥ ശ്യാം ശങ്കരന്‍ കൊരുമ്പിന്റേതാണ്.
കൊച്ചി: ദാമോദരന്‍ താമരപ്പിള്ളി ഫിലിംസിസിന്റെ ബാനറില്‍ കെ ടി ദാമോദരന്‍ നിര്‍മ്മിക്കുന്ന ‘ജാനകി’ പുതിയ സിനിമയുടെ ഷൂട്ടിങ്ങിന്റെ ആദ്യ ഷെഡ്യൂള്‍ തേക്കടി, മൂന്നാര്‍, വാഗമണ്‍,വട്ടവട, ആലപ്പുഴ, കോ വളം എന്നീ സ്ഥലങ്ങളോടൊപ്പം തമിഴ്‌നാട്ടിലെ കാര്‍ഷിക വിളകളുടെ കേന്ദ്രമായ കമ്പം, തേനി എന്നിവിട ങ്ങളിലുമായി പുരോഗമിക്കുന്നു.
നിഷ്‌കളങ്കരായ കര്‍ഷകര്‍ മാത്രം താമസിക്കുന്ന കുറവന്‍മല ഗ്രാ മത്തിലെ ഒരു കുടുംബത്തില്‍ നടക്കുന്ന സംഭവബഹുലമായ കഥാസന്ദര്‍ഭങ്ങളിലൂടെ ‘ജാനകി’ കടന്നു പോകുന്നുണ്ട്. പൂര്‍ണ മാ യും പുതുമുഖങ്ങ ളെ മാത്രം അണിനിരത്തി തയ്യാറാക്കുന്ന ചിത്രത്തിന്റെ കഥ ശ്യാം ശങ്കരന്‍ കൊരുമ്പിന്റേതാണ്.
തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ചീഫ് അ സോസിയേറ്റ് ഡയറക്ടര്‍ കൂടിയായ പി കെ ബിജുവാണ്. ടോമിന്‍ തോമസ്,ദാമോദരന്‍,ജോഷി പോള്‍, രാ ജീവ് മുല്ലപ്പിള്ളി, അഖി ല്‍ ബാബു, സ ജീവ് കെ തണ്ടാശ്ശേരി, ദേവനന്ദന, അര്‍ച്ചന, എസ് പ്രിയ, ദേവിക, എന്‍ എല്‍ പ്രിയമോള്‍,ബിജി കാലിക്കറ്റ്, ഹര്‍ഷ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കു ന്ന ത്.
വിനോജ് പല്ലിശ്ശേരി (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), ഷിനോ ഷാബി
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.